Thursday, 3 Apr 2025
AstroG.in
Category: Predictions

പുതുവത്സരപ്പിറവി, മന്നം ജയന്തി ഈ ആഴ്ചയിലെ നക്ഷത്ര ഫലം

2023 ഡിസംബർ 31 ന് മകം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ 2024 പുതുവത്സരപ്പിറവി, മന്നം ജയന്തി എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് 2024 പുതുവത്സര രാവ് . തിങ്കളാഴ്ചയാണ് പുതുവത്സരപ്പിറവി. ജനുവരി 2

2024: സമൃദ്ധിയുടെ പൊൻകിരണമായി പുതുവർഷം

1199 ധനു 16,  ജനുവരി 1ന്  കൃഷ്ണപക്ഷ പഞ്ചമിയും ആയുഷ്മാൻ നിത്യ യോഗവും  ഒത്തുചേർന്ന് ശുഭ മുഹൂർത്തത്തിൽ മകം നക്ഷത്രം നാലാം പാദത്തിൽ രാവിലെ 6. 47 ന് 2024 പുതുവർഷ സംക്രമം. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം പ്രതീക്ഷയ്ക്ക് വക

error: Content is protected !!