Wednesday, 27 Nov 2024
AstroG.in
Category: Specials

പത്താമുദയത്തിന് ഈ നക്ഷത്രക്കാർ സർപ്പപ്രീതിക്ക് വഴിപാട് നടത്തണം

എന്ത് കർമ്മം തുടങ്ങിയാലും ശുഭകരമാകുമെന്ന് വിശ്വസിക്കുന്ന പുണ്യ ദിനമാണ് സൂര്യൻ അത്യുച്ചത്തിൽ എത്തുന്ന പത്താമുദയം. വിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പുലരിയുടെ പത്താം നാളായ മേടപ്പത്ത് സൂര്യപ്രീതികരവുമാണ്. കൃഷി, ഗൃഹം, വ്യാപാരം, വ്യവസായം തുടങ്ങിയവ

ചൊവ്വ 50 ദിവസം ശത്രുവിന്റെ വീട്ടിൽ; 3 കൂറുകാർക്ക് ഗുണപ്രദം

2021 ഏപ്രില്‍ 13 / 1196 മീനം 30 ന് രാത്രിയില്‍ കുജന്‍ അഥവാ ചൊവ്വ ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിൽ പ്രവേശിച്ചു. ഇനിയുള്ള ഏതാണ്ട് 50 ദിവസം മിഥുനം രാശിയിലാവും ചൊവ്വയുടെ സഞ്ചാരം. ജൂണ്‍ 2 / ഇടവം 19 ന് രാവിലെ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കും.

അഭിമന്യുവിന് ഉത്തര അല്ലാതെ ശശിരേഖയും ഭാര്യയാണോ?

അഭിമന്യുവിന് എത്ര ഭാര്യമാരുണ്ട്? അഭിമന്യുവിന് ഒരു ഭാര്യമാത്രമേയുള്ളൂ – അത് ഉത്തര ആണ്. ചിലർ പറയുന്നുണ്ട് , ബലരാമന്റെ മകൾ വത്സല / ശശിരേഖയെയും വിവാഹം ചെയ്തതായി. എന്നാൽ മഹാഭാരതത്തിൽ ഒരിടത്തും ആ വിവാഹത്തെപ്പറ്റി പരാമർശം ഇല്ല. എന്നാൽ ചില

ഹാലാസ്യേശ പ്രണാമം എന്നും ജപിച്ചു നോക്കൂ കാലക്കേടെല്ലാം ഒഴിഞ്ഞു പോകും

ഹാലാസ്യം എവിടെയാണെന്ന് അറിയുമോ? ഹാലാസ്യനാഥൻ ആരാണെന്നറിയുമോ? മധുരയാണ് ഹാലാസ്യം. അതെ, തമിഴ്നാട്ടിലെ മധുര തന്നെ.
സാക്ഷാൽ ദേവദേവനാണ്, മഹാദേവനാണ് ഹാലാസ്യ നാഥൻ – മധുര മീനാക്ഷിയുടെ സുന്ദരേശ്വരൻ.

ഇവരിൽ നിന്ന് വിഷുക്കൈനീട്ടം വാങ്ങിയാൽ പത്തിരട്ടി തിരിച്ചു കിട്ടും

ശുഭസമയത്ത് ശുഭത്വമുള്ള ഒരു വ്യക്തിയിൽ നിന്ന് വിഷുക്കൈനീട്ടം വാങ്ങിയാൽ പത്തിരട്ടി തിരിച്ചു കിട്ടുമെന്ന് പ്രസിദ്ധ ആത്മീയ ആചാര്യനും ജ്യോതിഷ ഗുരുവുമായ പ്രൊഫ. ദേശികം രഘുനാഥൻ വെളിപ്പെടുത്തി. വിഷുക്കൈനീട്ടം എന്ന പരമ്പരാഗത ആചാരത്തിന്റെ പിന്നിലെ തത്വം വിശദീകരിച്ചപ്പോൾ ആണ് ആചാര്യൻ ഇപ്രകാരം പറഞ്ഞത്. ഏത് കാര്യത്തിന്റെയും

