ക്ഷിപ്രപ്രസാദിയായ ശ്രീകൃഷ്ണഭഗവാന്റെ തിരു അവതാരദിനമാണ് അഷ്ടമിരോഹിണി. അതികഠിനമായ ചിട്ടകൾ കൂടാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണമൂർത്തിയെ ഭജിക്കാം, അനുഗ്രഹം നേടാം
ധർമ്മസംരക്ഷകനായ, ഭക്തരുടെ അഭീഷ്ടങ്ങൾ സാധിച്ചു തരുന്ന ശ്രീകൃഷ്ണനെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമായ ജന്മാഷ്ടമി
കുലത്തെ സംരക്ഷിക്കുന്ന ദേവതയാണ് കുലദേവത. ഓരോ കുടുംബക്കാരും പരമ്പരാഗതമായി ഓരോ ദേവതയെ കുടിയിരുത്തി ആരാധിക്കുന്നു. കുടുംബ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കും ഈ ദേവതയ്ക്ക് പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. ആരാധനകളിൽ അതിവേഗം
അത്യധികം ശക്തിയുള്ള രണ്ട് നവാക്ഷരീ മന്ത്രങ്ങൾ
ഉണ്ട്. ഇതിൽ ഒന്ന് ദേവിയുടേതും മറ്റൊന്ന് ഗണപതിയുടേതുമാണ്.
അതിസങ്കീർണ്ണമായ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും ആരാധനയിലൂടെ പരിഹാരം നിർദ്ദേശിക്കുന്ന അതിവിശിഷ്ടമായ താന്ത്രിക കൃതിയാണ് സൗന്ദര്യലഹരി. നൂറു ശ്ലോകങ്ങൾ അടങ്ങിയ ഈ കൃതിയിലെ ആദ്യത്തെ 41 ശ്ലോകങ്ങൾ അടങ്ങിയ ഭാഗം ആനന്ദലഹരിയായി അറിയപ്പെടുന്നു.
ഏതൊരാളെയും ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്ന പാപഗ്രഹങ്ങളായ രാഹുവും കേതുവും 2020 സെപ്തംബർ 23 ന് രാശി മാറുന്നു. രാഹു ചാര വശാൽ മിഥുനത്തിൽ നിന്ന് ഇടവം രാശിയിലേക്കും കേതു ധനുരാശിയിൽ നിന്ന് വൃശ്ചികത്തിലേക്കും ആണ് സംക്രമിക്കുന്നത്. നവഗ്രഹങ്ങളിൽ ശനി പോലും രാഹുവിന്റെയും കേതുവിന്റെയും അത്ര ദോഷം ചെയ്യില്ല.
കാരുണ്യത്തിന്റെ കടലായ ശ്രീനാരായണ ഗുരുദേവന് അത്ഭുതകരമായ ചില ദിവ്യ സിദ്ധികൾ ഉണ്ടായിരുന്നു. ഗുരുവിനെക്കുറിച്ച് പ്രസിദ്ധീകരിച്ച മിക്ക കൃതികളിലും ഇത്തരം സംഭവങ്ങളുടെ വിവരണങ്ങൾ കാണാം. അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ ക്രിസ്തു ദേവന്റെയും മറ്റും സിദ്ധികൾ
എല്ലാ മാസവും കാർത്തിക നാളിൽ ലക്ഷ്മീ ദേവിയെ ഉപാസിച്ച് വ്രതമെടുക്കുന്നത് കടബാധ്യത തീരാനും ധനവരവ് കൂട്ടാനും കിട്ടുന്ന ധനം നിലനിൽക്കാനും ഗുണകരമാണ്. ഒരിക്കലെടുത്തു വേണം വ്രതം. പൂർണ്ണ ഉപവാസം പാടില്ല. വ്രതദിവസം വെളുത്ത വസ്ത്രം ധരിക്കുന്നതും ഓം ശ്രീം നമ: എന്ന ലക്ഷ്മീ ബീജമന്ത്രം
ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് അനേകം മന്ത്രങ്ങളുണ്ട്. ഏതൊരു മന്ത്രവും ശുദ്ധിയോടെ വൃത്തിയോടെ, നിഷ്ഠയോടെ, ഏകാഗ്രതയോടെ ജപിച്ചാൽ തീർച്ചയായും ഉത്തമഫലം ലഭിക്കും. ഗണപതി മൂലമന്ത്രം തടസം മാറുന്നതിനും ദ്വാദശാക്ഷര മന്ത്രവും ശ്രീകൃഷ്ണ മൂലമന്ത്രവും ഇഷ്ടകാര്യസിദ്ധിക്കും സ്വയംവര മന്ത്രം
വിവാഹതടസം മാറാനും സന്താന ശങ്കര മന്ത്രം സന്താന
പാപശാന്തി നേടി ഐശ്വര്യവും അഭിവൃദ്ധിയും ആർജ്ജിക്കുന്നതിനും ഓർമ്മ ശക്തിയും ബുദ്ധിശക്തിയും വർദ്ധിക്കുന്നതിനും ശത്രു ദോഷവും ദൃഷ്ടിദോഷവും ശമിക്കുന്നതിനും ദാമ്പത്യദുരിതം മാറുന്നതിനും വിവാഹതടസം അകലുന്നതിനും ഏവരെയും സഹായിക്കുന്ന അത്ഭുത ഫലസിദ്ധിയുള്ള, ഹ്രസ്വവും അതിലളിതവുമായ 5 ശ്രീകൃഷ്ണ
ശത്രുദോഷങ്ങളിൽ നിന്നും വിഷഭീതികളിൽ
നിന്നും രക്ഷനേടുവാൻ രാഹുവിനെ ആരാധിക്കുന്നത് ഉത്തമമാണ്