ഗണേശോപാസനയ്ക്ക് അതിവിശേഷമായ ഒരു ദിവസമാണ് അംഗാരക ചതുർത്ഥി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയാണ് അംഗാരക ചതുർത്ഥിയായി ആഘോഷിക്കുന്നത്.
വീട്ടില്‍ ഒരു കുഞ്ഞു പിറന്നാല്‍ വീട്ടമ്മ ആ കുഞ്ഞിനെ ബാധോപദ്രവങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന അനുഷ്ഠാനമാണ് അന്തിഉഴിയല്‍. വാലായ്മ കഴിഞ്ഞ് പിറ്റേന്ന് മുതല്‍
എട്ട് ആലിലകൾ ചേർത്ത് ഗണേശരൂപം സങ്കല്പിച്ച് പൂജിക്കുന്ന ഒരു സമ്പ്രദായം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്. ദൃഷ്ടിദോഷം മാറാന്‍ ഈ പൂജ നല്ലതാണെന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ആലിലകൾ ചേർത്തുണ്ടാക്കുന്ന ഗണേശ രൂപത്തെ അഷ്ടദള ഗണപതി എന്നാണ്
സർപ്പങ്ങൾ കാരണം ഭൂമിയിൽ മനുഷ്യരെല്ലാം വല്ലാതെ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. മനുഷ്യരുടെ ഈ വിഷമം കശ്യപ പ്രജാപതി മനസിലാക്കി. അദ്ദേഹം പിതാവ്
എല്ലാ മാസവും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നതിനും സകലദോഷ പരിഹാരത്തിനും നല്ലതാണ്. ഏറ്റവും ചെറിയ രീതിയിലും വളരെ
ഗ്രഹദോഷ പരിഹാരങ്ങൾക്കും രോഗമുക്തിക്കും ശ്രേഷ്ഠമാണ് വിഷ്ണു ദ്വാദശനാമ മന്ത്ര ജപം. ഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് വ്യാഴ, ബുധഗ്രഹ ദോഷങ്ങളും ഇവയുടെ ദശാദോഷങ്ങളും പരിഹരിക്കാൻ ദ്വാദശനാമ മന്ത്രജപം ഉത്തമമാണ്.വെളുത്ത പക്ഷത്തിലെയും
ദാമ്പത്യകലഹം തീർത്ത് ഉത്തമമായ കുടുംബബന്ധം ഉണ്ടാക്കാൻ ഉപകരിക്കുന്നതാണ് ഭദ്രകാളിയുടെ ദ്വാദശമന്ത്രങ്ങൾ. എല്ലാരീതിയിലും ഗൃഹസൗഖ്യം സമ്മാനിക്കുന്ന ഈ മന്ത്രം അതിവേഗം ഫലം നൽകും .
ദേവാസുരന്മാർ അമൃതിനായി പാലാഴി കടഞ്ഞപ്പോൾ അമൃതകുംഭവുമായി ഉയർന്നു വന്ന വിഷ്ണു ഭഗവാന്റെ അംശാവതാരമാണ് ധന്വന്തരി. ആയുർവേദത്തിന്റെ മൂർത്തിയായ ധന്വന്തരിയെ ആരാധിച്ചാൽ രോഗ ദുരിതങ്ങളെല്ലാം ഒഴിഞ്ഞു
ഭദ്രകാളീ ഉപാസനയിലൂടെ സാധിക്കാൻ കഴിയാത്തതായി ഒന്നുമില്ല. ഭദ്രകാളീ ദേവിയുടെ പ്രീതി നേടാൻ പറ്റിയ ഏറ്റവും ഉത്തമമായ ദിവസമാണ് കുംഭ ഭരണി. ഇത്തവണ കുംഭഭരണി ഫെബ്രുവരി 18 വ്യാഴാഴ്ചയാണ്. ഈ ദിവസം
നടത്തുന്ന ഉപാസനകൾക്കും ഭദ്രകാളീ ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും അതിവേഗം ഫലം ലഭിക്കും.
വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനാ വിധികളിലുള്ളത്. ഭദ്രകാളീ മന്ത്രങ്ങൾ ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും
മാഘമാസത്തിലെ ശുക്ലപക്ഷ സപ്തമി രഥസപ്തമി ആയി ആചരിക്കുന്നു. സൂര്യ ജയന്തി എന്നും ഈ ദിവസം അറിയപ്പെടുന്നു. മകരം, കുംഭം മാസങ്ങളിലെ ഒരു ദിവസമാണ് രഥസപ്തമി വരുന്നത്. ഈ ദിവസം വ്രതമെടുത്ത് സൂര്യഭഗവാനെ ഉപാസിച്ചാൽ സർവ്വ