Friday, 29 Nov 2024
AstroG.in
Category: Specials

ചണ്ഡികാദേവി ശത്രുദോഷം തീർക്കും

ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ആരാധിക്കപ്പെടുന്ന ദുർഗ്ഗാദേവിയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് ചണ്ഡികാദേവി.പാര്‍വതി ദേവിയെയാണ് യഥാര്‍ത്ഥത്തില്‍
ചണ്ഡികാദേവിയായി ആരാധിക്കുന്നത്.കാളി, ദുർഗ്ഗ, ഭൈരവി,

യുവതികൾക്കും കയറാവുന്ന 18 പടികളുള്ള പുത്തൻ ശബരിമല

ശബരിമല കഴിഞ്ഞാല്‍ 18 പടികളുള്ള ഒരു അയ്യപ്പക്ഷേത്രം കൂടി പത്തനംതിട്ടയിലുണ്ട്. പുതുതലമുറയ്ക്ക് അത്ര പരിചയമില്ലാത്ത ഐതിഹാസികമായ ചിരിത്രം വിളിച്ചോതുന്നു ‘പുത്തന്‍ ശബരിമല’ എന്ന് അറിയപ്പെടുന്ന ആ ക്ഷേത്രം റാന്നിക്കടുത്ത് അയിരൂരിലാണ് ഇത്.

വിളക്കിലെ കരി നാണം കെടുത്തും

ക്ഷേത്രത്തിൽ കത്തുന്ന കെടാവിളക്കിലെ ഉൾപ്പെടെയുള്ള കരി ഒരിക്കലും നെറ്റിയിൽ പ്രസാദമായി കരുതി തൊടുരുത്. ഇത് പലതരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകും.
“വിളക്കിലെ കരി നാണം കെടുത്തും” എന്നാണ് പറയുന്നത്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട്‌ എന്നാണ് വിശ്വാസം.

ജ്ഞാനത്തിന് നന്ദീശ്വര മന്ത്രം

അറിവ് വര്‍ദ്ധിക്കാന്‍ ഉത്തമമായ മന്ത്രമാണ് നന്ദീശ്വര ഗായത്രി. ആദി ഗുരുവായ, അറിവിന്റെ ദേവനായ ദക്ഷിണാമൂർത്തി ശിവ ഭവാന്റെ ജ്ഞാന രൂപഭാവമാണ്. ആ ശിവന്റ വാഹനമായ നന്ദിയുടെ മന്ത്രമാണ് നന്ദീശ്വര മന്ത്രം. പഠിക്കുന്ന കുട്ടികൾ ഈ

ഭൂമിയും വീടും ധനവും കിട്ടാൻ

സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെയുള്ള ധരണീ മന്ത്രജപം സമ്മാനിക്കും. ധനം വന്നു ചേരുന്നതിനും ഈ

തടസവും ദുരിതവും നീക്കാൻ ഈച്ചനാരി ഗണപതി ദർശനം

തമിഴ്‌നാട്ടിലെ ഗണപതി ക്ഷേത്രങ്ങളിൽ പിള്ളയർപ്പെട്ടിയും ഉച്ചിപ്പിള്ളയാറും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടതും സവിശേഷതയുള്ളതുമായ ഗണപതിക്ഷേത്രം കോയമ്പത്തൂരിലാണ്. കോയമ്പത്തൂർ ഈച്ചനാരി ഗണപതിക്ഷേത്രം. കോയമ്പത്തൂരിൽ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയിൽ 10 കിലോമീറ്റർ

error: Content is protected !!