വിശ്വപ്രസിദ്ധമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം പണ്ടൊരു മുടിപ്പുര ആയിരുന്നു. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ അവർണ്ണരെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിരുന്നവർക്കും നാനാ ജാതി മതസ്ഥർക്കും അറ്റുകാൽ മുടിപ്പുര ദർശനത്തിന് അനുവാദം ഉണ്ടായിരുന്നു. വിഷ്ണു
അത്ഭുത ഫലസിദ്ധിയുള്ള അതിലളിതമായ അഷ്ടാക്ഷര മന്ത്രം ഉൾപ്പെടെയുള്ള 4 മഹാവിഷ്ണു മന്ത്രങ്ങൾ പ്രസിദ്ധ താന്ത്രിക –
മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. ഫേസ്ബുക്കിലും
യൂ ട്യൂബ് ചാനലിലും neramonline.com പിൻതുടരുന്ന നിരവധി
ശ്രീ നാരായണ ഗുരുദേവൻ രചിച്ച ഏറെ പ്രശസ്തമായ ശിവ സ്തുതിയാണ് ശിവപ്രസാദപഞ്ചകം. സകലർക്കും പ്രവേശനമുളള ശിവപ്രതിഷ്ഠ നടത്തി അരുവിപ്പുറത്ത് ക്ഷേത്രം സ്ഥാപിച്ച ശേഷം
അവിടെത്തന്നെ വിശ്രമിക്കുന്ന കാലത്താണ് തന്റെ
രാഹു ഗ്രഹദോഷ പരിഹാരത്തിന് ദേവീ ക്ഷേത്രങ്ങളിൽ നടത്താറുള്ള ഏറ്റവും ഉത്തമമായ വഴിപാടാണ് നാരങ്ങാവിളക്ക്. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിന്റെ നീര് പിഴിഞ്ഞൊഴിച്ച ശേഷം തിരിച്ച് മലർത്തി പുറന്തോട് അകത്തു വരത്തക്ക രീതിയിൽ ചിരാതിന്റെ രൂപത്തിലാക്കി അതിൽ എള്ളെണ്ണയോ നെയ്യോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്. അമ്ലഗുണമുള്ള നാരങ്ങത്തോടിന് ഉള്ളിൽ
ഏത് തരത്തിലുള്ള വിഘ്ന, ദുരിത നിവാരണത്തിനും ആഗ്രഹസാഫല്യത്തിനും ഏറ്റവും ഉത്തമമാണ് ഗണേശ പൂജ. ഭഗവാന്റെ മൂല മന്ത്രമായ ഓം ഗം ഗണപതയേ നമ: തുടങ്ങി അത്ഭുതകരമായ അനുഗ്രഹ ശേഷിയും ഫലസിദ്ധിയുമുള്ള
ശ്രേഷ്ഠമായ അനേകം മന്ത്രങ്ങളാൽ അനേകം ഭാവങ്ങളിൽ ഭക്തർ
എങ്ങനെയെല്ലാമാണ് സെപ്തംബർ 23, ബുധനാഴ്ച നടക്കുന്ന രാഹു – കേതു ഗ്രഹ മാറ്റം ഒരോ നാളുകാരെയും ബാധിക്കുന്നതെന്ന് തിരുവനന്തപുരം അനന്തൻകാട് ശ്രീ നാഗരാജക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി പ്രവചിക്കുന്നു. ഒപ്പം ഈ രാശി മാറ്റത്തെത്തുടർന്ന് അടുത്ത 18 മാസം അനുഭവിക്കേണ്ടി വരുന്ന വിഷമതകൾക്ക് പരിഹാര ക്രിയകളും നിർദ്ദേശിക്കുന്നു.
സന്താനഭാഗ്യത്തിനും ദാമ്പത്യഐക്യത്തിനും ശത്രുനാശത്തിനും രോഗശാന്തിക്കും സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. അതിവേഗം ഫലം ലഭിക്കുന്ന ഈ ആരാധനയ്ക്ക് 6 ദിവസങ്ങൾ അത്യുത്തമമാണെന്ന് ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്.
2020 സെപ്തംബർ 13 ഞായറാഴ്ച രാവിലെ 10.35 മുതൽ ഉച്ചയ്ക്ക് 12.40 വരെ, 2 മണിക്കൂർ 05 മിനിറ്റ്
നേരം അസാധാരണമായ ഒരു ഗ്രഹവിന്യാസം സംഭവിക്കുന്നു
ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ്
കൂവളത്തിന്റെ ഇല. ഓരോ ഇതളും മൂന്നായി
പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് ഈ ഇല വിന്യസിച്ചിരിക്കുന്നത്. അതിനാൽ ഇത് പരമശിവന്റെ മൂന്ന് കണ്ണുകളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ത്രിഗുണങ്ങളുടെയും പ്രതീകമാണത്രേ ഇത്.
നവഗ്രഹങ്ങളിൽ ശനിയെയും അതിന്റെ ദേവതയായ ധർമ്മശാസ്താവിനെയും പ്രീതിപ്പെടുത്താൻ എന്തുകൊണ്ടാണ് എള്ളെണ്ണ ഉപയോഗിച്ച് വിളക്കു കത്തിക്കണം എന്ന് വിധിച്ചിരിക്കുന്നത് ? ഏത് എണ്ണ ആയാലെന്താ കത്തിയാൽപ്പോരേ?