Sunday, 20 Apr 2025
AstroG.in
Category: Specials

ത്രിപുരസുന്ദരി ജീവിതം സമൃദ്ധമാക്കും; ബുധ ദോഷങ്ങൾ ഇല്ലാതാകും

ആദിപരാശക്തിയുടെ, ലളിതാംബികയുടെ ദശമഹാ വിദ്യകളിൽ മൂന്നാമത്തെ പരമോന്നത ഭാവമാണ് ത്രിപുരസുന്ദരി. ശ്രീവിദ്യ എന്നും ഷോഡശി എന്നുമെല്ലാം വിളിക്കുന്ന ത്രിപുരസുന്ദരിയെ
ഭജിച്ചാൽ ബുധഗ്രഹ ദോഷങ്ങളെല്ലാം ഇല്ലാതാകും. ബുധദശാകാലത്തിന്റെ ദോഷ ദുരിതങ്ങൾ അനുഭവിക്കുന്നവരും

വിദ്യാഭിവൃദ്ധിക്കും വ്യാഴ ദോഷശാന്തിക്കും താരാ ദേവി

വിദ്യാഭിവൃദ്ധിയും ബുദ്ധിശക്തിയും കലാസിദ്ധിയും
സർഗ്ഗ വൈഭവവും തരുന്നത് സരസ്വതിദേവി മാത്രമാണെന്ന് പൊതുവേയുള്ള വിശ്വാസം. എന്നാൽ സരസ്വതി മാത്രമല്ല വിദ്യാദേവത. വേറെയും ദേവീദേവന്മാരെ വിദ്യാ ലാഭത്തിന് ആരാധിക്കാം.

കാളി മരണഭയം അകറ്റും

ആദിപരാശക്തിയുടെ, ശ്രീലളിതാംബികാ ദേവിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ദശ മഹാവിദ്യകൾ. ഈ ദേവതാ സങ്കല്പങ്ങൾ സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛിന്നമസ്ത, ധൂമാവതി, മാംതംഗി, കമല എന്നീ ഭാവങ്ങളാണ് ദശ

ഐശ്വര്യത്തിന് കന്നി ആയില്യം; ഈ 3 നക്ഷത്രക്കാർ എന്നും ഉപാസിക്കണം

നാഗരാജാവിന്റെ അവതാര ദിവസമായി പ്രകീർത്തിക്കപ്പെടുന്ന കന്നിമാസത്തിലെ ആയില്യം നാഗാരാധനയ്ക്ക് അതിവിശേഷമാണ്. വെട്ടിക്കോടും അനന്തൻകാടും ഉൾപ്പെടെയുളള നാഗസന്നിധികളിൽ ഈ ദിവസമാണ് ആയില്യമഹോത്സവം. 2020 ഒക്ടോബർ 12 തിങ്കളാഴ്ചയാണ്

പുല വാലായ്മ, സ്ത്രീകളുടെ അശുദ്ധി കഴിഞ്ഞ് എന്ന് ക്ഷേത്ര ദർശനം?

ശരീരം അശുദ്ധമാകുന്ന സന്ദർഭങ്ങളിൽ സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തരുത്. തുടർന്ന് ഏഴു ദിവസം അശുദ്ധി പാലിച്ച് എട്ടാം നാൾ കുളിച്ച് ക്ഷേത്ര ദർശനം നടത്താം. അന്നു മുതൽ പ്രസാദം അണിയാം. എന്നാൽ ഏഴ് നാൾ കഴിഞ്ഞും ശിവക്ഷേത്ര ദർശനം പാടില്ല. പത്ത് ദിവസം അശുദ്ധി പാലിച്ച് പതിനൊന്നാം ദിവസം

കുടുംബത്തെ രക്ഷിക്കാൻ നവരാത്രി കാലത്ത് ആർക്കും ആശ്രയിക്കാം

നവരാത്രികാലത്ത് ആദിപരാശക്തിയുടെ പ്രീതിക്കായി പാരായണം ചെയ്യാവുന്ന ഏറ്റവും ഉത്തമമായ മന്ത്രമാണ് ലളിതാസഹസ്രനാമം. സ്‌തോത്ര രൂപത്തിലും മന്ത്ര രൂപത്തിലുമുള്ള ലളിതാസഹസ്രനാമങ്ങൾ ദേവീഭക്തരുടെ ഏതൊരു ആഗ്രഹവും സാധിച്ചു തരും. ഒരു തവണ പോലും ആവർത്തിക്കാത്ത 1008 ദേവീ

പാർവതിയെ പൂജിച്ചാൽ കുടുംബ സമാധാനം, സമൃദ്ധി

ശിവപൂജയ്ക്ക് മാത്രമല്ല പാർവ്വതി ദേവിക്കും പ്രാധാന്യമുള്ള ദിവസമാണ് തിങ്കളാഴ്ച. പാർവ്വതിയെ ഭജിക്കുന്നവർക്ക് കുടുംബത്തിൽ സമാധാനം, ഇഷ്ട വിവാഹം, ഐശ്വര്യം, സമൃദ്ധി എന്നിവ ഫലമായി പറയപ്പെടുന്നു. സന്താനഭാഗ്യത്തിനും പാർവ്വതിയെ സേവിക്കുന്നത് നല്ലതാണ്. ഭർത്തൃലാഭത്തിന്

ആദിത്യ, ശനി ദോഷങ്ങൾ തീരാൻ ഈ 18 നക്ഷത്രജാതർ ശിവനെ ഭജിക്കണം

ആദിത്യനും ശനിയും സൃഷ്ടിക്കുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിന് ഭഗവാൻ ശ്രീ പരമേശ്വരനെ ഉപാസിക്കുന്നത് വളരെ നല്ലതാണ്. ജാതകത്തിൽ അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന ആദിത്യനും ശനിയും സൃഷ്ടിക്കുന്ന ദോഷങ്ങൾ പരിഹരിക്കാൻ മാത്രമല്ല ഗോചരാൽ ഈ രണ്ടു ഗ്രഹങ്ങൾ കാരണം ഉണ്ടാകുന്ന ദോഷങ്ങളുടെ ശാന്തിക്കും ശിവഭജനമാണ് ഏറ്റവും ഉത്തമം.

ദുരിതവും തിരിച്ചടികളും ഒഴിവാക്കാൻ ഭദ്രകാളീ പ്രീതിക്ക് ഇതാണ് വഴി

ഏറ്റവും ഉഗ്രരൂപിണിയായ അമ്മയാണ്, ഭഗവതിയാണ് ഭദ്രകാളി. എന്നാൽ ഭക്തിയോടും ശ്രദ്ധയോടും പ്രാർത്ഥിക്കുന്നവർക്ക് ദേവി യാതൊരു വിധത്തിലുള്ള ദോഷവും ചെയ്യില്ല. ഒരേസമയം സംഹാരഭാവത്തോട് കൂടിയ ഉഗ്രരൂപിയായും മാതൃവാത്സല്യത്തോടുകൂടിയ ഏറ്റവും ശാന്തമായ അമ്മയായും

പൂജവയ്പ്, പൂജയെടുപ്പ്, വിദ്യാരംഭം; അറിയേണ്ടതെല്ലാം

കന്നിമാസത്തിൽ ശുക്ലപക്ഷത്തിൽ, വെളുത്ത വാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിദ്യാരംഭത്തിന്
ഉത്തമമായ വിജയദശമി.

error: Content is protected !!