പത്ത് നക്ഷത്രങ്ങളിൽ ജനിച്ചവർ പതിവായി ദുർഗ്ഗാ ഭജനം നടത്തുന്നത് നല്ലതാണ്. പൂരം, പൂരാടം, ഭരണി വിശാഖം, അനിഴം, തൃക്കേട്ട, ആയില്യം, പുണർതം, പൂരുരുട്ടാതി, രേവതി എന്നിവയാണ് ഈ പറഞ്ഞ 10 നക്ഷതങ്ങൾ. പൗർണ്ണമി, ചൊവ്വാഴ്ച, വെള്ളിയാഴ്ച
ഭൗതികവും ആത്മീയവുമായ ഏതു കാര്യവും തടസം കൂടാതെ പൂർത്തീകരിക്കുവാൻ വിഘ്നേശ്വരനെ ആദ്യം സ്തുതിച്ചേ മതിയാവൂ. പഞ്ചഭൂതങ്ങളിൽ പൃഥ്വിതത്വമായ ഭൂമിയുടെ അധിപതി ഗണേശ ഭഗവാനാണ്. അതിനാൽ ഭൂമിയിൽ ഏറ്റവും പെട്ടെന്ന്
പഠിച്ചതെല്ലാം മറക്കാതിരിക്കാൻ സരസ്വതി ദേവിയെ മാത്രമല്ല ദക്ഷിണാമൂർത്തിയെ ഉപാസിക്കുന്നതും അത്യുത്തമമാണ്. സാഹചര്യങ്ങൾ കാരണമോ ഗ്രഹപ്പിഴ, ബുധമൗഢ്യദോഷങ്ങൾ എന്നിവയാലോ വിദ്യാപരമായ ക്ലേശങ്ങൾ നേരിടുന്നവരും ഗൃഹ
ഒരു ദേശത്തിനു തന്നെ അഭിമാനമായി കേരളത്തിലെ ഏറ്റവും വലിയ ശിവരൂപം ഗംഗാധരേശ്വരൻ
തിരുവനന്തപുരം പൂവാറിനടുത്ത് ആഴിമല ശിവക്ഷേത്ര സന്നിധിയിൽ മിഴി തുറന്നു. ആഴിമല കടൽത്തീരത്ത്
എല്ലാവരുടെയും പ്രശ്നമാണ് ഭയം. എന്ത് കാര്യത്തിൽ നിന്നും പിന്നോട്ടു വലിക്കുന്ന ഏറ്റവും മോശപ്പെട്ട
വികാരങ്ങളിൽ ഒന്നാണ് ഇത്. ഭയം ബാധിക്കുന്ന മനസിന്
നല്ല കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. ഭയന്ന് മാറി നിൽക്കും. അങ്ങനെ നിഷ്ക്രിയരായി ജീവിതത്തിൽ തിരിച്ചടികൾ നേരിടുന്നവരാണ് ഏറെയും. ദുർചിന്തകൾ ശക്തമാകുന്നതിനെ തുടർന്നാണ് ഭയം മനസിനെ ഗ്രസിക്കുന്നത്. അകാരണമായ ഭയം ആശങ്കയിൽ തുടങ്ങി ഉത്കണ്ഠയും ആധിയും വ്യാധിയുമായി മാറും. ഈ ദുർവികാരം മനുഷ്യരുടെ ശുഭാപ്തി വിശ്വാസമെല്ലാം കെടുത്തിക്കളയും.
ദിവ്യാത്ഭുതങ്ങളുടെ കേദാരമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നരസിംഹമൂർത്തി.
മൊത്തം നാൽപ്പത്തിനാല് സങ്കല്പങ്ങൾ നരസിംഹ സ്വാമിക്ക് ഉണ്ടെന്ന് പുരാണങ്ങളിലുണ്ട്. ഇതിൽ ഉഗ്രനരസിംഹ ഭാവമാണ് ശ്രീപത്മനാഭ ക്ഷേത്രത്തിൽ ഉള്ളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും
വിഷ്ണു ഭഗവാൻ എപ്പോഴും കൈയിൽ ധരിച്ചിരിക്കുന്ന
ദിവ്യായുധമാണ് സുദർശനം. അതിതീക്ഷ്ണമായ സൂര്യതാപം കുറയ്ക്കുന്നതിന് മകൾ സംജ്ഞയ്ക്ക് വേണ്ടി വിശ്വകർമ്മാവ് സൂര്യനെ കടഞ്ഞപ്പോൾ ഉണ്ടായ സൂര്യരേണുക്കൾ കൊണ്ടാണ്
ശ്രീപാർവ്വതീപരമേശ്വര പുത്രനായ, സകല ഗണങ്ങളുടെയും നായകനായ, വിഘ്നങ്ങൾ അകറ്റുന്ന, അറിവിന്റെ ദേവനായ ഗണപതി ഭഗവാനെ ഉപാസിച്ചാൽ തീരാത്ത സങ്കടങ്ങളില്ല. ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന ഗജാനനെ എപ്പോഴും ഓം ഗം
പൗർണ്ണമിവ്രതം, പൗർണ്ണമിപൂജ, ഭുവനേശ്വരി പൂജ, ഭുവനേശ്വരി മന്ത്രജപം എന്നിവ പതിവാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമമാണ്. വരവും ചെലവും പൊരുത്തപ്പെടുത്തി ജീവിക്കാൻ പതിവായി
സന്താന സംബന്ധമായ ക്ലേശങ്ങൾക്കും എല്ലാരോഗ ദുരിത ദോഷങ്ങൾക്കും ഏറ്റവും ഗുണകരമായ പരിഹാരമാണ് ഷഷ്ഠിവ്രതാനുഷ്ഠാനം. സന്താനങ്ങൾ കാരണമുള്ള ദുഃഖങ്ങൾ, സന്താനഭാഗ്യം ഇല്ലായ്മ എന്നിവ ഷഷ്ഠിവ്രതം നോറ്റ് പരിഹരിക്കാം.