ധനത്തിന്റെ അധിപതിയായ കുബേര മൂർത്തിയെ ഉപാസിച്ചാൽ സമ്പൽ സമൃദ്ധി ഉണ്ടാകും.
പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസിന്റെയും ഭരദ്വാജ പുത്രി ദേവർണ്ണിയുടെയും മകനായതിനാൽ വൈശ്രവണൻ എന്നും കുബേരൻ അറിയപ്പെടുന്നു.
ജ്യോതിഷത്തിന്റെ അടിസ്ഥാനം നവഗ്രഹങ്ങളാണ്. വേദകാലത്തോളം പഴക്കമുള്ളതാണ് ജ്യോതിഷം.
കലിയുഗ ദുഃഖങ്ങളിൽ നിന്നും മോചനം ലഭിക്കാൻ ആർക്കും എപ്പോഴും എവിടെ വച്ചും വ്രതവും ചിട്ടയും ഒന്നുമില്ലാതെ ജപിക്കാവുന്ന മഹാമന്ത്രമാണ് കലിസന്തരണ മന്ത്രം. ഷോഡശ മഹാമന്ത്രം എന്ന പേരിലും പ്രിസിദ്ധമായ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രം നിത്യ ജപത്തിനും വളരെ നല്ലതാണ്. ഈ മന്ത്രം ജപിക്കേണ്ട
ക്ഷിപ്രപ്രസാദിയായ ശ്രീകൃഷ്ണഭഗവാന്റെ തിരു അവതാരദിനമാണ് അഷ്ടമിരോഹിണി. അതികഠിനമായ ചിട്ടകൾ കൂടാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണമൂർത്തിയെ ഭജിക്കാം, അനുഗ്രഹം നേടാം
ധർമ്മസംരക്ഷകനായ, ഭക്തരുടെ അഭീഷ്ടങ്ങൾ സാധിച്ചു തരുന്ന ശ്രീകൃഷ്ണനെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമായ ജന്മാഷ്ടമി
കുലത്തെ സംരക്ഷിക്കുന്ന ദേവതയാണ് കുലദേവത. ഓരോ കുടുംബക്കാരും പരമ്പരാഗതമായി ഓരോ ദേവതയെ കുടിയിരുത്തി ആരാധിക്കുന്നു. കുടുംബ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കും ഈ ദേവതയ്ക്ക് പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. ആരാധനകളിൽ അതിവേഗം
അത്യധികം ശക്തിയുള്ള രണ്ട് നവാക്ഷരീ മന്ത്രങ്ങൾ
ഉണ്ട്. ഇതിൽ ഒന്ന് ദേവിയുടേതും മറ്റൊന്ന് ഗണപതിയുടേതുമാണ്.
അതിസങ്കീർണ്ണമായ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും ആരാധനയിലൂടെ പരിഹാരം നിർദ്ദേശിക്കുന്ന അതിവിശിഷ്ടമായ താന്ത്രിക കൃതിയാണ് സൗന്ദര്യലഹരി. നൂറു ശ്ലോകങ്ങൾ അടങ്ങിയ ഈ കൃതിയിലെ ആദ്യത്തെ 41 ശ്ലോകങ്ങൾ അടങ്ങിയ ഭാഗം ആനന്ദലഹരിയായി അറിയപ്പെടുന്നു.
ഏതൊരാളെയും ഏറ്റവും പ്രതികൂലമായി ബാധിക്കാവുന്ന പാപഗ്രഹങ്ങളായ രാഹുവും കേതുവും 2020 സെപ്തംബർ 23 ന് രാശി മാറുന്നു. രാഹു ചാര വശാൽ മിഥുനത്തിൽ നിന്ന് ഇടവം രാശിയിലേക്കും കേതു ധനുരാശിയിൽ നിന്ന് വൃശ്ചികത്തിലേക്കും ആണ് സംക്രമിക്കുന്നത്. നവഗ്രഹങ്ങളിൽ ശനി പോലും രാഹുവിന്റെയും കേതുവിന്റെയും അത്ര ദോഷം ചെയ്യില്ല.
കാരുണ്യത്തിന്റെ കടലായ ശ്രീനാരായണ ഗുരുദേവന് അത്ഭുതകരമായ ചില ദിവ്യ സിദ്ധികൾ ഉണ്ടായിരുന്നു. ഗുരുവിനെക്കുറിച്ച് പ്രസിദ്ധീകരിച്ച മിക്ക കൃതികളിലും ഇത്തരം സംഭവങ്ങളുടെ വിവരണങ്ങൾ കാണാം. അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ ക്രിസ്തു ദേവന്റെയും മറ്റും സിദ്ധികൾ
എല്ലാ മാസവും കാർത്തിക നാളിൽ ലക്ഷ്മീ ദേവിയെ ഉപാസിച്ച് വ്രതമെടുക്കുന്നത് കടബാധ്യത തീരാനും ധനവരവ് കൂട്ടാനും കിട്ടുന്ന ധനം നിലനിൽക്കാനും ഗുണകരമാണ്. ഒരിക്കലെടുത്തു വേണം വ്രതം. പൂർണ്ണ ഉപവാസം പാടില്ല. വ്രതദിവസം വെളുത്ത വസ്ത്രം ധരിക്കുന്നതും ഓം ശ്രീം നമ: എന്ന ലക്ഷ്മീ ബീജമന്ത്രം