ശിവചൈതന്യം നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് രുദ്രാക്ഷത്തിന്റെ പ്രത്യേകത. ശിവന്റെ കണ്ണില്‍ നിന്നും രുദ്രാക്ഷം ഉണ്ടായതായി പുരാണം പ്രതിപാദിക്കുന്നു.
പാപശാന്തിയാണ് രുദ്രാക്ഷ ധാരണത്തിന്റെ പ്രധാനഫലം. പല ജന്മങ്ങളിൽ ചെയ്ത
പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ഈശ്വരാനുഗ്രഹമാണ് ഏതൊരു വ്യക്തിക്കും മന:സമാധാനവും ഐശ്വര്യവും നൽകുന്നത്. കുടുംബജീവിതത്തിലെ താളപ്പിഴകൾ മാറാനും പരസ്പര വിശ്വാസവും സ്‌നേഹവും ഐക്യവും വർദ്ധിക്കുന്നതിനും
ധനധാന്യ സൗഭാഗ്യങ്ങൾ നിലനിറുത്തുന്നതിന് ധാരാളം ഈശ്വരാരാധന പദ്ധതികളുണ്ട്. ക്ഷേത്രദർശനം, വഴിപാടുകൾ, ജപങ്ങൾ, വ്രതങ്ങൾ, ദാനധര്‍മ്മങ്ങള്‍, സഹജീവിസ്‌നേഹം എന്നിവയാണ് ഇതിൽ പ്രധാനം. ജാതക ദോഷങ്ങളും
മകരത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ഏകാദശി, പൗഷപുത്രദ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾ ഉപവസിച്ച്, വിഷ്ണു മന്ത്ര – സ്തോത്ര ജപത്തോടെ പുത്രദ ഏകാദശി നോറ്റാൽ സത് പുത്രലാഭം ലഭിക്കുമെന്നാണ്
ഭദ്രകാളി സംബന്ധമായ ഉപാസനകളിൽ ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങളാൽ
ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം എന്നിവയെല്ലാം
അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഉത്തമമായ ദിവസമാണ് മകരത്തിലെ ആദ്യ ചൊവ്വാഴ്ചയായ മകരച്ചൊവ്വ. നവഗ്രഹങ്ങളിൽ ഒന്നായ ചൊവ്വയുടെ ഉച്ചരാശിയാണ് മകരം. അതിനാൽ
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ ജനുവരി 15ന് പുലര്‍ച്ചെ 2.46ന് നടക്കും. സുര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തം ഇക്കുറി പുലര്‍ച്ചെ 2.46 ആയതിനാലാണ് മകരസംക്രമ പൂജ അപ്പോൾ നടക്കുന്നത്. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ ജനുവരി 15ന് പുലര്‍ച്ചെ 2.46ന് നടക്കും. സുര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തം ഇക്കുറി പുലര്‍ച്ചെ 2.46 ആയതിനാലാണ് മകരസംക്രമ പൂജ അപ്പോൾ നടക്കുന്നത്. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിമകരസക്രമം മുതൽ മിഥുനം അവസാനം വരെയുള്ള ഉത്തരായനപുണ്യകാലത്ത് ചെയ്യുന്ന എന്ത് കാര്യവും അങ്ങേയറ്റം ഫലസിദ്ധിയുള്ളതാണ്. ഈ ആറുമാസക്കാലത്ത് ചെയ്യുന്നതെല്ലാം ശുഭകരവും വിജയ പ്രദവുമാകും. എല്ലാ രീതിയിലും വിശേഷപ്പെട്ട കുംഭഭരണി, മീനഭരണി, വിഷു, പത്താമുദയം, വൈശാഖ മാസം എന്നിവ ഉത്തരായന പുണ്യമാസങ്ങളിലാണ് സമാഗതമാകുക. ദേവന്മാരുടെ പകൽസമയമായ ഉത്തരായനകാലം ഉപാസനകൾക്ക് ഏറ്റവും ഉത്തമമാണ്. ഉത്തരായന
ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തില്‍ രണ്ട് ത്രയോദശി തിഥി വരും. അതിനാൽ രണ്ട് പ്രദോഷ വ്രതമുണ്ട്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും. ഈ രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാം.