ആഴ്ചയിലെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകളുണ്ട്. ഒരാൾ ജനിച്ച ദിവസത്തെ ആശ്രയിച്ചാണ് അവരുടെ ഭാഗ്യമെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. ജന്മനക്ഷത്രം, തിഥി തുടങ്ങിയവ പോലെ പ്രധാനമാണ് ജന്മദിവസവും.
ഏകാദശികളിൽ ഏറ്റവും വിശിഷ്ടമാണ് ധനുവിലെ ശുക്ലപക്ഷ ഏകാദശി. പിതൃക്കൾക്ക് സ്വർഗ്ഗവാതിൽ തുറക്കപ്പെടുന്ന പുണ്യ ദിനമായതിനാലാണ് ഇത്സ്വർഗ്ഗവാതിൽ ഏകാദശിയായത്. വൈകുണ്ഠ ഏകാദശി, മോക്ഷ ഏകാദശി എന്നീ പേരുകളിലും ഈ
ആരാധിക്കാത്ത, ആദരിക്കാത്ത ഒരിടത്തും നിൽക്കാത്ത ദേവിയാണ് ലക്ഷ്മി. അപമാനിക്കുന്നിടത്ത് നിന്ന് ലക്ഷ്മീദേവി ഇറങ്ങിപ്പോകുക തന്നെ ചെയ്യും.ലക്ഷ്മീദേവിയെ പരിചരിക്കുന്ന ആദരവോടെ വേണം പണം കൈകാര്യം ചെയ്യാൻ. കാരണം പണം സര്‍വ്വസമ്പദ്
എല്ലാ ദിവസവും എല്ലാ ശുഭകാര്യങ്ങൾക്കും ഉത്തമമായി കരുതുന്ന ഒരു നാഴിക 50 വിനാഴികയുണ്ട് ; അതായത് 44 മിനിട്ട്.
ഭദ്രകാളീ ഉപാസനയിലൂടെ സാധിക്കാൻ കഴിയാത്തതായി ഒന്നുമില്ല. വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളീ ഉപാസനയ്ക്കുള്ളത്. അതിനാൽ കഴിയുന്നതും ഗുരുപദേശം സ്വീകരിച്ച് വേണം ഭദ്രകാളീ മന്ത്രങ്ങൾജപിക്കാൻ.
അയ്യപ്പദർശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെ തൊഴുത് പ്രദക്ഷിണം വച്ചു കഴിയുമ്പോഴാണ് ഒരോരുത്തരും ശബരിമല തീർത്ഥാടനം പൂർത്തിയാക്കുന്നത്. എന്നാൽ മിക്കവർക്കും ശക്തിസ്വരൂപിണിയും ജഗദീശ്വരിയുമായ മാളികപ്പുറത്തമ്മയുടെ
ശ്രീരാമദേവന്റെ തീവ്രഭക്തനും ഏഴു ചിരഞ്ജീവികളിൽ ഒരാളുമായ ഹനുമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ഹനുമാൻ സന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ചാൽ
2019 ഡിസംബർ 26 വ്യാഴാഴ്ച മൂലം നക്ഷത്രത്തിൽ രാവിലെ 8.07 ന് ആരംഭിക്കുന്ന ഭാഗിക സൂര്യഗ്രഹണം 9.32 ന് പൂര്ണതയിലെത്തും.
2019 ഡിസംബർ 26 വ്യാഴാഴ്ച നടക്കുന്ന സൂര്യഗ്രഹണത്തിന്റെ ദോഷങ്ങൾ സൂര്യൻ മകരം രാശിയിലേക്ക് മാറുന്ന 2020 ജനുവരി 15 കഴിഞ്ഞാൽ പൂർണ്ണമായും നീങ്ങുന്നതായിരിക്കും.
മേടം, കർക്കടകം, തുലാം, മകരം ഈ രാശികൾ കൂപം.
ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈരാശികൾ വാസിഷ്ഠം.
മിഥുനം, കന്നി, ധനു, മീനം ഈ രാശികൾ ഉദരം.
ഇതിൽ പറയുന്ന സകല ഫലങ്ങളും കൂപം, വാസിഷ്ഠം, ഉദരം