ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണ ഭഗവാനോട് ചോദിച്ചു: ‘അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?”
മിഥുനം 8 ന്, ജൂണ്‍ 22 ന്, ചൊവ്വാഴ്ച പകല്‍ 2 മണി 34 മിനിറ്റിന് ശുക്രന്‍ മിഥുനത്തില്‍ നിന്നും കര്‍ക്കടകത്തിലേക്ക് സംക്രമിച്ചു. കർക്കടകം ഒന്നിന്, ജൂലൈ 17 ശനിയാഴ്ച പകല്‍ 9 മണി 27 മിനിറ്റിന് കര്‍ക്കടകത്തില്‍ നിന്നും ചിങ്ങത്തിലേക്ക് പകരുന്നു. (അവലംബം ഡോ.കെ. ബാലകൃഷ്ണ
കാര്യസിദ്ധിക്കും വിജയത്തിനും ഉത്തമമായ മന്ത്രമാണ് വിഷ്ണു സഹസ്രനാമം. ശംഖു ചക്ര ഗദാ ധാരിയായ മഹാവിഷ്ണുവിന്‍റെ രൂപത്തെയും ഭാവത്തെയും വർണ്ണിക്കുന്ന വിധത്തിലാണ് പ്രപഞ്ച പരിപാലകനായ വിഷ്ണുവിന്‍റെ ആയിരം പേരുകൾ ഈ സഹസ്രനാമത്തിൽ കോർത്തിരിക്കുന്നത്.
തിരുവനന്തപുരം ചെമ്പഴന്തിക്കടുത്ത് അണിയൂരിൽ പ്രസിദ്ധമായൊരു ദുർഗ്ഗാ ക്ഷേത്രമുണ്ട്. സന്താനലബ്ധിക്കായി ഈ ക്ഷേത്രത്തിൽ നടത്തുന്ന “ചെങ്കാൽ തൊഴീൽ” എന്ന വഴിപാട് ഏറെ പ്രസിദ്ധമാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ച നടന്നത് ഈ ക്ഷേത്ര സന്നിധിയിലാണ്. നമ്മുടെ
ഭർത്തൃ നന്മക്കുവേണ്ടി മിഥുനമാസത്തിൽ സ്ത്രീകൾ അനുഷ്ഠിക്കുന്ന വിശേഷ വ്രതമാണ് വട സാവിത്രി വ്രതം. പാതിവ്രത്യത്തിന്റെ തപശക്തികൊണ്ട് സാക്ഷാൽ യമധർമ്മനിൽ നിന്നും ഭർത്താവ് സത്യവാന്റെ ജീവൻ രക്ഷിച്ച സാവിത്രിയുടെ ഓർമ്മ ഉണർത്തുന്ന വ്രതമാണ് ഇത്. ജ്യേഷ്ഠമാസത്തിലെ പൗർണ്ണമിയിലാണ് വ്രതം നോൽക്കുന്നത്. 2021 ജൂൺ 24 നാണ് വടസാവിത്രി
വരുന്ന യോഗ ദിനത്തിൽ നമുക്കൊരു പ്രതിജ്ഞയെടുക്കാം: ദിവസവും അരമണിക്കൂർ യോഗയ്ക്കായി ഇനി മാറ്റിവയ്ക്കും. നിങ്ങൾ ശരീരഭാരം വളരെ കുറഞ്ഞ ആളാണോ? എങ്കിൽ ഭാരം കൂട്ടാൻ യോഗ സഹായിക്കും. അമിത ഭാരം മൂലം വിഷമിക്കുന്ന ആളെ ഭാരം കുറയ്ക്കാനും
ശത്രുദോഷങ്ങൾ ഉൾപ്പെടെയുള്ള സകല ദുരിതങ്ങളും ശമിക്കാൻ കറുത്തപക്ഷത്തിലെ അഷ്ടമിതോറും വ്രതമെടുക്കണം. ശത്രുസംഹാരിണിയായ ഭദ്രകാളിയെ ആണ് അഷ്ടമിയിൽ വ്രതമെടുത്ത് ഉപാസിക്കുന്നത്. ജലപാനം പോലുമില്ലാതെ വ്രതമെടുത്താല്‍ പെട്ടെന്ന് ഫലം
സർവാഭീഷ്ട സിദ്ധിക്ക് ഏറ്റവും ഉത്തമമാണ് ഷഷ്ഠി വ്രതാചരണം. കുടുംബ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ നേടുന്നതിനും ദാമ്പത്യ ജീവിത ദുരിതങ്ങൾ നീങ്ങാൻ സുബ്രഹ്മണ്യ പത്‌നിയായ ദേവസേനയെ പ്രീതിപ്പെടുത്തുവാനും
ശ്രീലളിതാംബികയുടെ, രാജരാജേശ്വരിയുടെ അനുഗ്രഹം നേടിയാൽ എത്ര കടുത്ത ദാരിദ്ര്യവും ശത്രുദോഷവും ഒഴിഞ്ഞു പോകും. ആശ്രയിക്കുന്ന ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന രാജരാജേശ്വരി ദേവിയെ പ്രീതിപ്പെടുത്താന്‍ 48 ദിവസം വ്രതമെടുക്കുന്ന ഒരു
ചന്ദ്രദശാകാലത്ത് പൊതുവെ രോഗ ദുരിതങ്ങൾ ഉണ്ടാകാറുണ്ട്. മറ്റ് ദശാകാലത്ത് ആദിത്യൻ തുടങ്ങിയ ഗ്രഹങ്ങളുടെ അനിഷ്ട ഭാവങ്ങളാലും രോഗ പീഡകൾ ഉണ്ടാകാം. ഇതോടൊപ്പം പൂയം, അനിഴം, ഉത്തൃട്ടാതി തുടങ്ങിയ നാളുകളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും മറ്റും ബാലാരിഷ്ടതകൾ