വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത്
2020 ഡിസംബർ 21, ധനു 06 മുതൽ ആരംഭിക്കുന്ന ശനി, വ്യാഴ ഗ്രഹസംഗമത്തെക്കുറിച്ച് ജ്യോതിഷപരമായി ചിന്തിച്ചാൽ ചാരവശാൽ നല്ല അനുഭവ സൂചനയുള്ളവർക്ക് അതിൽ കുറവ് അനുഭവപ്പെടും; മോശം അനുഭവ സൂചന കാണുന്നവർക്ക് കൂടുതൽ
നിലവിളക്ക് കരിന്തിരി കത്തുന്നത് ദോഷമാണോ? പലരും ചോദിക്കുന്ന സംശയമാണിത്. ഭദ്രദീപം കരിന്തിരി കത്തിയാൽ ദു:ഖമാകുമെന്ന പഴമക്കാരുടെ വിശ്വാസമാണ് ഈ ചോദ്യത്തിനു കാരണം. എന്നാൽ എല്ലാ വിളക്കിനും ഈ ദോഷമില്ല.
ഈ ജന്മത്തിലെയും മുൻ ജന്മങ്ങളിലെയും പാപങ്ങൾ അകന്നെങ്കിൽ മാത്രമേ ഏതൊരാൾക്കും ജീവിതത്തിൽ മേൽ ഗതിയുണ്ടാകൂ. തടസങ്ങളും ബുദ്ധിമുട്ടുകളും അകന്ന് ഐശ്വര്യവും അഭിവൃദ്ധിയും കരഗതമാകൂ. പാപങ്ങൾ അകറ്റാനുള്ള ഒരേ ഒരു മാർഗ്ഗം ഈശ്വരോപാസനയാണ്. സര്‍വ്വപാപനിവാരണത്തിനായി
സാധാരണമല്ലാത്ത ഒരു ശനി, വ്യാഴ ഗ്രഹയോഗം രൂപപ്പെടുകയാണ്. 2020 ഡിസംബർ 21 (ധനു 6) മുതൽ ഈ ശനി, വ്യാഴ ഗ്രഹസംഗമം ആരംഭിക്കും. ഡിസംബർ 21 ന് ശനി വ്യാഴം ഗ്രഹങ്ങൾ തമ്മിൽ
ഉത്രാടം നക്ഷത്രത്തിൽ ഗ്രഹയുദ്ധം സംഭവിക്കും.
ഭാഗ്യതാരകം അനുകൂലമാകുന്ന പുതുവർഷം പൊതുവേ
മെച്ചപ്പെട്ട ഫലങ്ങളാകും നാടിനും നാട്ടുകാർക്കും സമ്മാനിക്കുക. ഗജകേസരി യോഗം, നീചഭംഗരാജയോഗം, നിപുണയോഗം എന്നിവയോടു കൂടിയ ഇപ്പോഴുള്ള അവസ്ഥകളെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ പുതുവർഷം പ്രദാനം ചെയ്യുന്നതിന് കാരണം
ആയുർദോഷങ്ങളെ കുറിച്ചുള്ള ആശങ്കകളും മരണഭീതിയും എല്ലാവരെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും ഒരു പരിഹാരവുമില്ലാതെ മനുഷ്യരെ വിട്ടൊഴിയാത്തത് മരണഭയം മാത്രമാണ്. അങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽതുമ്പിലൂടെയുള്ള
ചണ്ഡികദേവി ആരാണ്? ഏതു രൂപത്തില്‍ ദേവിയെ ആരാധിക്കണം? മിക്കഭക്തരുടെയും സംശയമാണിത്. ഈ സംശയം മുൻ ശബരിമല മേൽശാന്തിയും അദ്ധ്യാത്മിക ആചാര്യന്മാരിൽ പ്രമുഖനുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ജി. പരമേശ്വരന്‍ നമ്പൂതിരിയോട് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
അതിവേഗം പ്രസാദിക്കുകയും അതിലും വേഗത്തിൽ കോപിക്കുകയും ചെയ്യുന്ന മൂർത്തിയാണ് ഹനുമാൻ സ്വാമി. അതുകൊണ്ടു തന്നെ ആഞ്ജനേയ മന്ത്രങ്ങള്‍ക്ക് അതിവേഗം ഫലസിദ്ധി കിട്ടും. എങ്കിലും ജപവേളയിൽ ശ്രദ്ധിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ശ്രദ്ധിക്കുക എന്നു പറഞ്ഞാൽ ശുദ്ധിയും
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഭാരതീയ ദർശനത്തിന്റെ പ്രതീകമാണ് ശിവകുടുംബ ചിത്രം. പരസ്പര വിരുദ്ധമായ ഈശ്വര സങ്കല്പങ്ങളും ഭാവങ്ങളും വ്യത്യസ്ത സമീപനങ്ങളുമുള്ള ദേവന്മാരും ദേവിയുമാണ് ശിവകുടുംബത്തിൽ ഉള്ളത്. മംഗളകാരിയായ ശിവനും വാത്സല്യനിധിയായ