Thursday, 10 Apr 2025
AstroG.in
Category: Predictions

മേടം, ഇടവം, കന്നി, ധനു കൂറുകാർക്ക്നല്ല കാലം; 1199 കുംഭം നിങ്ങൾക്കെങ്ങനെ ?

2024 ഫെബ്രുവരി 13, മകരം 30 ചൊവ്വാഴ്ച പകൽ 3 മണി 46 മിനിട്ടിന് രേവതി നക്ഷത്രം ഒന്നാം പാദം മീനക്കൂറിലാണ് കുംഭ സംക്രമം. ഉച്ചയ്ക്ക് ശേഷം കുംഭ രവി സംക്രമം നടക്കുന്നതിനാൽ ബുധനാഴ്ചയാണ് കുംഭമാസം തുടങ്ങുക. കുംഭം 1 മുതൽ 29 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്.

ഷഷ്ഠിവ്രതം, കുംഭസംക്രമം, കുംഭഭരണി,ആറ്റുകാൽ കാപ്പുകെട്ട് ; ഈ ആഴ്ചയിലെ നക്ഷത്രഫലം

2024 ഫെബ്രുവരി 11 ന് ചതയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ കുംഭസംക്രമം, വസന്തപഞ്ചമി, ഷഷ്ഠിവ്രതം, കുംഭഭരണി, ആറ്റുകാൽ കാപ്പുകെട്ട് എന്നിവയാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് കുംഭസംക്രമം. അന്ന് പകൽ

error: Content is protected !!