വൈശാഖ മാസത്തിലെ പുണ്യദിനമായ അക്ഷയതൃതീയ 2021 മേയ് 14 വെള്ളിയാഴ്ചയാണ്. അക്ഷയ എന്ന പദത്തിന്റെ അര്‍ത്ഥം ക്ഷയം ഇല്ലാത്തത് അഥവാ കുറയാത്തത് അല്ലെങ്കില്‍ നശിക്കാത്തത് അതുമല്ലെങ്കില്‍ അനശ്വരമായ സത്കര്‍മ്മഫലം നല്കുന്നത് എന്നാണ്. പൊതുവെ പുണ്യം ക്ഷയിക്കാത്ത ഒരു ദിവസമായി അക്ഷയതൃതീയ ദിനത്തെ കരുതാം. സൂര്യനും, ചന്ദ്രനും
ആകാം എന്നും അരുത് എന്നും ഉള്ളത് ഏത് പ്രാമാണിക ശാസ്ത്രത്തിന്റെയും ചില പ്രധാന ഉള്ളടക്കമായിരിക്കും. ശിഷ്യന്റെ മുന്നില്‍ ചൂരല്‍ വടിയുയര്‍ത്തി വ്യക്തമായ വഴികള്‍ തെളിച്ചുകൊടുക്കുന്ന ആചാര്യന്റെ ചിത്രം ജ്യോതിഷ വിദ്യയിലുണ്ട്. അവര്‍ക്ക് അതിന്
ശിവന്‍റെ അംശാവതാരമായി പ്രകീര്‍ത്തിക്കുന്ന ജ്ഞാനസൂര്യന്‍ ജഗദ്ഗുരു ആദിശങ്കരാചാര്യര്‍ അവതാരമെടുത്ത പുണ്യദിനം ഇത്തവണ 2021 മേയ് 17 തിങ്കളാഴ്ചയാണ്. അജ്ഞാനത്തിന്‍റെ ഇരുളില്‍ നിന്നും ഭാരതത്തെ പുനരുദ്ധരിച്ച ആദി ശങ്കരന്‍റെ ജയന്തി ദിവസം കേരളം
പ്രസിദ്ധമായ സിനിമാപ്പാട്ട് ഇങ്ങനെയാണ്. എന്നാൽ അങ്ങനെ ചെയ്യരുതെന്നാണ് ആചാര്യന്മാർ പറയുന്നത്. മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ സസ്യമാണ് തുളസി; ഇക്കാര്യം വളരെ വ്യക്തമായി ദേവീഭാഗവതത്തിൽ
കനകധാരാ സ്തോത്രം ജപിച്ച് ശങ്കരാചാര്യർ സ്വർണ്ണ നെല്ലിക്കകൾ പൊഴിച്ചത് ഒരു അക്ഷയ തൃതീയ ദിനത്തിലാണെന്ന് ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ: ഒരിക്കൽ ശങ്കരാചാര്യർ ഒരു ദരിദ്രഭവനം സന്ദർശിച്ച് അവിടെ ഉണ്ടായിരുന്ന വൃദ്ധയോട് ഭിക്ഷ യാചിച്ചു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്ക അല്ലാതെ മറ്റൊന്നും അവരുടെ കൈയിൽ
മനുഷ്യര്‍ക്ക് ഇഹലോകത്തില്‍ ഒരു വൈതരണി ഉണ്ടെങ്കില്‍ അത് ശനിദശയാണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. കരിമലകയറ്റം പോലെ കഠിനമായ ഒരു ജീവിതസന്ധി എന്ന മട്ടിലുള്ള ഭാഷ്യവും കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ശനിദശ എന്നത് സാധാരണക്കാരായ ജ്യോതിഷ
മൊത്തം നാൽപ്പത്തിനാല് സങ്കല്പങ്ങൾ നരസിംഹ സ്വാമിക്ക് ഉണ്ടെന്ന് പുരാണങ്ങളിൽ പറയുന്നു. ഇതിൽ ഉഗ്രനരസിംഹ ഭാവമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹമൂർത്തി. യോഗ നരസിംഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. രാമാവതാരത്തിനു മുമ്പ് അഗാധമായ യോഗനിദ്രയിൽ ശ്രീപത്മനാഭൻ മുഴുകിയതു പോലെ
സന്താന ലബ്ധിക്കായി ശിവഭഗവാൻ പാർവ്വതിക്ക് ഉപദേശിച്ച മന്ത്രമാണ് ശ്രീ സന്താന ഗോപാലകൃഷ്ണ മന്ത്രം. അനപത്യതാ ദു:ഖമുള്ളവർക്ക് ജപിക്കാനായി ശിവപരമാത്മാവ് ശ്രീ പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്ത മന്ത്രമാണിത്. എല്ലാ ദിവസവും പലകയിൽ കോലം വരച്ച് അഞ്ച് തിരിയിട്ട
ഐശ്വത്തിന്റെയും സമ്പത്തിന്റെയും ദേവതയായ മഹാലക്ഷ്മിയെ പ്രകീർത്തിക്കുന്ന സ്തുതിയാണ്
ശ്രീ മഹാലക്ഷ്മ്യഷ്ടകം. പ്രപഞ്ചമാതാവായും ഊർജ്ജ ദായിനിയായും വിശ്വസിക്കുന്ന മഹാലക്ഷ്മിയെ ഈ സ്തോത്ര ജപത്തിലൂടെ പ്രീതിപ്പെടുത്താൻ കഴിയും. ഈ സ്തോത്ര ജപം നമ്മുടെ ഉള്ളിൽ ഉറങ്ങുന്ന ദിവ്യ ഗുണങ്ങൾ ഉദ്ദീപിപ്പിക്കും. ജീവിതം പ്രകാശമാനവും ഐശ്വര്യ
സാധാരണ ജീവിതത്തിലെ ദോഷദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. അന്ന് ഉപവാസ വ്രതമെടുത്ത് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ ഈ