വിഗ്രഹമില്ലാതെ അമ്പലമില്ലാതെ അഭിഷേകമില്ലാതെ ആൽത്തറയിൽ വാഴുന്ന മൂർത്തിയാണ് ഓച്ചിറ പരബ്രഹ്മം. തികച്ചും വ്യത്യസ്തമായ ഈ മഹാക്ഷേത്രം ദക്ഷിണകാശി എന്നും അറിയപ്പെടുന്നു.
സ്വത്തും പണവുമെല്ലാം ഉണ്ടായിട്ടും മനസിന് ഒരു സുഖവുമില്ല. ഒന്നുകിൽ വീട്ടിൽ ആർക്കെങ്കിലും എന്നും അസുഖങ്ങൾ. അതല്ലെങ്കിൽ കടം എന്തെങ്കിലുമെല്ലാം ഭയം, കലഹം, കേസുകൾ എന്നിവ.
എന്തു പ്രശ്‌നത്തിനും ആർക്കും ചെയ്യാവുന്ന പരിഹാരമാണ് വിഷ്ണുപൂജ. ജീവിത ദുരിതങ്ങളും, കഷ്ടപ്പാടുകളും മാറ്റാൻ വിഷ്ണു ആരാധന കഴിഞ്ഞേ മറ്റെന്തുമുള്ളു
ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ് ഏകാദശി വ്രതം.
ജ്യോതിഷത്തിലും ജാതകത്തിലും വിശ്വസിക്കുന്നവർക്ക് ശനിയുടെ നിഗ്രഹാനുഗ്രഹ ശക്തിയെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ജ്യോതിഷത്തിൽ ഏറ്റവും ശക്തിയുള്ള ഗ്രഹമത്രേ ശനി. ജാതകത്തിൽ ശനി ബലമുള്ള അവസ്ഥയിലാണെങ്കിൽ നിങ്ങൾ ശക്തരും ധനികരും സന്തോഷമുള്ളവരും ആയിരിക്കും. എന്നാൽ ശനി വഴി മാറിയാലുടൻ ഇതെല്ലാം തകിടം മറിയും. ജാതകത്തിലെ പ്രധാന ശനിദോഷങ്ങൾ ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവയാണ്. ഗോചരാൽ അഥവാ ചന്ദ്രാൽ
ശ്രീരാമചന്ദ്ര ദേവന്റെ സ്വർഗ്ഗാരോഹണം അടുത്ത സമയം. മഹാമുനിയായി വേഷം മാറി യമധർമ്മരാജാവ് അയോദ്ധ്യാപുരിയിലെത്തി ശ്രീരാമനെ കണ്ടു.
സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. നല്ല സന്താനലബ്ധിക്കും സന്താന ക്ഷേമത്തിനും സർവൈശ്വര്യത്തിനും സർവകാര്യ സാധ്യത്തിനുമാണ് ഷഷ്ഠിവ്രതം
എല്ലാ മന്ത്രങ്ങളുടെയും അമ്മ ഗായത്രിയാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും ഗായത്രി മന്ത്രംകാണപ്പെടുന്നു. ഈ മഹാമന്ത്രത്തിന്റെ ഋഷി
എപ്പോഴും മനപ്രയാസം നിങ്ങളെ പിൻതുടരുന്നുവോ? കടം, നഷ്ടം, മോഷണം, ചതി ഇതെല്ലാം ഒഴിയുന്നില്ലെ? ത്വക് രോഗവും ശ്വാസകോശ പ്രശ്നങ്ങളും രഹസ്യ രോഗങ്ങളും യൂറിനറി പ്രശ്നങ്ങളും
ഏറ്റവും ഉദാത്തമായ പ്രണയമാണ് ശ്രീകൃഷ്ണന്റെയും രാധയുടെയും. പരസ്പരം കുറ്റപ്പെടുത്തലുകൾ ഇല്ലാതെ കണ്ടും കേട്ടും മനസ്സിലാക്കിയും അനുഭവിച്ചും അറിയുന്നതാണ് അവർണ്ണനീയവും അത്യാഗാധവുമായ രാധാകൃഷ്ണ പ്രേമം