ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയുംസമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ നേരെ വിപരീതമാണ് ഭാവം. പരോപകാരം ചെയ്താൽ കമല പ്രസാദിക്കുന്നു. ആരാധനയിൽ പവിത്രത വേണമെന്ന്
അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണ് രാജമാതംഗീദേവി. മാതംഗമഹർഷിയുടെ മകളായാണ് ദേവി അവതരിച്ചത്. കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത് എന്ന് വാദിച്ച മഹർഷിയാണ് മാതംഗമുനി, രാജമാതംഗി സരസ്വതി തന്നെയാണ്.
കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതി ദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു ആഭരണങ്ങളും ഇല്ല. രൂക്ഷ
ശിവഭഗവാന്റെ ബഗളാമുഖൻ എന്ന ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ലളിതാംബികയുടെ, ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തേതായ ഈ ശക്തിയുടെ പ്രത്യേകത. എതിർപ്പുകളെ, അനുകൂലമാക്കി മാറ്റുന്ന ശക്തിസ്വരൂപമാണിത്. ശത്രുവിനെ മിത്രമാക്കുകയും തിന്മയെ
സൂര്യമണ്ഡലമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നവളും സ്വയം വെട്ടിയെടുത്ത സ്വന്തം തല കൈയിൽ പിടിച്ച് ശരീരത്തിൽ നിന്നുതിരുന്ന ചോരകുടിക്കുന്നവളുമായ ഛിന്നമസ്താദേവി ശിവതാണ്ഡവ സമാനമായ നൃത്തരൂപത്തിൽ ഭവിക്കുന്നു. ഛിന്നമസ്തകനെന്ന ശിവഭാവത്തിന്റെ ശക്തിയായി
രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തില്‍ ലഗ്നം പിഴച്ചാലുള്ള ദോഷങ്ങള്‍ക്ക് ഭജിക്കേണ്ടത് ദശ മഹാവിദ്യകളില്‍ അഞ്ചാമത്തേതായ ത്രിപുരഭൈരവിയെയാണ്. കോപസൗന്ദര്യമാണ് ഈ ദേവതയുടെ ഭാവം. ആന്തരികമായ
ഭൗതിക ലോകത്തിന്റെ ഈശ്വരി എന്നർത്ഥം വരുന്ന ഭുവനേശ്വരി ആദിപരാശക്തിയുടെ ദശമഹാവിദ്യകളിലെ നാലാമത്തെ ഭാവമാണ്. സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ സ്തുതിക്കപ്പെടുന്ന ഭുവനേശ്വരി ദേവി. പ്രകൃതി പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നത് ഭുവനേശ്വരിയാണ്. ഈ
ആദിപരാശക്തിയുടെ, ലളിതാംബികയുടെ ദശമഹാ വിദ്യകളിൽ മൂന്നാമത്തെ പരമോന്നത ഭാവമാണ് ത്രിപുരസുന്ദരി. ശ്രീവിദ്യ എന്നും ഷോഡശി എന്നുമെല്ലാം വിളിക്കുന്ന ത്രിപുരസുന്ദരിയെ
ഭജിച്ചാൽ ബുധഗ്രഹ ദോഷങ്ങളെല്ലാം ഇല്ലാതാകും. ബുധദശാകാലത്തിന്റെ ദോഷ ദുരിതങ്ങൾ അനുഭവിക്കുന്നവരും
വിദ്യാഭിവൃദ്ധിയും ബുദ്ധിശക്തിയും കലാസിദ്ധിയും
സർഗ്ഗ വൈഭവവും തരുന്നത് സരസ്വതിദേവി മാത്രമാണെന്ന് പൊതുവേയുള്ള വിശ്വാസം. എന്നാൽ സരസ്വതി മാത്രമല്ല വിദ്യാദേവത. വേറെയും ദേവീദേവന്മാരെ വിദ്യാ ലാഭത്തിന് ആരാധിക്കാം.
ആദിപരാശക്തിയുടെ, ശ്രീലളിതാംബികാ ദേവിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ദശ മഹാവിദ്യകൾ. ഈ ദേവതാ സങ്കല്പങ്ങൾ സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛിന്നമസ്ത, ധൂമാവതി, മാംതംഗി, കമല എന്നീ ഭാവങ്ങളാണ് ദശ