Friday, 29 Nov 2024
AstroG.in
Category: Specials

വിദ്യാവിജയത്തിന് കുട്ടികള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഒരു കുഞ്ഞിന്റെ ജാതകത്തില്‍ ബുധന് ബലമുണ്ടെങ്കില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വർദ്ധിക്കും. ബുധന് ബലക്കുറവ് വരുന്ന

ഇത്തവണ 3 രാത്രി പുസ്തകം അടച്ച് പൂജ

കേരളത്തിൽ നവരാത്രി സരസ്വതീ പൂജയ്ക്ക് പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത്. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളിലെങ്കിലും വിദ്യാര്‍ത്ഥികള്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തി സരസ്വതീ മന്ത്രങ്ങൾ ജപിച്ചാൽ ബുദ്ധിവികാസം നേടി

ഗണേശന്റെ കരിപ്രസാദം എന്നും തൊട്ടാൽ വിഘ്‌നമകലും

എന്തു കാര്യവും നിർവിഘ്നം നടക്കുന്നതിനും ശുഭ പര്യവസാനം ആകുന്നതിനും ഗണേശ പ്രീതി കൂടിയേ തീരൂ. ധർമ്മം തെറ്റിക്കുന്നവരെ അവരുടെ കർമ്മങ്ങൾക്ക് തടസ്സവും ബുദ്ധിമുട്ടും സൃഷ്ടിച്ച് അറിവിന്റെയും അലിവിന്റെയും ദേവനായ ഗണേശൻ ശിക്ഷിക്കും. ഗണങ്ങളുടെ നായകനായതിനാലാണ് ഗണപതി എന്ന പേര് ഭഗവാന് സിദ്ധിച്ചത്. സിദ്ധിയും ബുദ്ധിയും  പത്നിമാരായ ഗണപതി ഭഗവാന്റെ വാഹനം എലിയാണ്. കർമ്മങ്ങളുടെ ശുഭപര്യവസാനത്തിന് മാത്രമല്ല വിദ്യാരംഭത്തിനും

നവരാത്രി പൂജ എല്ലാ തടസവും നീക്കി ഭാഗ്യം വർദ്ധിപ്പിക്കും

സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും മൂർത്തികളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ വരെ സ്വന്തം ശക്തി നൽകി കർമ്മനിരതരാക്കുന്ന ആദിപരാശക്തിയുടെ, ത്രിപുര സുന്ദരിയുടെ വ്യത്യസ്ത ഭാവങ്ങളെ പൂജിച്ച് തൃപ്തിപ്പെടുത്തുന്ന

സ്നേഹാമൃതം പകർന്ന് അമൃതോത്സവം 66

അനന്തമായ കാരുണ്യത്തിന്റെയും ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും മഹാസാഗരമായ അമ്മയുടെ തിരു അവതാരത്തിന് സെപ്തംബർ 27ന് 66 സംവത്സരങ്ങൾ തികയുന്നു. കലിയുഗത്തിൽ ഭാരതത്തിലുണ്ടായ ദിവ്യസാന്നിദ്ധ്യമായമാതാഅമൃതാനന്ദമയിയുടെഅവതാര ലക്ഷ്യം ജീവിതത്തിന്റെ

error: Content is protected !!