ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടാണ് കൃഷ്ണനാട്ടം. നട തുറന്നിരിക്കുന്ന സമയത്ത് കൃഷ്ണനാട്ടം നടത്തില്ല. കളിയാട്ടം നടക്കുമ്പോൾ ഭഗവാൻ അവിടെ സന്നിഹിതനാകും എന്നതാണ് കാരണം.
ഈ ദോഷപരിഹാരത്തിന് ആദിത്യനും ചൊവ്വയ്ക്കും ഗ്രഹശാന്തി ഹോമം നടത്തുയാണ് ആദ്യം വേണ്ടത്.
ഭഗവാൻ ശ്രീപരമേശ്വരന്റെ ഏറ്റവും പ്രസിദ്ധമായ സങ്കല്പമാണ് ദക്ഷിണാമൂര്ത്തിഭാവം
ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ് സിദ്ധമന്ത്രങ്ങൾ. ശരീര ശുദ്ധി,മന:ശുദ്ധി,ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം
ദുഃഖങ്ങൾ അകറ്റി ആഗ്രഹസാഫല്യം നേടാൻ സഹായിക്കുന്ന അനുഷ്ഠാനമായ തൈപ്പൂയ വ്രതാചരണത്തിന് പറ്റിയ ദിനങ്ങളാണ് ഫെബ്രുവരി 6,7, 8.
ചില സന്ദർഭങ്ങളിൽ ജീവിതത്തിൽ വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ശത്രുദോഷം
ഏതെങ്കിലും തരത്തില്‍ പൂര്‍വ്വബന്ധമുള്ള ഭക്തരെ അമ്മ കാത്തിരിക്കും എന്ന് വിശ്വാസമുണ്ട്. അങ്ങനെ വരുമ്പോൾ പൂര്‍വ്വികര്‍ ഏതെങ്കിലും തരത്തില്‍ ഉപാസിച്ചിരുന്ന ദേവതയെ പിന്‍തലമുറയില്‍പ്പെട്ടവരും ഉപാസിച്ചാല്‍ അതിവേഗം അനുഗ്രഹവും ഐശ്വര്യവും കൈവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല
നവഗ്രഹങ്ങളെ ഇടത്തുനിന്ന് വലത്തോട്ട് പ്രദക്ഷിണം വയ്ക്കരുത്. വലത്തുനിന്ന് ഇടത്തോട്ടാണ് വയ്ക്കേണ്ടത്.
ദേവീദേവന്മാരെ പുറത്തെഴുന്നള്ളിക്കുമ്പോൾ മുന്നിൽ ചാടിവീണ് സാഷ്ടാംഗം നമസ്കരിക്കരുത്. കൂപ്പുകൈയോടെ
അറിഞ്ഞും അറിയാതെയും നല്ലതും ചീത്തയുമായ ഒട്ടേറെ കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്
ഹനുമാന് സ്വാമി സന്ധ്യാസമയത്ത് ശ്രീരാമനാമം ചൊല്ലുന്നു. അതുകൊണ്ട് ആ സമയത്ത് ആരും ഹനുമാനെയോ ശ്രീരാമനെയോ സീതാദേവിയെയോ പ്രാര്‍ത്ഥിക്കരുത് എന്ന് പറയുന്നത് തെറ്റാണ്