നമ്മുടെ കുഴപ്പം കൊണ്ടായാലും അല്ലെങ്കിലും വേണ്ടപ്പെട്ടവരോ അയൽക്കാരോ സുഹൃത്തുക്കളോ ശത്രുപക്ഷത്തായി നിന്ന് പ്രവർത്തിക്കുന്നു എന്ന് ബോദ്ധ്യമായാൽ അതിനെ അതിജീവിക്കാൻ ഒരൊറ്റ വഴിയേയുള്ളു.
മംഗളകർമ്മങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ് നിറപറയും നിലവിളക്കും. എന്നാൽ ഇതിനൊപ്പം നിറപറ ക്ഷേത്രങ്ങളിൽ വഴിപാടായി ധാരാളം പേർ നടത്താറുണ്ട്. ഉത്സവം പോലുള്ള
ദിവസം 24 മണിക്കൂറും പണിയെടുത്താലും ജീവിക്കാനുള്ള വക കണ്ടെത്താൻ കഴിയാത്ത കാലമാണിത്. ഇതിനിടയിൽ വളരെ പരിമിതമായ സമയമേ പ്രാർത്ഥനയ്ക്കും ജപത്തിനും ധ്യാനത്തിനും ദേവാലയ ദർശനത്തിനും വിനിയോഗിക്കുവാന്‍
പിണങ്ങിക്കഴിയുന്ന ആരെയും വീണ്ടും അടുപ്പിക്കാൻ ഒരു വഴിയുണ്ട്. അടിച്ചു പരിയാൻ ഒരുങ്ങി നിൽക്കുന്ന ദമ്പതികളെ മാത്രമല്ല മാനസികമായി അകന്നു കഴിയുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ, അയല്‍ക്കാര്‍, സഹപ്രവർത്തകർ
തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറി വരുന്നതാണ് വിശ്വാസങ്ങള്‍. പരമ്പരാഗതമായി പകർന്നു കിട്ടുന്നവിശ്വാസങ്ങളുടെ സംരക്ഷകരാണ് നമ്മളില്‍ പലരും.
ജീവിതത്തെ എറ്റവും സ്വാധീനിക്കുന്ന ഘടകമാണ് പൊന്നും പണവും. ധനമില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന് മാത്രമല്ല ആഹാരം പോലും കിട്ടില്ല.
പണമില്ലെങ്കില്‍ ദൈനം ദിന ജീവിതം എത്രമാത്രം ദുരിതത്തിലാഴുമെന്ന് പ്രത്യേകിച്ച് ആരോടും
പറയേണ്ടതില്ല.
സകല കലാ ദേവതയായ, വെള്ളത്താമരയിൽ വിരാജിക്കുന്ന, ബ്രഹ്മാവിന്റെ പത്നിയായസരസ്വതി ദേവിയുടെ അനുഗ്രഹമുണ്ടെങ്കിൽ ഏത് കലയിലും ഏത് വിദ്യയിലും തിളങ്ങാൻ കഴിയും. കലയിലാണെങ്കിൽ പ്രത്യേകിച്ച്
ദാനങ്ങളില്‍ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതും അന്നദാനമാണ്. മറ്റ് ദാനങ്ങൾക്ക് അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേന്മയില്ലെന്ന് പത്മപുരാണത്തില്‍ പറയുന്നു.
വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠം മൗനവ്രതമാണ്. ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിൽ മൗനവ്രതത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് പറയുന്നുണ്ട്. പൂജ, ജപം, സേവനം,
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ ഒഴിവാക്കിയാല്‍ സ്വയം നന്നാകും; അപകടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. അസത്യം പറയുക, പരദ്രവ്യം മോഷ്ടിക്കുക, പര നിന്ദ നടത്തുക, സ്ത്രീകളെ ഉപദ്രവിക്കുക, ഗുരുക്കന്മാരെ നന്ദിക്കുക, അവശരെ സഹായിക്കാതിരിക്കുക, അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുക, ജോലിക്കാരെ ചൂഷണം ചെയ്യുക, അർഹിക്കുന്ന പ്രതിഫലം യഥാസമയം മന:പൂർവ്വം നൽകാതിരിക്കുക, അസമയത്ത് പൂജ ചെയ്യാന്‍ ആവശ്യപ്പെടുക, അശുദ്ധിയുപ്പോള്‍ ഉപാസന നടത്തുക, ധ്യാനം തെറ്റായി ചൊല്ലുക, മന്ത്രങ്ങളുടെ അക്ഷരങ്ങള്‍ പിഴയ്ക്കുക, തെറ്റിക്കുക, അശുദ്ധമെന്ന് അറിഞ്ഞ നിവേദ്യം കളയാതെ നിവേദിക്കുക, കൈ കടിക്കുക, കാലിന്റെ അടിഭാഗം കൈകൊണ്ട് തൊടുക, വിളക്കില്‍ കരിന്തിരി കത്തുക, പൂജയ്ക്കിടയില്‍ മറ്റുള്ളവര്‍ നശിച്ചു കാണണമെന്ന് ചിന്തിക്കുക, ഈ ആഗ്രഹം മനസില്‍ സൂക്ഷിക്കുക, വ്യാജ പ്രചരണം നടത്തുക ഇവ ദോഷം ചെയ്യും