Friday, 2 May 2025
AstroG.in
Category: Specials

മന:സംഘർഷങ്ങളും ദുരിതങ്ങളും അകറ്റാനും കാര്യസിദ്ധിക്കും ജപിക്കാം ഈ ശിവസ്തോത്രം

മാനസിക സംഘർഷങ്ങളും ദുരിതങ്ങളും അകറ്റി ശാന്തമായി ജീവിക്കാനും ജീവിതത്തിൽ പുരോഗതി കൈവരിക്കാനും ഏറ്റവും ഗുണകരമാണ് നിത്യേനയുള്ള ശിവപഞ്ചാക്ഷര സ്‌തോത്ര ജപം. മുജ്ജന്മാർജ്ജിത പാപങ്ങൾ പോലും മാറി ശാശ്വതസുഖമേകുന്ന ശിവലോകപ്രാപ്തിക്ക് ഈ സ്‌തോത്ര ജപം സഹായിക്കും.

ദാമ്പത്യ ഭദ്രതയ്ക്കും മംഗല്യ തടസം മാറാനും ഈ വെള്ളിയാഴ്ച നെയ് വിളക്ക് തെളിക്കൂ

വിവാഹ തടസ്സങ്ങൾ നീങ്ങാനും ഭാര്യാ ഭർത്തൃബന്ധം ദൃഢമാകാനും കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ പിറ്റേന്ന് വരുന്ന തുളസീ വിവാഹപൂജ ആചരിക്കുന്നത് ഉത്തമാണ്. വിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ ദിവ്യമായ ചെടി തുളസിയും തമ്മിൽ

ശിവന് ഏറ്റവും പ്രിയങ്കരം അഭിഷേകം; സമ്പൽസമൃദ്ധിക്ക് ശ്രീ രുദ്രസൂക്തം

ഭക്തരുടെ ലൗകികദുഃഖങ്ങൾ എല്ലാം ഏറ്റെടുക്കുന്ന, എല്ലാത്തരത്തിലുള്ള ലൗകിക ക്ലേശങ്ങളും നശിപ്പിക്കുന്ന ശിവഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട വഴിപാട് ധാരയാണ്. നിർമ്മലമായ ജലം കൊണ്ടുള്ള ധാര പോലെ ഭഗവാന് പ്രിയപ്പെട്ട മറ്റൊന്നുമില്ല. ശിവഭഗവാന് ധാര പോലെ തന്നെ പ്രധാനമാണ് അഭിഷേകം. സാധാരണ

വൃശ്ചികം ഒന്ന് മുപ്പെട്ട് വെള്ളി; സാമ്പത്തിക ദുരിതം തീരാൻ ലക്ഷ്മി ഉപാസന നടത്തുക

സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശുഭാരംഭം കുറിക്കുന്ന വൃശ്ചികപ്പുലരി ഒരു വെള്ളിയാഴ്ചയാണ്.

ദീപാവലി, ശബരിമല തീർത്ഥാടന ആരംഭം, സക്ന്ദഷഷ്ഠി ; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

2023 നവംബർ 12 ന് ചോതിനക്ഷത്രത്തിൽ ചതുർദ്ദശി തിഥിയിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ വിശേഷങ്ങൾ ദീപാവലി, ശബരിമല തീർത്ഥാടന ആരംഭം, സക്ന്ദഷഷ്ഠി, വൃശ്ചിക സൂര്യസംക്രമം, ഓച്ചിറ

ദീപാവലിയുടെ പുണ്യം നേടാൻ ജപിക്കേണ്ട മന്ത്രങ്ങൾ

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ്

മണ്ഡലപൂജ ഡിസംബർ 27ന്, മകരവിളക്ക് ജനുവരി 15 ന്; ഒരു വർഷം നട തുറക്കുന്ന ദിനങ്ങൾ

വൃശ്ചികമാസം ഒന്നിന് ആരംഭിക്കുന്ന മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്തെത്തുടർന്ന് ഒരു വർഷം ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നട തുറക്കുന്ന ദിവസങ്ങൾ തിരുവിതാംകൂർ

ആശ്വിന പൗർണ്ണമിയിലെ ശ്രീകൃഷ്ണ പൂജ ആഗ്രഹസാഫല്യവും സമ്പത്തും നൽകും

ദേവീപ്രീതി നേടാൻ ഏറ്റവും ഉത്തമ ദിവസമായി എല്ലാ മാസത്തിലെയും വെളുത്തവാവിനെ കണക്കാക്കുന്നു. ഒരിക്കലൂണ്, പുലർച്ചെയുള്ള കുളി, ദേവീക്ഷേത്രദർശനം എന്നിവയാണ് ഈ

കൊട്ടാരക്കര ഗണപതി കനിഞ്ഞാൽഎല്ലാ ദോഷങ്ങൾക്കും ശാന്തി, ധനാഭിവൃദ്ധി

കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. രേഖകളിൽ ഈ ക്ഷേത്ര നാമം മണികണഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത

error: Content is protected !!