Saturday, 3 May 2025
AstroG.in
Category: Specials

ചരടുകെട്ടിയാൽ എത്ര ദിവസത്തേക്ക് ശത്രുദോഷം മാറി നിൽക്കും

ചരടുകെട്ടുന്നത് കൊണ്ട് ശത്രുദോഷം മാറുമോ?
പൂജിച്ചുകെട്ടുന്ന ചരടിന് ദീര്‍കാലം സംരക്ഷണ കവചം തീർക്കാൻ ശക്തിയുണ്ടോ? ഒട്ടേറെ വിശ്വാസികളും അവിശ്വാസികളും ഒരു പോലെ ചോദിക്കുന്ന കാര്യമാണ് ഇത്. ശത്രുദോഷ,

കടബാധ്യതയുടെ ലക്ഷണങ്ങൾ; മോചനം നേടാൻ ഏറ്റവും നല്ല വഴി ഇത്

എത്ര പറഞ്ഞാലും തീരാത്തതാണ് ശ്രീ പരമേശ്വര മാഹാത്മ്യം. ശിവ മഹിമ അപാര മഹിമ എന്ന് ചൊല്ലു തന്നെയുണ്ട്. പ്രപഞ്ച നാഥനായ ശ്രീ പരമേശ്വരൻ അനുഗ്രഹിച്ചാൽ എന്തും ലഭിക്കും. സകല ദുരിത ദു:ഖങ്ങളും പ്രാരാബ്ധങ്ങളും അകന്നു പോകും. മിക്ക ആളുകളുടെയും ഏറ്റവും വലിയ പ്രശ്നമാണ് കട ബാദ്ധ്യതകൾ. എത്ര അദ്ധ്വാനിച്ചാലും തീർക്കാൻ കഴിയാത്ത കടങ്ങളിൽ നിന്നും

ഒരു തുളസി ഇതൾ കൊണ്ട് ഫലം പറയുന്ന ശ്രീരാമ ചക്രം

ഋശ്യമൂകാചലത്തിൽ വച്ച് ഒരിക്കൽ ശ്രീരാമദേവൻ ഹനുമാനോട് ചോദിച്ചു: സൂര്യഭഗവാനിൽ നിന്നും ശിഷ്യൻ എന്തെല്ലാമാണ് പഠിച്ചത് ? അതെല്ലാം എന്നോടു പറയുക. പ്രഭോ, വേദാന്തം മുതൽ സർവ്വശാസ്ത്രങ്ങളും വിധിപ്രകാരം പഠിച്ചു. സർവ്വഫലങ്ങളും പ്രദാനം ചെയ്യുന്ന ശാസ്ത്രം

രാഹു – കേതു ദോഷങ്ങൾ തീരാൻ
ശിവ പൂജ ഉത്തമമായത് എങ്ങനെ?

രാഹു കേതുക്കളുടെ ഉത്ഭവകഥ അറിയാമോ?
അവർക്ക് പ്രത്യേകമായ ഗ്രഹപദവി സമ്മാനിച്ചത് ആരാണെന്ന് അറിയാമോ? സൂര്യചന്ദ്രന്മാരോട് രാഹുകേതുക്കൾക്ക് ഒരിക്കലും തീരാത്ത വൈരത്തിന്റെ
കാരണം അറിയാമോ? ഇതാ പുരാണപ്രസിദ്ധമായ ആ ഐതിഹ്യം:

വീരഭദ്രനെ ഉപാസിച്ചാൽ ശത്രുദോഷം തീരും;
വശ്യവും കാര്യസിദ്ധിയും പ്രധാന ഫലങ്ങൾ

മഹാദേവന്റെ വാക്കുകൾ ലംഘിച്ച് അച്ഛൻ ദക്ഷൻ നടത്തിയ മഹായാഗത്തിൽ പങ്കെടുക്കാൻ പോയി അപമാനിതയായ സതീദേവി ആത്മഹത്യ ചെയ്തതും ദു:ഖ ഭാരത്താൻ ലോകം വിറപ്പിച്ച് ഭഗവാൻ താണ്ഡവം ആടുകയും ചെയ്ത ഐതിഹ്യം ഭുവന പ്രസിദ്ധമാണ്. ഈ സമയത്ത് സംഭവിച്ച പരമശിവന്റെ അംശാവതാരമാണ് വീരഭദ്രൻ. ദക്ഷവധത്തിനായി അവതരിച്ചു എന്നാണ്

