നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത നേടുന്നതിനും സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കൂടാനും മഹാഗൗരിയെ ഭജിക്കുക. കാലത്തെ നിലയ്ക്ക് നിര്‍ത്താൻ
മാനസികമായി മറ്റുള്ളവരോട് നിലനിൽക്കുന്ന ശത്രുതയും അവർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും നശിപ്പിച്ചു ശാന്തിയും സമാധാനവും കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തി സ്വരൂപിണിയാണ് ഈ ദേവി.
മംഗള ഗൗരിഅതിവേഗം അഭീഷ്ടസിദ്ധി ലഭിക്കുന്നതാണ് ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത.ഷഷ്ഠിവ്രതമെടുത്ത് ഭഗവാനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും പെട്ടെന്ന് ശമിക്കും. സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്താൻ അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാന വ്രതമാണ് ഷഷ്ഠി. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുക. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലം പറയുന്നുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. കന്നിയിലെ ഷഷ്ഠിക്ക്
വിജയദശമി ദിവസം വിജയദശമി നക്ഷത്രം ഉദിക്കുന്ന സമയത്ത് ഏതൊരു കാര്യം തുടങ്ങിയാലും അത് പൂർണ്ണവിജയമാകും എന്നാണ് വിശ്വാസം. വിദ്യാരംഭം
സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത്
രണ്ടുകൈകളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് ഈ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്.
നവരാത്രിയുടെ ചതുർത്ഥി തിഥിയിൽ കൂഷ്മാണ്ഡ എന്ന സങ്കല്പത്തിൽ ദേവിയെ പൂജിക്കുകയും രോഹിണിയായി
അഞ്ചു വയസുള്ള കന്യകയെ പൂജിക്കുകയും ചെയ്യുന്നു.
ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി. ഇക്കാലത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. അനേക ഭാവങ്ങളിൽ
നവരാത്രി കാലത്ത് ഗായത്രി മന്ത്രം ജപിക്കുന്നത് മന:ശാന്തിക്കും ഇഷ്ടകാര്യ സിദ്ധിക്കും ഉത്തമമാണ്. രാവിലെയും വൈകിട്ടും144 തവണ വീതമാണ് ജപിക്കേണ്ടത്. കുളിച്ച് ഈറനോടെ ജപിക്കുന്നത് ഗുണകരം. രാവിലെ ഉദയത്തിന് മുമ്പും വൈകിട്ട് അസ്തമയം കഴിഞ്ഞും ജപിക്കണം. മന:ശാന്തിക്കും പാപദുരിതശാന്തിക്കും
നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ഡയെയാണ് ഉപാസിക്കേണ്ടത്. യുദ്ധസന്നദ്ധയായി നിൽക്കുന്ന ദേവീഭാവമാണിത്. മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന്