നവരാത്രി ആചരണ ഭാഗമായി കുമാരിപൂജ പതിവുണ്ട്. അശ്വിനമാസ പ്രഥമ മുതൽ നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും രണ്ടു വയസുള്ള പെൺകുട്ടിയെ കുമാരിയായി സങ്കല്പിച്ചു പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ മകളായ ശ്രീ
മദ്ധ്യകേരളത്തിൽ ഈ വർഷം ഒക്ടോബർ മാസം 10-ാം തീയതി അതായത് വ്യാഴാഴ്ച പകൽ 12:32 മുതൽ 11-ാം തീയതി പകൽ 12.07 വരെയാണ് ദുർഗ്ഗാഷ്ടമി. അതിനാൽ 10-ാം തീയതി സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസമാണ് പൂജവയ്പിന് സ്വീകരിക്കുന്നത്.
കന്നിമാസത്തിലെ അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കണം. അമാവാസി നാളിൽ പകല്‍ ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കണം. തുടര്‍ന്ന് വിജയ ദശമി വരെ എല്ലാ ദിവസവും ഇതേപോലെ വ്രതം അനുഷ്ഠിക്കണം. നവരാത്രി കാലത്ത് എല്ലാ ദിവസവും മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതം അനുഷ്ഠിക്കണം.
വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവീമാഹാത്മ്യം. ഈ പുണ്യഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. ആ വീടിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മാർക്കണ്‌ഡേയ പുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്.
ആദിപരാശക്തിയായ സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി . കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി കാലമായി അറിയപ്പെടുന്നത്. കാര്യവിജയമാണ് നവരാത്രിപൂജയുടെ പ്രധാനഫലം. ഏറെക്കാലമായി
ദക്ഷപ്രജാപതിയുടെ 27 പുത്രിമാരാണ് 27 നക്ഷത്രങ്ങള്‍. ഇവരെ ദക്ഷന്‍ ചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തു. പക്ഷേ രോഹിണിയോട് മാത്രമേ ചന്ദ്രന് ശരിയായ പ്രേമം, ഉണ്ടായുള്ളൂ, ഇതില്‍ മറ്റ് ഭാര്യമാർ ദുഃഖിതരായി. അവര്‍ പിതാവ് ദക്ഷനെ കണ്ട് ചന്ദ്രന്റെ പക്ഷപാതം അറിയിച്ചു. ദക്ഷന്‍ ചന്ദ്രനെ വിളിച്ചു വരുത്തി ഉപദേശിച്ചു. എങ്കിലും
മിക്കവരുടെയും പ്രശ്നമാണ് മന:ശാന്തി ഇല്ലായ്മ.
എപ്പോഴും മന:സംഘർഷമാണ്. ഒന്നൊഴിയാതെ പ്രശ്നങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കും. ഇതിൽ നിന്നും
കുറച്ചെങ്കിലും ഒന്ന് മോചനം നേടാനുള്ള മാർഗ്ഗമാണ്
ഈശ്വരോപാസന. അതിൽ ഏറ്റവും പ്രധാനം
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്ക് തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ
ചിങ്ങം രാശിയിൽ നിന്ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കന്നിസംക്രമം. 1200 ചിങ്ങം 31-ാം തീയതി (2024 സെപ്തംബർ 16) തിങ്കളാഴ്ച രാവിലെ 09.35 നാണ് കന്നി രവി സംക്രമം.
സമത്വത്തിന്റെയും സാഹോദര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും സ്മൃതികളുണർത്തി മണ്ണിലും മനസ്സിലും പ്രതീക്ഷയുടെ നിറദീപം തെളിച്ച് ഒരു ഓണം കൂടി വന്നെത്തുന്നു. പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി ധർമ്മം വെടിയാതെ മാലോകരെല്ലാം ഒന്ന് എന്ന മഹാസന്ദേശത്തോടെ നാടുവാണ ഓർമ്മകൾ പുതുക്കുന്ന ഈ വർഷത്തെ