ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ – ഇത് ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രമാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 1008 പ്രാവശ്യം ജപിക്കുക. പരമാവധി ചിട്ടകളോടെ ജപിക്കേണ്ട മന്ത്രമാണിത്. സുര്യോദയത്തിന് മുമ്പായി ജപിക്കുന്നത് ഏറ്റവും വിശേഷം. മന്ത്ര ജപത്തിന് മുൻപ് ജലപാനം
എല്ലാ സുഖ സൗകര്യങ്ങളോടും കൂടി സമൃദ്ധിയിൽ ജീവിച്ചു വരുന്ന ചിലർ പെട്ടെന്ന് എല്ലാ രീതിയിലും തകരുന്നത് കണ്ടിട്ടില്ലെ? പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. അതിൽ പ്രധാനം ശത്രു ദോഷവും ദൃഷ്ടിദോഷവും വിളി ദോഷവുമെല്ലാമാണ്. ഒരു അർത്ഥത്തിൽ നോക്കിയാൽ ഇതെല്ലാം ഒന്നു തന്നെയാണെന്ന്
ചോറൂണ് ക്ഷേത്രത്തിൽ നടത്തണം കുഞ്ഞുങ്ങളുടെ ചോറൂണ് ശുഭമുഹൂർത്തം നോക്കി ക്ഷേത്രത്തിൽ വച്ച് നടത്തണം. ജനിച്ച് ആറാം മാസത്തിലാണ് അന്നപ്രാശനം വേണ്ടത്. ഏഴാം മാസം പാടില്ല. അതു കഴിഞ്ഞുള്ള മാസങ്ങളാവാം. ഏകാദശി തിഥിയും തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, മകം, പൂരം, പൂരാടം,
ഭക്തരുടെ സംസാരദുഃഖങ്ങൾ എല്ലാം ഏറ്റെടുക്കുന്ന, എല്ലാത്തരത്തിലുള്ള ലൗകിക ക്ലേശങ്ങളും നശിപ്പിക്കുന്ന ശിവഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് ധാരയാണ്. നിർമ്മലമായ ജലം കൊണ്ടുള്ള ധാര പോലെ ഭഗവാന് പ്രിയപ്പെട്ട മറ്റൊന്നുമില്ല. ശിവക്ഷേത്രങ്ങളിൽ ജലധാര നടക്കുന്ന വേളയിൽ
ഗജേന്ദ്രമോക്ഷം വെറും ഒരു ആനക്കഥയല്ല. ഒരുപാട് ജീവിത സത്യങ്ങളും തത്വങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന, നിത്യജീവിതവുമായി ബന്ധപ്പെട്ട പല സന്ദേശങ്ങളും നൽകുന്ന ഒന്നാണ്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരോ മനുഷ്യരുടെയും കഥയാണിത്. നിസ്സാരമെന്ന് കരുതുന്ന ഒരു തീപ്പൊരി അഗ്നിയായി
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് ചിലർക്ക് ദീപാവലി.
വീടിനകത്ത് അലമാരകൾ സ്ഥാപിക്കുമ്പോൾ കുബേരദിക്കായ വടക്ക് ദർശനമായി വയ്ക്കുന്നതാണ് ഉത്തമവും ഭാഗ്യപ്രദവുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഇത് പുതിയ വീടുകൾക്കും പഴയ വീടുകൾക്കും ഒരുപോലെ ബാധകമാണ്. ഇപ്പോൾ വാസ്തു ശാസ്ത്രം നോക്കി പണിയുന്ന പുതിയ വീടുകളിലെല്ലാം എന്തെങ്കിലും