സുരേഷ് ശ്രീരംഗം ഗണേശഭഗവാന്റെ പ്രീതി നേടാൻ ഏറ്റവും ഉത്തമമാണ് ചതുർത്ഥി തിഥിയും അത്തം നക്ഷത്രവും വെള്ളിയാഴ്ച ദിവസങ്ങളും. ഈ ദിവസങ്ങളിൽ വ്രതനിഷ്ഠയോടെ ഭഗവാനെ ആരാധിച്ചാൽ അതീവ ദുഷ്കരമായ കാര്യങ്ങൾവരെ സാധിക്കും എന്നാണ് അനുഭവം. ഒന്നുകിൽ ഈ ദിവസങ്ങളിൽ ഗണപതി ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തി അപ്പം, അട, മോദകം തുടങ്ങിയ നിവേദ്യങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കണം. നാളികേരം, കറുക,
ആദിപരാശക്തിയുടെ രൗദ്രഭാവങ്ങളിൽ ഒന്നായ ശ്രീഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. കടുത്ത ആപത്തും ഭയവും അനുഭവിക്കുന്ന എല്ലാവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത് ജപം. കഠിനമായ
രോഗദുരിതങ്ങൾ, ദാരിദ്ര്യം തുടങ്ങിയ കഷ്ടപ്പാടുകൾ
സർവവിഘ്ന നിവാരകനായ ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പൂജാദ്രവ്യം കറുകയായി മാറിയതിന് പിന്നിൽ ഒരു കഥയുണ്ട്. ഈ കഥയിലെ നായകൻ ഭഗവാൻ ഗണശൻതന്നെയാണ്. പ്രതിനായകനാകട്ടെ ദുഷ്ടനായ അനലാൻ എന്ന അസുരനും. ഒരിക്കൽ അനലാസുരന്‍ സ്വര്‍ഗ്ഗ ലോകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.
ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ഇവിടെ പറയുന്ന ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് നല്ലതാണ്. ശ്രീകൃഷ്ണ പരമാത്മാവിനെപ്പോലെ ആശ്രിത വത്സലനായ ഒരു മൂർത്തിയില്ല. സങ്കടവുമായി സമീപിക്കുന്ന ആരെയും ഭഗവാൻ കൈവെടിയില്ല. മഹാവിഷ്ണുവിന്റെ പൂർണ്ണ കലകളോടു കൂടിയ ഈ അവതാരത്തെ
തടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവസിദ്ധിയും ഐശ്വര്യവും ധനസമൃദ്ധിയും ദേവപ്രീതിയും ആർജ്ജിക്കുന്നതിന് ജപിക്കേണ്ട മന്ത്രമാണ് ഭാഗ്യസൂക്തം. ക്ഷേത്രങ്ങളിൽ നിത്യേന അർച്ചനയ്ക്കും ഭക്തർ വിശേഷാൽ ജപത്തിനും ഭാഗ്യസൂക്തം ഉപയോഗിക്കുന്നു. ശിവനെയും വിഷ്ണുവിനെയും ദുർഗ്ഗാ ദേവിയെയുമെല്ലാം
വിശ്വപ്രസിദ്ധമായ അസമിലെ കാമാഖ്യാ ക്ഷേത്രം
വീണ്ടും വാർത്തകളിൽ നിറയുന്നു. ക്ഷേത്രത്തിലെ
മൂന്ന് താഴികക്കുടങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സമർപ്പിച്ച 20 കിലോഗ്രാം സ്വർണ്ണം പൂശി
വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമാണ് ഏകാദശി. കേരളീയ ആചാര പ്രകാരം വൃശ്ചിക മാസത്തിലെ രണ്ട് ഏകാദശികളും പ്രധാനമാണ്. ഇതിൽ വെളുത്തപക്ഷ ഏകാദശി ഉത്ഥാന ഏകാദശി അഥവാ ഗുരുവായൂര്‍ ഏകാദശി എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീകൃഷ്ണ ആരാധനയ്ക്ക് അതി വിശേഷമാണ് ഈ ദിവസം.
ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ – ഇത് ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രമാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 1008 പ്രാവശ്യം ജപിക്കുക. പരമാവധി ചിട്ടകളോടെ ജപിക്കേണ്ട മന്ത്രമാണിത്. സുര്യോദയത്തിന് മുമ്പായി ജപിക്കുന്നത് ഏറ്റവും വിശേഷം. മന്ത്ര ജപത്തിന് മുൻപ് ജലപാനം
എല്ലാ സുഖ സൗകര്യങ്ങളോടും കൂടി സമൃദ്ധിയിൽ ജീവിച്ചു വരുന്ന ചിലർ പെട്ടെന്ന് എല്ലാ രീതിയിലും തകരുന്നത് കണ്ടിട്ടില്ലെ? പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. അതിൽ പ്രധാനം ശത്രു ദോഷവും ദൃഷ്ടിദോഷവും വിളി ദോഷവുമെല്ലാമാണ്. ഒരു അർത്ഥത്തിൽ നോക്കിയാൽ ഇതെല്ലാം ഒന്നു തന്നെയാണെന്ന്