Saturday, 19 Apr 2025
AstroG.in
Category: Specials

മാറാരോഗങ്ങൾക്കും സന്താനക്ലേശത്തിനും ശാപദുരിതത്തിനും പരിഹാരം നാഗപൂജ

ശിവന് ആഭരണവും വിഷ്ണുവിന് ശയ്യയും കാളിക്ക് ആയുധവുമാണ് നാഗങ്ങൾ. തത്വത്തിൽ നാഗങ്ങൾ കാലത്തെ സൂചിപ്പിക്കുന്നു. മുരുകൻ സർപ്പ രൂപം പൂണ്ട കഥ പ്രസിദ്ധമാണ്. കൺകണ്ട ദൈവങ്ങളാണ് നാഗങ്ങളും സൂര്യനും. നമ്മുടെ കണ്ണുകൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹാരത്തിനും കഴിവുളള നാഗങ്ങളെ നമ്മൾ

വീട്ടിൽ വിഗ്രഹം സൂക്ഷിച്ചാൽ ദോഷം സംഭവിക്കുമോ?

വീട്ടിൽ ഈശ്വര വിഗ്രഹങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഗൃഹത്തിൽ വിഗ്രഹങ്ങൾ സൂക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല. ഗൃഹത്തിൽ ശുദ്ധിയും വൃത്തിയുമുള്ള എവിടെയും കണ്ണിന് കുളിർമ്മകുന്ന ഈശ്വര വിഗ്രഹങ്ങൾ വയ്ക്കാം. പൂജാമുറിയിൽ വിഗ്രഹം വച്ച് ആരാധിക്കുകയും ചെയ്യാം. എന്നാൽ താന്ത്രിക വിധി പ്രകാരം പൂജിക്കരുത്. താന്ത്രികവും പൂജയും

രത്നങ്ങൾ ദോഷപരിഹാരവും ഭാഗ്യവും നൽകും

ഏറെ പ്രചാരത്തിലുള്ളതും വളരെ ഫലപ്രദവുമായ ഒരു ദോഷപരിഹാരമാണ് രത്ന ധാരണം. അതീവ സുക്ഷ്മതയോടെ ചെയ്യേണ്ട കർമ്മമാണിത്. ധരിക്കുന്ന വ്യക്തിയുടെ ജാതകം പരിശോധിച്ച് ദോഷപരിഹാരത്തിന് ഉത്തമമായതും ദോഷഫലങ്ങൾ ഇല്ലാത്തതുമായ രത്നം നിർദ്ദേശിക്കുവാൻ ഇതിൽ പ്രാവീണ്യം ഉളളവർക്ക് മാത്രമേ കഴിയൂ. നിറങ്ങളുടെ

എന്നും രാമായണം വായിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ ?

സന്ധ്യയ്ക്ക് രാമായണം വായിക്കരുത്, കർക്കടക മാസത്തിലല്ലാതെ രാമായണം പാരായണം ചെയ്യാൻ പാടില്ല – ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്.

error: Content is protected !!