വിഷുവിന് ഇഷ്ട മന്ത്രജപം തുടങ്ങുന്നത് ഇഷ്ടകാര്യ സിദ്ധിക്ക് അത്യുത്തമം

പകലും രാത്രിയും സമമായി വരുന്ന ദിവസം എന്നാണ് വിഷു എന്ന പദത്തിന്റെ അർത്ഥം. ഒരു വർഷത്തിൽ ഏറ്റവും അധികം ശുഭോർജ്ജമുള്ള ദിവസമാണ് വിഷു എന്നാണ് പ്രമാണം. ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമ വിഷുവോടെയാണ്. ഈ പ്രപഞ്ചത്തിലെ സകല

പ്ലവ നാമസംവത്സരം തുടങ്ങുന്നു; ഈ 6 നക്ഷത്രക്കാർക്ക് ദോഷകരം

ഭൂമിക്ക് സൂര്യനെ ചുറ്റി വരുന്നതിന് വേണ്ടത് 365 ദിവസം. ഇതാണ് ഒരു വർഷം. അതുപോലെ വ്യാഴ ഗ്രഹം ഒരു വട്ടം സൂര്യനെ വലം വയ്ക്കുവാൻ എടുക്കുന്ന സമയമാണ് ഒരു വ്യാഴവട്ടം അഥവാ ബൃഹസ്പതി വർഷം.

വിഷു തൃപ്രങ്ങോട്ടപ്പന് വിശേഷമായി മാറിയ കഥ അറിയുമോ?

പട്ടാമ്പി, പൊന്നാനി, തിരൂർ, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും അനേകം ഹിന്ദുകുടുംബക്കാർ വിഷുദിവസം തൃപ്രങ്ങോട്ടപ്പനെ വച്ചാരാധിക്കുന്നത് ഇപ്പോഴും പതിവാണ്. ചാണകം വൃത്തത്തിൽ മെഴുകി അതിന് നടുക്ക് ശിവലിംഗം പോലുള്ള കല്ല് വച്ച് അത് ബിംബമായി സങ്കൽപ്പിച്ചാണ് ആരാധന. ഈ ബിംബം അരിമാവു കൊണ്ടണിഞ്ഞ് കൊന്നപ്പൂക്കൾ

എളുപ്പം സാധിക്കാനാകാത്ത കാര്യങ്ങൾ നേടിയെടുക്കാൻ ഓം ഹ്രീം നമഃ ശിവായ

ജീവിതത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കുന്ന അത്ഭുത മന്ത്രമാണ് ഓം നമഃ ശിവായ. ഞാൻ ശിവനെ നമിക്കുന്നു എന്ന് അർത്ഥമാക്കുന്ന ഈ പഞ്ചാക്ഷരീ മന്ത്രത്തിൽ ഈ പ്രപഞ്ചത്തിലെ സകല ശക്തിയും ചൈതന്യവും നിറഞ്ഞിരിക്കുന്നു എന്നാണ് വിശ്വാസം.

മഹാസങ്കടങ്ങള്‍ വരെ വഴിമാറ്റി വിടും ഈ ദിവസങ്ങളിലെ ഗണേശോപാസന

ഗണപതി ഭഗവാന്‍റെ പ്രീതി നേടാൻ വിധിക്കപ്പെട്ട ദിനങ്ങളില്‍ ഏറ്റവും ശ്രേയസ്‌കരമാണ് ചതുര്‍ത്ഥി വ്രതം. എല്ലാ മാസത്തിലെയും 2 പക്ഷങ്ങളിലെ ചതുര്‍ത്ഥിയും ഗണേശപ്രീതിക്ക് ഗുണകരമാണ്. എല്ലാ മാസത്തെയും ചതുർത്ഥി ഗണപതി ഭഗവാന് വിശേഷമാണെങ്കിലും ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥിയാണ് അതിവിശേഷം. ഈ ദിവസമാണ് ഭഗവാന്റെ

error: Content is protected !!