മൂലമന്ത്രം ആറിഞ്ഞ് ഒരോ ദേവതയെയും ഉപാസിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും. വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോഴും ക്ഷേത്രദർശന വേളയിലും ജപിക്കാൻ ഇത് ഉപകരിക്കും. ചില ക്ഷേത്രങ്ങളിൽ ദേവതയുടെ പ്രത്യേകതയും ഭാവവും അനുസരിച്ച് മൂലമന്ത്രം വ്യത്യാസപ്പെടാറുണ്ട്. തന്ത്രി മേൽശാന്തിക്ക് മാത്രം അത് പകർന്ന് കൊടുക്കും.
ജ്യോതിഷി പ്രഭാസീന സി പി2025 മെയ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം: മേടക്കൂറ്(അശ്വതി, ഭരണി , കാർത്തിക 1/4)വരവും ചിലവും പൊരുത്തപ്പെടുത്തി മുന്നോട്ട്പോകാൻ നന്നെ പ്രയാസപ്പെടും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. പ്രയോജനമില്ലാത്ത കാര്യങ്ങളിൽ പെട്ട് സമയനഷ്ടവും
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