Saturday, 19 Apr 2025
AstroG.in
Category: Specials

വീട്ടിൽ കർക്കടക ബലിതർപ്പണം ഇങ്ങനെ; യുട്യൂബ് നോക്കി ചെയ്യാം

2020 ജൂലൈ 20 തിങ്കളാഴ്ചയാണ് കർക്കടക വാവ്. ഇത്തവണ പതിവ് പോലെ ക്ഷേത്രസന്നിധികളിലോ സമുദ്ര – നദീ തീരങ്ങളിലോ പോയി കർക്കടക വാവുബലി ഇടാൻ കോവിഡ് മഹാമാരി കാരണം കഴിയില്ല. എന്നാൽ ബലി മുടക്കാനും പാടില്ല. ആണ്ടിൽ ഒരു

നാഗപഞ്ചമിക്ക് സർപ്പദേവതകൾ പ്രസാദിച്ചാൽ ഐശ്വര്യം, ദുരിതശാന്തി

നാഗപ്രീതികരമായ കർമ്മങ്ങൾക്ക് ശ്രേഷ്ഠമായ നാഗപഞ്ചമി കേരളത്തിൽ ഇത്തവണ
ആഷാഢ മാസത്തിലേ കൃഷ്ണപക്ഷ പഞ്ചമിയായ
ജൂലായ് 10 വെള്ളിയാഴ്ച ആചരിക്കും.

ഈ 4 നക്ഷത്രക്കാർ ശാസ്താവിനെ ഭജിച്ചാൽ സദ്ഫലം വർദ്ധിക്കും

ശനിദോഷ നിവാരണത്തിന് ഏറ്റവും നല്ല പരിഹാരം ധർമ്മശാസ്താവിനെ ആരാധിക്കുകയാണ്. ശനിയാഴ്ചകളും ഉത്രം നക്ഷത്രവും വൃശ്ചികം ഒന്നിന് തുടങ്ങുന്ന മണ്ഡല – മകര വിളക്ക്
മഹോത്സവ കാലവുമാണ് ശ്രീ ധർമ്മശാസ്താവിനെ ഉപാസിക്കുവാൻ ഏറ്റവും നല്ലത്. ഈ സമയത്ത് അയ്യപ്പസ്വാമിയെ ആരാധിച്ചാൽ

ലക്ഷം ദോഷങ്ങൾ അകറ്റാൻ പറ്റിയ ദിവസം ഗുരു പൂർണ്ണിമ

ഗുരു ഈശ്വരതുല്യനാണ്. നമ്മുടെ പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വേദവിചാരം. ദൈവത്തെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് ഗുരുവാണ്. ഗുരുമുഖത്തു നിന്നാണ് ഈശ്വരശക്തിയുടെ ആവിർഭാവം. അതിനാലാണ് ഗുരു ഈശ്വര തുല്യനാകുന്നത്. ഏത്

ഞായറാഴ്ചത്തെ ചന്ദ്രഗ്രഹണം ദൃശ്യമല്ല; പക്ഷേ ശിവമന്ത്രജപം നല്ലത്

ഈ വർഷം ലോകം രണ്ട് ചന്ദ്രഗ്രഹണവും ഒരു സൂര്യഗ്രഹണവും കണ്ടു കഴിഞ്ഞു. മൂന്നാമത്തെ ചന്ദ്രഗ്രഹണം ജൂലായ് 5 ഞായറാഴ്ചയാണ്. ഇന്ത്യയിൽ ദൃശ്യമല്ലാത്തതിനാൽ ഇവിടെ അത് ആചരണീയമല്ല. പൗർണ്ണമി ദിവസം ധനു രാശിയിൽ പൂരാടം നക്ഷത്രത്തിൽ നടക്കുന്ന ഈ ഗ്രഹണത്തിൽ ഭൂമിയുടെ നിഴൽ

തൊഴിൽ ദുരിതങ്ങൾ തീരാൻ 28 നാഗമന്ത്രങ്ങൾ

സർപ്പദോഷവും സർപ്പശാപവും കാരണം സർപ്പദേവതകളുടെ അനുഗ്രഹം ഇല്ലാത്തതാണ് മിക്ക ആളുകളുെയും ദുരിതങ്ങൾക്ക് കാരണം. ആയില്യപൂജ, നൂറുംപാലും പുഷ്പാഞ്ജലി തുടങ്ങിയ വഴിപാടുകൾ നടത്തി ലളിതമായ മന്ത്രങ്ങൾ ജപിച്ച് തികഞ്ഞ ഭക്തിയോടെ പ്രാർത്ഥിച്ചാൽ മതി നാഗദേവതകൾ പ്രീതിപ്പെടും.

ദേവന്മാർ 4 മാസം നിദ്രയിൽ; ചാതുർമാസ്യ വ്രതം പാപം തീർക്കും

ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ ശയനൈക ഏകാദശിയിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശിയിൽ അവസാനിക്കുന്ന ചാതുർമാസ്യകാലം അതീവ പുണ്യകാലമാണ്. ജൂലായ് ഒന്ന് ബുധനാഴ്ചയാണ് ചാതുർമാസ്യ

error: Content is protected !!