ഈശ്വരാരാധനയുടെ വിവിധ മാർഗ്ഗങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ് ഹോമങ്ങൾ. നിരീക്ഷണത്തിലൂടെ പൂർവ്വികരായ മഹർഷിമാരാണ് ഇവയെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നത്. അനേകം വർഷങ്ങളിലെ അനുഭവങ്ങളിലൂടെ
സുരേഷ് ശ്രീരംഗം ജീവിത വിജയവും സന്തോഷവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആചരിക്കേണ്ട സഫല ഏകാദശി 2024 ജനുവരി 7 ഞായറാഴ്ചയാണ്. നിഷ്ഠയോടെ ഈ ദിവസം വ്രതമെടുത്താൽ എല്ലാ പാപവും കഴുകിക്കളഞ്ഞ് ഈശ്വരാനുഗ്രഹമുള്ള നല്ലൊരു ജീവിതം ഏതൊരാൾക്കും സ്വന്തമാകും. എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണമാണ് സഫല ഏകാദശിയുടെ ഫലശ്രുതി. അതിനാൽ തികഞ്ഞ ഭക്തിയോടെ ഉത്സാഹത്തോടെ ഊർജ്ജസ്വലതയോടെ സഫല ഏകാദശി
വേൽമുരുകാ ഹരോ ഹരാ…
അതിവേഗം ആഗ്രഹങ്ങൾ സാധിക്കുന്നതിനായി സുബ്രഹ്മണ്യസ്വാമിക്ക് സമർപ്പിക്കുന്ന സുപ്രധാനമായ നേർച്ചകളിലൊന്നാണ് ഒറ്റ നാരങ്ങാ വഴിപാട്. മുരുകന് ഏറ്റവും
ജീവിത പുരോഗതിക്കും സകലദോഷ പരിഹാരത്തിനും മാസന്തോറും ജന്മനക്ഷത്ര ദിവസം ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. തീരെ ചെറിയ രീതിയിലും വളരെയധികം വിപുലമായും ഗണപതി ഹോമം നടത്താം.
ശിവപാർവ്വതിമാരുടെ അനുഗ്രഹം നേടാൻ ധനുമാസത്തിൽ തിരുവാതിര വ്രതമെടുക്കുന്നവർ തലേന്ന് മുതൽ വ്രതനിഷ്ഠകൾ പാലിക്കണം. മത്സ്യവും
മാംസവും ഉപേക്ഷിച്ച് പഴങ്ങൾ മാത്രം കഴിക്കണം. കഴിയുന്നത്ര തവണ ഓം നമഃ
ദാമ്പത്യ സൗഖ്യത്തിനും കുടുംബഭദ്രതയ്ക്കും ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമുണ്ട്. അതിൽ മുഖ്യം ധനുമാസത്തിലെ തിരുവാതിര വ്രതമാണ്. എല്ലാ മാസത്തെയും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിരുവാതിരയാണ്
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. സുപ്രസിദ്ധമായ ഈ വൈദികമന്ത്രം ഋഗ്വേദം മൂന്നാം മണ്ഡലത്തിൽ ആറാം സൂത്രത്തിൽ പത്താമത്തെ മന്ത്രമാണ്. ഇത് യജുര്‍വേദം, സാമവേദം എന്നീ വേദങ്ങളിലും കാണാം. ഈ
ഭദ്രകാളി അവതാരത്തെപ്പറ്റി രണ്ടു കഥകളാണ് പ്രചാരത്തിലുള്ളത്. രണ്ടിലും കാളി ശിവപുത്രിയാണ്.
എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനമാണെങ്കിലും ഏറ്റവും പ്രധാന ഏകാദശിയായി കണക്കാക്കുന്നത്
ധനുവിലെ വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്.
കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കുന്ന ദേവിയാണ് ഷഷ്ഠിദേവി. ദേവസേന എന്ന പേരോടു കൂടിയ ഈ ദേവി കുഞ്ഞുങ്ങൾക്ക് അർത്ഥവും ആയുസ്സ് കൊടുത്ത് സദാ പെറ്റമ്മയെപ്പോലെ സംരക്ഷിക്കും. കുട്ടികളുടെ അടുത്ത് ഈ ദേവിയുടെ സാന്നിദ്ധ്യം