ഗണപതി ഭഗവാന് പതിനൊന്ന് ചൊവ്വാഴ്ചകളിൽ പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അനുഭവിച്ചു വരുന്ന എല്ലാത്തരം തടസങ്ങളും ദുരിതങ്ങളും അകലുന്നതോടൊപ്പം കേതുദോഷങ്ങളും മാറി സദ്ഫലങ്ങളുണ്ടാകും.
ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിനും ആരാധനാ മൂർത്തികളുടെ കൃപാകടാക്ഷങ്ങൾ ലഭിക്കുന്നതിനും പ്രാർത്ഥന ഏറ്റവും ഗുണകരമാണ്. അത്ഭുതകരമായ ശക്തിയാണ് പ്രാർത്ഥനക്കുള്ളത്. ഇഷ്ടമൂർത്തികളുടെ നാമങ്ങളും മന്ത്രങ്ങളും സ്തുതികളും
സുബ്രഹ്മണ്യ ഭഗവാനെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട നക്ഷത്രങ്ങളാണ് വിശാഖം, പൂയം, കാർത്തിക. വിശാഖം ഭഗവാന്റെ ജന്മ നക്ഷത്രമാണ്. പൂയം പാർവതി ദേവി മുരുകന് വേൽ സമ്മാനിച്ച ദിവസമാണ്. ഷൺമുഖന് സ്തന്യം നൽകിയ കൃത്തികാ ദേവിമാരുടെ
ജീവിതത്തിലെ വഴികാട്ടിയാണ് ജ്യോതിഷം. എങ്ങനെ ജീവിതം നല്ലതാക്കാം, സുഭദ്രമാക്കാം എന്നത് സംബന്ധിച്ച് അത് സൂചനകൾ തരും. ജാതകത്തിലെ ഗ്രഹനില പരിശോധിച്ചാൽ ഏതാണ്ട് എല്ലാ കാര്യങ്ങളും അറിയാൻ കഴിയും. നമുക്ക് കിട്ടാവുന്ന ജോലി ഏത്? ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ജോലി ഏതാണ്?
സാക്ഷാല്‍ വിശ്വനാഥനായ, ലോകപിതാവായ ശിവഭഗവാന്റെ ഏറ്റവും പ്രകീർത്തിക്കപ്പെടുന്ന ഒരു ഭാവമാണ് മൃത്യുഞ്ജയമൂര്‍ത്തി. കാലൻ വരെ ഭയക്കുന്ന കാലകാലനായ മഹാമൃത്യുഞ്ജയ മൂർത്തിയെ ഉപാസിക്കുന്ന മൃത്യുഞ്ജയ മാലാമന്ത്രം മരണത്തെ
മകരസക്രമം മുതൽ മിഥുനം അവസാനം വരെയുള്ള ഉത്തരായനപുണ്യകാലത്ത് ചെയ്യുന്ന എന്ത് കാര്യവും അങ്ങേയറ്റം ഫലസിദ്ധിയുള്ളതാണ്. ഈ ആറുമാസക്കാലത്ത് ചെയ്യുന്നതെല്ലാം ശുഭകരവും വിജയ പ്രദവുമാകും. എല്ലാ രീതിയിലും വിശേഷപ്പെട്ട
ഒരു വ്യക്തിക്ക് എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും
സർപ്പദോഷം ദോഷം ബാധിച്ചാൽ അതെല്ലാം നിഷ്ഫലമാകും. നാഗദോഷം അവരെ മാത്രമല്ല കുടുംബം തന്നെ നശിപ്പിക്കും. എല്ലാവിധ ഐശ്വര്യത്തോടും കഴിയുന്ന ഒരു വ്യക്തിയെ
ശത്രുദോഷം, കുടുംബകലഹം, അഭിപ്രായഭിന്നത, ദാമ്പത്യകലഹം എന്നിവ കാരണം വിഷമിക്കുകയും ദുരിതങ്ങൾ നുഭവിക്കുകയും ചെയ്യുന്നവർ ദിവസവും സാക്ഷാൽ ശ്രീ ലളിതാംബികയെ ഓം രഞ്ജിന്യൈ നമ: എന്ന മന്ത്രം ചൊല്ലി ഉപാസിക്കുന്നത് ഏറെ
ശിവഭഗവാന്റെ അനുഗ്രഹം ഉള്ളവരെ ദാരിദ്ര്യ ദുഃഖം
വേട്ടയാടില്ല. എന്നാൽ സാമ്പത്തിക ദുരിതങ്ങളുള്ളവരെ
ശ്രദ്ധിച്ചാൽ അവരിൽ ശിവാരാധനയുടെ കുറവ് കണ്ടെത്താനും കഴിയും. സമ്പത്തിന്റെ മഹാപ്രഭുവാണ് ശിവ ഭഗവാൻ.
എല്ലാവിധ രോഗദുരിത ശാന്തിക്കും ഏറ്റവും ഉത്തമമാണ് സൂര്യഭജനം. പ്രപഞ്ചത്തിന്റെ നിലനില്പിന് തന്നെ ആധാരമായ പ്രത്യക്ഷ ദൈവമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായി സങ്കല്പിക്കപ്പെടുന്ന സൂര്യഭഗവാനാണ് നവഗ്രഹങ്ങളിൽ പ്രധാനി. ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