Wednesday, 27 Nov 2024
AstroG.in
Category: Specials

രോഗശാന്തി, മനോദുഃഖങ്ങൾ, ധനദോഷം, കണ്ണേറ്, നാവേറ് മാറാൻ ഇത് ചെയ്യുക

രോഗങ്ങൾ, കടുത്ത മനോദുഃഖങ്ങൾ, ശാരീരിക പീഡകൾ, പഠന വൈകല്യം, ദു:ശീലങ്ങൾ, ധനം നിലനിൽക്കാതിരിക്കുക, ജോലിയും സ്ഥാനമാനങ്ങളും നഷ്ടമാകുക എന്നിവയ്ക്കെല്ലാം കാരണം പലപ്പോഴും പിതൃശാപമാണ്. അതായത് പൂർവ്വ ദേവതകൾ, പിതൃക്കൾ, സിദ്ധൻമാർ ഇവരുടെ ശാപത്താൽ മേൽപ്പറഞ്ഞ ദോഷങ്ങൾ വരാവുന്നതാണ്. പിതൃകാരനും ആത്മകാരകനും

തടസം അകറ്റി സമ്പത്ത് തരും വിഷ്ണു ഭഗവാൻ ചൊല്ലിയ ഗണേശ മന്ത്രം

ദിവസം 24 മണിക്കൂറും പണിയെടുത്താലും ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിയാത്ത കാലമാണിത്. ഇതിനിടയിൽ വളരെ പരിമിതമായ സമയമേ പ്രാർത്ഥനയ്ക്കും ജപത്തിനും ധ്യാനത്തിനും ദേവാലയ ദർശനത്തിനും വിനിയോഗിക്കുവാന്‍ സാധാരണക്കാർക്ക്, കിട്ടുകയുള്ളൂ.

മുന്നാളും ദശയും ആപത്തുണ്ടാക്കുമോ; എന്തിനെല്ലാം അത് ഒഴിവാക്കണം ?

വ്യക്തിയുടെ ജന്മനക്ഷത്രത്തിന്റെ മൂന്നാം നക്ഷത്രത്തെ ‘ആപന്ന നക്ഷത്രം’ എന്നു പറയും. ആപത്തുണ്ടാക്കുന്നത്, വിപത്തുണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ആപന്നനക്ഷത്രം അഥവാ വിപന്നനക്ഷത്രം എന്ന പേരുണ്ടായത്. ജന്മനക്ഷത്രത്തെ ആദ്യാ എന്ന് പറയുന്നു. രണ്ടാം നാളിനെ

മിഥുനം, കന്നി കൂറിനും ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രത്തിനും ഒരാഴ്ച കൂടി തേജോഹാനി

വിവിധ രാശികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ക്ക് സൂര്യനുമായി നിശ്ചിതമായ അകലത്തില്‍ എത്തുമ്പോള്‍ മൗഢ്യം സംഭവിക്കും. സൂര്യപ്രഭയില്‍ ഗ്രഹത്തിന്റെ ഗരിമകളും മഹിമകളും താത്കാലികമായി എങ്കിലും മങ്ങിപ്പോകും എന്നതാണ് അതിന്റെ ഫലശ്രുതി.

ഈ വഴിപാടുകൾ നടത്തിയാൽ ഹനുമാന്‍ സ്വാമി അതിവേഗം പ്രസാദിക്കും

ആഞ്ജനേയ മന്ത്രങ്ങള്‍ വേഗം ഫലം കിട്ടുന്നവയാണ്. എന്നാൽ ജപത്തിലും നിഷ്ഠകളിലും ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ശുദ്ധം നന്നായി നോക്കണം എന്ന് ചുരുക്കം. ജപദിവസങ്ങളില്‍ മത്സ്യ മാംസാദി ഭക്ഷണം ത്യജിക്കണം. ബ്രഹ്മചര്യം കർശനമായി പാലിക്കണം.

