Thursday, 3 Apr 2025
AstroG.in
Category: Predictions

1198 കര്‍ക്കടക മാസം കന്നി, തുലാം,കുംഭം, ഇടവം കൂറുകാർക്ക് ഗുണകരം

2023 ജൂലൈ മാസം 17-ാം തീയതി തിങ്കളാഴ്ച 1198 കർക്കടകം 1-ാം തീയതി പുലർച്ചെ 5 മണി 7 മിനിട്ടിന് പുണർതം നക്ഷത്രം ഒന്നാം പാദം മിഥുനക്കൂറിൽ ആദിത്യൻ കർക്കടകം രാശിയിലേക്ക്

ശ്രീപദ്മനാഭസ്വാമിയുടെ നിര്‍മ്മാല്യധാരിക്ക് വെള്ളിയാഴ്ച രാവിലെ ശൂലപ്രതിഷ്ഠ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉപദേവനും നിര്‍മ്മാല്യമൂര്‍ത്തിയുമായ വിഷ്വക്‌സേന വിഗ്രഹത്തിന്റെ ശൂലപ്രതിഷ്ഠ ജൂലൈ 14 വെള്ളിയാഴ്ച രാവിലെ 10.40-ന് നടക്കും.

കാമിക ഏകാദശി, ശനി പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

കാമിക ഏകാദശി, ശനി പ്രദോഷം എന്നിവയാണ് 2023 ജൂലൈ 9 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ. ജൂലൈ 13 നാണ് ഏകാദശി വ്രതം.

error: Content is protected !!
What would make this website better?

0 / 400