Thursday, 28 Nov 2024
AstroG.in
Category: Specials

സരസ്വതീ ദേവി കനിഞ്ഞാൽ സർവ്വൈശ്വര്യവും ലഭിക്കും

നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ, ബാലികയെ, ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ചകാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.

12 ശനിയാഴ്ച ഇത് ചെയ്താൽ ദാരിദ്ര്യദു:ഖത്തിൽ നിന്നും മോചനം

അതികഠിനവും ദുരിതമയവുമായ ശനിദോഷങ്ങൾ കാരണം വിഷമിക്കുന്നവർക്ക് മാത്രമല്ല ദാരിദ്ര്യദു:ഖം കാരണം വലയുന്നവർക്കുമുള്ള മോചനമന്ത്രമാണ് ശാസ്തൃ ഗായത്രി.

ജീവിതം സുഖസമൃദ്ധിയിൽ എത്തിക്കുന്ന 3 ദിവ്യ ദിനങ്ങൾ

അവസാനത്തെ മൂന്ന് ദിവസമാണ് നവരാത്രി പൂജയിൽ സുപ്രധാനം. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ഈ ദിവസങ്ങൾ. നവരാത്രിയിലെ ആദ്യ മൂന്നു ദിവസം ദേവിയെ കാളിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തിൽ

ജീവിതത്തിൽ ഉയർച്ചയും സമ്പത്തും നേടാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ഐശ്വര്യദേവതയായ ലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളാണ് അഷ്ടലക്ഷ്മിമാർ. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, സന്താനലക്ഷ്മി, വീരലക്ഷ്മി അഥവാ ധൈര്യലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ. അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും സമ്പത്തും

ഇഷ്ടവിവാഹസിദ്ധിക്ക് 48 ശ്രീകൃഷ്ണ മന്ത്രങ്ങൾ

ഒരോരോ കാരണങ്ങളാൽ വിവാഹം നീണ്ടു പോകുന്നതിൽ വിഷമിക്കുന്നവരും മാതാപിതാക്കളും എത്രയെത്രയാണ്. പലരുടെയും വിവാഹം തടസപ്പെടുന്നത് മറ്റുള്ളവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ പോലും കഴിയാത്ത കാരണങ്ങളാലാണ്. വേറെ ചിലർ തീ തിന്നുന്നത് ആഗ്രഹിക്കുന്നയാളിനെ വിവാഹം കഴിക്കുന്നതിന് നേരിടുന്ന തടസങ്ങൾ കാരണമാണ്.

ജയരാജ് പോറ്റി ശബരിമല മേൽശാന്തി; മാളികപ്പുറത്ത് രജികുമാർ

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തൃശ്ശൂർ കൊടുങ്ങല്ലൂർ വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. എറണാകുളം അങ്കമാലി മൈലക്കോടത്ത് മനയിൽ എം.എൻ.രജികുമാർ ആണ് അടുത്ത മാളികപ്പുറം മേൽശാന്തി. തുലാമാസ പുലരിയിൽ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇവരെ

വിദ്യാവിജയത്തിന് കുട്ടികള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഒരു കുഞ്ഞിന്റെ ജാതകത്തില്‍ ബുധന് ബലമുണ്ടെങ്കില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വർദ്ധിക്കും. ബുധന് ബലക്കുറവ് വരുന്ന ഘട്ടങ്ങളിലും ദശാകാലങ്ങളിലും സമർത്ഥരായി പഠിക്കുന്ന കുട്ടികളെപ്പോലും ചിലപ്പോൾ പഠനമന്ദത ബാധിക്കാം

തുലാം സംക്രമം മുപ്പട്ട് ശനി ; ശനിദോഷം അകറ്റാൻ ഉത്തമം

ജ്യോതിഷരത്നം വേണു മഹാദേവ്
തുലാം ഒന്ന്, ഒക്ടോബർ 17 രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് മാറുന്നു.
ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് ഉത്തമം. സംക്രമദീപം തെളിയിച്ചാൽ മാസം മുഴുവൻ നല്ലതാവും

ശബരിമല മേൽശാന്തിയെ ശനിയാഴ്ച അറിയാം; അന്തിമ പട്ടികയിൽ 9 പേർ

തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. പിന്നീട് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപം തെളിച്ചിട്ട് പതിനെട്ടാം പടിക്ക് മുന്നിലുള്ള

ഇപ്പോൾ നവദുർഗ്ഗകളെ ആരാധിച്ചാൽ`സർവ്വൈശ്വര്യങ്ങളും ലഭിക്കും

ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ. ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്. വിശേഷ

error: Content is protected !!