ചോറൂണ് ക്ഷേത്രത്തിൽ നടത്തണം കുഞ്ഞുങ്ങളുടെ ചോറൂണ് ശുഭമുഹൂർത്തം നോക്കി ക്ഷേത്രത്തിൽ വച്ച് നടത്തണം. ജനിച്ച് ആറാം മാസത്തിലാണ് അന്നപ്രാശനം വേണ്ടത്. ഏഴാം മാസം പാടില്ല. അതു കഴിഞ്ഞുള്ള മാസങ്ങളാവാം. ഏകാദശി തിഥിയും തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, മകം, പൂരം, പൂരാടം,
ഭക്തരുടെ സംസാരദുഃഖങ്ങൾ എല്ലാം ഏറ്റെടുക്കുന്ന, എല്ലാത്തരത്തിലുള്ള ലൗകിക ക്ലേശങ്ങളും നശിപ്പിക്കുന്ന ശിവഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് ധാരയാണ്. നിർമ്മലമായ ജലം കൊണ്ടുള്ള ധാര പോലെ ഭഗവാന് പ്രിയപ്പെട്ട മറ്റൊന്നുമില്ല. ശിവക്ഷേത്രങ്ങളിൽ ജലധാര നടക്കുന്ന വേളയിൽ
ഗജേന്ദ്രമോക്ഷം വെറും ഒരു ആനക്കഥയല്ല. ഒരുപാട് ജീവിത സത്യങ്ങളും തത്വങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന, നിത്യജീവിതവുമായി ബന്ധപ്പെട്ട പല സന്ദേശങ്ങളും നൽകുന്ന ഒന്നാണ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരോ മനുഷ്യരുടെയും കഥയാണിത്. നിസ്സാരമെന്ന് കരുതുന്ന ഒരു തീപ്പൊരി അഗ്നിയായി
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് ചിലർക്ക് ദീപാവലി.
വീടിനകത്ത് അലമാരകൾ സ്ഥാപിക്കുമ്പോൾ കുബേരദിക്കായ വടക്ക് ദർശനമായി വയ്ക്കുന്നതാണ് ഉത്തമവും ഭാഗ്യപ്രദവുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഇത് പുതിയ വീടുകൾക്കും പഴയ വീടുകൾക്കും ഒരുപോലെ ബാധകമാണ്. ഇപ്പോൾ വാസ്തു ശാസ്ത്രം നോക്കി പണിയുന്ന പുതിയ വീടുകളിലെല്ലാം എന്തെങ്കിലും
ഭദ്രകാളീ ഭഗവതിയെ പൊതുവേ രൗദ്രമൂർത്തിയായാണ് കേരളത്തിൽ സങ്കല്പിച്ച് ആരാധിക്കുന്നത്. എന്നാൽ വാസ്തവത്തിൽ അഭദ്രങ്ങൾ അകറ്റി മംഗളവും സൗഖ്യവും തരുന്ന മംഗളരൂപിണിയാണ് ഭദ്രകാളി. എങ്കിലും ഈ ദേവതയുടെ
മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് നിത്യവും ജപിക്കാവുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. യജുർവേദം മൂന്നാം അദ്ധ്യായത്തിലെ അറുപതാം മന്ത്രമാണിത്. ഇതിന്റെ ഋഷി വസിഷ്ഠനും ദേവത രുദ്രനും ഛന്ദസ് ത്രിഷ്ടുപ്പുമാണ്.
ഭക്തരുടെ അഗ്രഹങ്ങളെല്ലാം ശിവഭഗവാൻ നൽകി അനുഗ്രഹിക്കുന്ന പുണ്യവേളയാണ് രണ്ടു പക്ഷത്തിലെയും ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ. മുപ്പത്തി മുക്കോടി ദേവകളും യക്ഷകിന്നര ഗന്ധർവന്മാരും ഋഷീശ്വരന്മാരും ഭഗവാനെ വണങ്ങുന്ന പ്രദോഷ സമയത്ത് ഭഗവാൻ അത്ര പ്രസന്നനാകും