ആദിപരാശക്തി അനുഗ്രഹിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ല. വിദ്യ, ഭാഗ്യം, ധനം, കുടുംബ സുഖം, ഐശ്വര്യം എന്നിവയെല്ലാം കരഗതമാകും. ഈരേഴ് പതിന്നാല് ലോകത്തിൽ
മിക്കവരും വ്യാപാരം, വ്യവസായം, തൊഴിൽ സംരംഭം എന്നിവ നടത്തുന്നത് ജീവിത മാർഗ്ഗമായാണ്. അല്ലെങ്കിൽ ഉന്നതിയും വളർച്ചയും നേടാൻ. രാഷ്ട്രീയത്തിൽ എന്ന പോലെ ഭാഗ്യവും
ഹിന്ദുമത വിശ്വാസത്തിൽ സുപ്രധാനമായ ഒന്നാണ് നാഗാരാധന. കാലാതീതമായി ഭാരതീയരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് നാഗാരാധന. പൊതുവേ കേരളത്തിൽ നാഗദേവതകളെ
ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെകൊണ്ടുള്ള ദേഷങ്ങൾ അകന്നു പോകുന്നതിനും വ്യാഴത്തിന്റെ അനുഗ്രഹം വർദ്ധിപ്പിക്കുന്നതിനും ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് ഉത്തമമാണ്. പൊതുവേ കേരളത്തിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ വിശേഷദിവസം
ഭക്തിപൂർവം മനം നൊന്ത് വിളിച്ചാൽ അതിവേഗം ആരെയും അനുഗ്രഹിക്കുന്ന വാത്സല്യ നിധിയാണ് ശ്രീ സുബ്രഹ്മണ്യസ്വാമി. ദുഃഖദുരിതങ്ങൾ അകറ്റുന്നതിനും ആഗ്രഹസാഫല്യത്തിനും
ഗണേശോപാസനയ്ക്ക് അതിവിശേഷമായ ഒരു ദിവസമാണ് അംഗാരക ചതുർത്ഥി. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർത്ഥിയാണ് അംഗാരക ചതുർത്ഥിയായി ആഘോഷിക്കുന്നത്.
വീട്ടില്‍ ഒരു കുഞ്ഞു പിറന്നാല്‍ വീട്ടമ്മ ആ കുഞ്ഞിനെ ബാധോപദ്രവങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി ചെയ്യുന്ന അനുഷ്ഠാനമാണ് അന്തിഉഴിയല്‍. വാലായ്മ കഴിഞ്ഞ് പിറ്റേന്ന് മുതല്‍
എട്ട് ആലിലകൾ ചേർത്ത് ഗണേശരൂപം സങ്കല്പിച്ച് പൂജിക്കുന്ന ഒരു സമ്പ്രദായം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്. ദൃഷ്ടിദോഷം മാറാന്‍ ഈ പൂജ നല്ലതാണെന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ആലിലകൾ ചേർത്തുണ്ടാക്കുന്ന ഗണേശ രൂപത്തെ അഷ്ടദള ഗണപതി എന്നാണ്
സർപ്പങ്ങൾ കാരണം ഭൂമിയിൽ മനുഷ്യരെല്ലാം വല്ലാതെ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. മനുഷ്യരുടെ ഈ വിഷമം കശ്യപ പ്രജാപതി മനസിലാക്കി. അദ്ദേഹം പിതാവ്
എല്ലാ മാസവും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ പുരോഗതി ഉണ്ടാകുന്നതിനും സകലദോഷ പരിഹാരത്തിനും നല്ലതാണ്. ഏറ്റവും ചെറിയ രീതിയിലും വളരെ