ചൈത്രമാസത്തിലെ കാമദാ ഏകാദശി എല്ലാ ആഗ്രഹങ്ങളും സഫലമാക്കും

ഹിന്ദുപുരാണങ്ങൾ അനുസരിച്ച് ചൈത്രമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ കാമദാ ഏകാദശി ദിവസം വൈകുണ്ഠനാഥനെ വിധിപ്രകാരം ആരാധിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ വ്രതം നോൽക്കുന്ന വ്യക്തികളുടെ എല്ലാ പാപങ്ങളും നശിപ്പിക്കപ്പെടുമെന്നും വിശ്വസിക്കുന്നു. ശകവർഷത്തിലെ ആദ്യത്തെ ഏകാദശി എന്ന പ്രത്യേകതയുണ്ട് കാമദാ

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറാൻ ഇത് എന്നും ജപിക്കൂ

സാമ്പത്തികമായ ബുദ്ധിമുട്ടുകളും തടസങ്ങളും നീങ്ങാൻ ലക്ഷ്മീവിനായകമന്ത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ഭക്തിയോടെ ജപിക്കുന്നത് ഉത്തമമാണ്. മാസംതോറും ജന്മ നക്ഷത്ര ദിവസം ലക്ഷ്മീവിനായകമന്ത്രം ജപിച്ച് ഗണപതി ഹോമം നടത്തുന്നത് കടുത്ത ധന ക്ലേശങ്ങൾ പരിഹരിക്കുന്നതിന് അത്യുത്തമം ആയിരിക്കും. ദിവസവും മന്ത്രജപത്തിന്

സര്‍വ്വപാപനിവാരണത്തിന് ശനി പ്രദോഷ വ്രതം

സര്‍വ്വപാപ നിവാരണത്തിന് വ്രതം എടുക്കുന്നതിനും മന്ത്രം ജപിക്കുന്നതിനും ഏറെ ഉത്തമമാണ് പ്രദോഷവും ശനിയാഴ്ചയും ചേർന്നു വരുന്ന ശനി പ്രദോഷദിനം. ത്രയോദശി തിഥിയിൽ ഉപവാസത്തോടെ വ്രതം നോറ്റ് വൈകിട്ട് ശിവ ക്ഷേത്രത്തിൽ പ്രദോഷപൂജയിൽ പങ്കെടുത്താൽ ശിവപാർവതിമാരുടെ മാത്രമല്ല സകല ദേവതകളുടെയും അനുഗ്രഹം ലഭിക്കും എന്നാണ്

ഈ 9 നാളുകാർ വ്യാഴപ്രീതി നേടണം ; 16 വ്യാഴാഴ്ച വ്രതം സർവദോഷ ശാന്തി

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഒരു ജാതകത്തിൽ അനുകൂലമായാൽ എല്ലാ
ഐശ്വര്യങ്ങളും സമൃദ്ധിയും ലഭിക്കും. വ്യാഴം മോശമായാൽ ഇത്രയും മോശ ഫലങ്ങൾ നൽകുന്ന വേറെ ഒരു ഗ്രഹവും ഇല്ല താനും. ഇക്കഴിഞ്ഞ ആഴ്ചയാണ് വ്യാഴം മകരത്തിൽ നിന്നും കുംഭം രാശിയിലേക്ക് മാറിയത്. മേടം, മിഥുനം, ചിങ്ങം, തുലാം, മകരം കൂറുകാർക്ക് ഈ മാറ്റം നല്ലതാണ്.

ശനിപ്രദോഷ വ്രതം ശനിദോഷമകറ്റും; ഈ നക്ഷത്രക്കാർ ശിവപൂജ ഒഴിവാക്കരുത്

ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് പ്രദോഷ ദിവസം വ്രതമെടുത്ത് ശിവപൂജ ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. പ്രത്യേകിച്ച് ശനി ഗ്രഹദോഷങ്ങൾ അകറ്റാനുള്ള ശേഷി പ്രദോഷ വ്രതാനുഷ്ഠാനത്തിനും വഴിപാടിനുമുണ്ട്. ശനിയാഴ്ച വരുന്ന ത്രയോദശി തിഥി പ്രദോഷം,

error: Content is protected !!