രോഗം, മംഗല്യതടസം, സന്താനദുരിതം,
കലഹം, മന:ക്ലേശം മാറാൻ നാഗപഞ്ചമി

സര്‍പ്പദേവതകള്‍ക്ക് കന്നി, തുലാം മാസ ആയില്യം പോലെ പ്രധാനപ്പെട്ട ഒന്നാണ് നാഗപഞ്ചമി. ശ്രാവണ മാസം കറുത്ത പക്ഷത്തിലെ പഞ്ചമിതിഥിയാണ് കേരളത്തിൽ നാഗപഞ്ചമിയായി ആചരിക്കുന്നത്. നാഗദേവതാ പ്രീതികരമായ കർമ്മങ്ങൾക്ക് ഏറ്റവും അനുകൂലമായ ഫലം

ചൊവ്വ, വെള്ളി കടം കൊടുക്കരുത്;
ഗുളിക കാലത്ത് ഇതെല്ലാം ചെയ്യാം

പഴയ തലമുറയ്ക്ക് സ്കൂള്‍ ക്‌ളാസുകളില്‍ പലവക എന്നൊരു നോട്ടുബുക്കുണ്ടായിരുന്നു. കണക്കും ചരിത്രവും ഊര്‍ജ്ജതന്ത്രവും ഭാഷയും വേറെവേറെ നോട്ടുപുസ്തകങ്ങളായി പകുക്കപ്പെടും. എല്ലാം കലര്‍ത്താനും ഇടയ്ക്ക് വലിച്ചു കീറി കടലാസെടുക്കാനും ഒരു നോട്ടുപുസ്തകം ഉണ്ടായിരിക്കും

മലയെപ്പോലെ വന്ന ശനിദോഷങ്ങൾ
എലിയെപ്പോലെ പോകാൻ കാളീ പൂജ

മാതംഗി, ഭുവനേശ്വരി, ബഗളാമുഖി, ത്രിപുരസുന്ദരി, താര, കമല, കാളി, ഛിന്നമസ്താ, ധൂമാവതി, ഭൈരവി എന്നിവരാണ് ദശമഹാവിദ്യകള്‍. ആദി പരാശക്തിയുടെ ദശഭാവങ്ങളാണ് ഈ മഹാവിദ്യകള്‍. നവഗ്രഹ ദോഷശാന്തിക്കായി ദശമഹാവിദ്യകളെ ഉപാസിക്കണം എന്ന സങ്കല്പമുണ്ട്. നമ്മുടെ നാട്ടിലെക്കാള്‍ ഭാരതത്തിലെ മറ്റു ദേശങ്ങളില്‍ വ്യാപകമായ ഉപാസനാ

ശ്രീരാമജയം എഴുതിയ മാല ഹനുമാന് ചാർത്തിയാൽ സർവ്വ കാര്യവിജയം

ശ്രീരാമദേവന്റെ മാത്രമല്ല തീവ്രശ്രീരാമഭക്തനായ ഹനുമാൻ സ്വാമിയുടെ അനുഗ്രഹാശ്ശിസുകൾ നേടുവാനും എറ്റവും ഉത്തമമാണ് കർക്കടക മാസത്തിലെ പൂജയും ഉപാസനയും. മന: ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് യഥാവിധി വഴിപാടു നടത്തി പ്രാർത്ഥിച്ചാൽ ആഞ്ജനേയ സ്വാമി സർവ്വകാര്യവിജയവും സമൃദ്ധിയും സമ്മാനിക്കും. ഏഴു ചിരംജീവികളിൽ ഒരാളായ ഹനുമാൻ

സന്താനഭാഗ്യത്തിന് പാപം തീർക്കണം

സന്താനമില്ലായ്മ ഒട്ടേറെ ദമ്പതികൾ നേരിടുന്ന വലിയ വിഷമമാണ്. വിവാഹങ്ങൾ മിക്കതും നടക്കുന്നത് ജാതകചേർച്ച നോക്കിയിട്ടാണ്. വിവാഹ ലക്ഷ്യം പരമ്പരയുടെ തുടർച്ച കൂടിയാണ്. അതുകൊണ്ടു തന്നെ ജാതക ചേർച്ച നോക്കുമ്പോൾ സന്താന ഭാഗ്യമുള്ള ജാതകങ്ങളാണോ എന്ന് കൂടി പരിശോധിക്കണം. ഒരു ജാതകത്തിൽ സന്താന തടസം കണ്ടാൽ മറ്റേ ജാതകത്തിൽ അതിന്

error: Content is protected !!