ദൃശ്യമാകുന്ന സ്ഥലങ്ങളിലെ ജീവജാലങ്ങളെയെല്ലാംഗ്രഹണം ദോഷകരമായി ബാധിക്കുമെന്നാണ് ജ്യോതിഷ പ്രമാണം.
2019 ഡിസംബർ 26നു ഒരു വലയ സൂര്യഗ്രഹണം ദർശിക്കാനാകും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.
പുത്ര ലാഭത്തിന് തപസ്സു ചെയ്ത അഞ്ജനയ്ക്കും കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ഹനുമാൻ സ്വാമി എന്ന അഞ്ജനാ പുത്രൻ.
ബ്രാഹ്മമുഹൂര്‍ത്തിലാണ് ശബരിമല ശ്രീ അയ്യപ്പന്റെ തിരുനട തുറക്കുന്നത്. പുലര്‍ച്ചെ മൂന്നിന് ശംഖനാദം മുഴങ്ങുമ്പോൾ ശ്രീകോവിൽ നട തുറക്കുന്നതിന്റെ പ്രാരംഭമാകും.
വെള്ളിയാഴ്ചകളിലും പൂരം നക്ഷത്രത്തിലും മഹാലക്ഷ്മിക്ക് കുങ്കുമാർച്ചന നടത്തി ശർക്കര നേദിച്ച് പ്രാർത്ഥിച്ചാൽ വീട്ടിൽ സൗഭാഗ്യമേറും. മധുരവസ്തുക്കൾ മഹാലക്ഷ്മിക്ക് വളരെ പ്രിയങ്കരമാണ്. വിശേഷ ആഘോഷാവസരങ്ങളിൽ
മഹാലക്ഷ്മിദേവിയുടെ കടാക്ഷത്തിന് ഏറ്റവും ഉത്തമമായ ദിനങ്ങളിൽ ഒന്നാണ് തൃക്കാർത്തിക. ദേവിയുടെ അവതാരദിനമായ ഈ ദിവസം വീട്ടിലും പരിസരത്തും കാർത്തിക ദീപം തെളിച്ച് ആചരിക്കുന്നവരെ മഹാലക്ഷ്മി കൈവിടില്ല; മാത്രമല്ല പ്രത്യേക അനുഗ്രഹ വാത്സല്യത്തിന് അവർ പാത്രമാകുകയും
വൃശ്ചികത്തിലെ തൃക്കാർത്തിക നാൾ
ഐശ്വര്യമൂർത്തികളായ ലക്ഷ്മീ ഭഗവതിയുടെയും വിഷ്ണു ഭഗവാന്റെയും അനുഗ്രഹം നേടാൻ ഏറ്റവും ഉത്തമമാണ്.
ദുരിതങ്ങള്‍ മറികടക്കാനും, ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്നതിനും ഉതകുന്ന ശക്തമായ 5 സുബ്രഹ്മണ്യ മന്ത്രങ്ങളാണ് താഴെ ചേർക്കുന്നത്. എല്ലാ മന്ത്രങ്ങളും മുരുകഭഗവാനെഭക്തിപൂർവം സ്മരിച്ച് നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പില്‍ വൃത്തിയുള്ള
കലിയുഗവരദനായ അയ്യപ്പസ്വാമിയെ ഉപാസിക്കുവാൻ ഏറ്റവും പറ്റിയ സമയമാണ് മണ്ഡല- മകരവിളക്ക് കാലം.