ബ്രഹ്മദേവനെ കഠിന തപസ് ചെയ്ത് പ്രീതിപ്പെടുത്തി അസുരചക്രവർത്തിയായ ഹിരണ്യകശിപു കുറെ വിചിത്ര വരങ്ങൾ സമ്പാദിച്ചു
വീട്ടിലെ പൂജാമുറിയിൽ നിത്യവും ഗണേശ പൂജ ചെയ്യാം. പൂജയ്ക്ക് മുൻപ് പൂജാമുറി വൃത്തിയാക്കണം. പൂജ ചെയ്യുന്നവർക്കും മനസ്സിനും ശരീരത്തിനും ശുദ്ധി വേണം. സാധാരണ ഗണേശ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ഈ പൂജയില്‍ ഗണപതിരൂപം കുഴച്ചു വച്ച് അതിൽ പൂക്കൾ അർച്ചിച്ച്പൂജിച്ചാൽ ആഗ്രഹ
മേടക്കൂറ് : അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം നക്ഷത്രങ്ങളിൽ പിറന്ന മേടക്കൂറുകാർ ഗണപതി ഭഗവാനെ പൂജിക്കണം. ഓം ഗം ഗണപതയേ നമ: നിത്യവും ജപിക്കണം
ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ശ്രീ ധർമ്മശാസ്താ പ്രീതി വരുത്തുക
അജ്ഞാനത്തിന്‍റെ ഇരുളിൽ നിന്നും ഭാരതത്തെ പുനരുദ്ധരിച്ച ജഗദ്‌ഗുരു ആദി ശങ്കരാചാര്യരുടെ ജന്മദിനമായി കേരളം കൊണ്ടാടുന്നത് മേടമാസത്തിലെ തിരുവാതിര നക്ഷത്രമാണ്
2020 ഏപ്രിൽ 21 മുതൽ മേയ് 21 വരെയാണ് ഇക്കുറി വൈശാഖമാസം
സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം
സ്വന്തം ഗൃഹമാണ് ബലിയിടാൻ ഏറ്റവും ഉത്തമം. അപ്പോൾ അന്യദേശത്ത് കഴിയുന്ന വീടില്ലാത്തവർ എന്തു ചെയ്യും?
ചിലയാളുകളെ രോഗങ്ങൾ നിരന്തരം ശല്യം ചെയ്യുന്നത് പതിവു കാഴ്ചയാണ്
പത്താമുദയ ദിവസമായ ഏപ്രിൽ 23 വ്യാഴാഴ്ചസാക്ഷാൽ മഹാദേവനെ ഗുരുവായി സങ്കല്പിച്ച് ജപിക്കാവുന്ന അതീവ ഫലസിദ്ധിയുള്ള 9 മന്ത്രങ്ങൾ താഴെ ചേർക്കുന്നു
ഭദ്രകാളി ക്ഷേത്രങ്ങളിലെ പ്രധാന ഉപദേവതയാണ് വീരഭദ്ര സ്വാമി. ശിവഭൂതഗണമാണ് വീരഭദ്രനെങ്കിലും ശിവക്ഷേത്രങ്ങളില്‍ ഉപദേവതയായി വീരഭദ്രപ്രതിഷ്ഠ അപൂര്‍വ്വമാണ്. പേരുപോലെ തന്നെ വീരഭദ്രന്‍ ശത്രുസംഹാരമൂര്‍ത്തിയാണ്. ശിവന്റെ കോപത്തില്‍നിന്നു സൃഷ്ടിക്കപ്പെട്ടതെന്നാണ് പുരാണം.