Saturday, 3 May 2025
AstroG.in
Category: Specials

മൂന്നാം നാൾ ചന്ദ്രഘണ്ഡയെ ഭജിച്ചാൽ ശത്രുനാശം, രോഗശാന്തി

വി സജീവ് ശാസ്‌താരം അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് അനേകം ആയുധങ്ങളുമായി യുദ്ധസന്നദ്ധയായി മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന് ആധാരം. ഭക്തര്‍ക്ക് അഭയവും ദുര്‍ജ്ജനങ്ങള്‍ക്ക് നാശവും ചെയ്യുന്ന ഭാവമാണിത്.

പൂജവയ്പ്പ്, ആയുധ പൂജ, പൂജയെടുപ്പ്,വിദ്യാരംഭം ; അറിയേണ്ടതെല്ലാം

അനിൽ വെളിച്ചപ്പാട് 2023 ഒക്ടോബര്‍ 22 (1199 തുലാം 5) ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ എടുക്കണം. പലപ്പോഴും അങ്ങനെ സംഭവിച്ചിക്കാറുണ്ട്. എന്നാൽ ഈ വർഷം കൃത്യം ദിവസങ്ങളിലാണ് ഇവയെല്ലാം ചെയ്യേണ്ടത്. 2023

രണ്ടാംനാൾ ബ്രഹ്മചാരിണിയെ ആരാധിക്കേണ്ട ധ്യാനം, സ്തോത്രം

വി സജീവ് ശാസ്‌താരംനവരാത്രിയുടെ ദ്വിതീയതിഥിയിൽ അതായത് രണ്ടാം ദിവസം ബ്രഹ്മചാരിണീ ഭാവത്തിലുള്ള ആരാധനയാണ് നടത്തേണ്ടത്. മൂന്നു വയസുള്ള പെൺകുട്ടിയെ ത്രിമൂർത്തി സങ്കല്പത്തിൽ പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ പുത്രിയായി ജനിച്ച പാർവതിദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് ദേവി ചെയ്തത്. ഇപ്രകാരത്തിൽ തപസ് അനുഷ്ഠിക്കുന്ന ഭാവമാണ്

വിദ്യാഭിവൃദ്ധിക്കും വ്യാഴദോഷശാന്തിക്കും താരാ ദേവി

ദശ മഹാവിദ്യ 2 വിദ്യാഭിവൃദ്ധി, ബുദ്ധിശക്തി, കലാസിദ്ധി, സർഗ്ഗശേഷി എന്നിവ സമ്മാനിക്കുന്ന സരസ്വതിദേവി മാത്രമാണെന്ന് പൊതുവേയുള്ള ഒരു വിശ്വാസം. എന്നാൽ സരസ്വതി മാത്രമല്ല വിദ്യാദേവത. വിദ്യാലാഭവും കലാമികവും നേടാൻ വേറെയും ചില ദേവീദേവന്മാരെ ആരാധിക്കാം. ചാമുണ്ഡാതന്ത്രത്തിൽ പറയുന്ന ദശമഹാവിദ്യയിൽ താരാദേവി വിദ്യാദേവതയാണ്. ശിവന്റെ അവതാരമായ ദക്ഷിണാമൂർത്തി വിദ്യാദേവനാണ്. ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതോപാഖ്യാനത്തിൽ പറയുന്ന ബാലാപരമേശ്വരി വിദ്യാദേവതയാണ്. ശ്രീകൃഷ്ണഭാവമായ

അരക്ഷിതത്വം അകറ്റി കർമ്മവിജയം തരും കാളി

ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ദശമഹാവിദ്യകൾ. സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന ഭാവങ്ങളെ ഈ സങ്കല്പങ്ങൾ പ്രതിനിധീകരിക്കുന്നു. കാളിക, താര, ഷോഡശി, ഭുവനേശ്വരി,

ഒരോ കൂറുകാരും നവരാത്രി കാലത്ത്ആരാധിക്കേണ്ട ദേവീ ഭാവങ്ങൾ

ജീവിതവിജയം നേടാൻ ഏറ്റവും ഉത്തമമായ പ്രാർത്ഥനാ കാലമാണ് നവരാത്രി. ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് നവരാത്രി ഏറ്റവും നല്ല സമയമാണ്. ഇക്കാലത്തെ ഏതൊരു

ആപത്തുകൾ നശിപ്പിച്ച് ആഗ്രഹം സഫലമാക്കും ദേവീമാഹാത്മ്യം

അഭീഷ്ടങ്ങൾ സാധിക്കുന്നതിനും ജീവിതദു:ഖങ്ങൾ അകറ്റി മന:സമാധാനം നേടുന്നതിനും ആർക്കും സ്വീകരിക്കാവുന്ന കർമ്മമാണ് പരാശക്തി ഉപാസനയായ ദേവീമാഹാത്മ്യം പാരായണം.

കന്നി ആയില്യം; നാഗപൂജയ്ക്കുംവഴിപാടിനും പെട്ടെന്ന് ഫലം കിട്ടും

ജീവിതദുഃഖങ്ങൾ പരിഹരിക്കാൻ നാഗാരാധന പോലെ
ഫലപ്രദമായി മറ്റൊരു ഉപാസനാ മാർഗ്ഗമില്ല. അതിവേഗം അനുഗ്രഹിക്കുന്ന നാഗദേവതകളെ ആരാധനയിലൂടെ

എല്ലാ ശത്രുക്കളെയും സംഹരിച്ച് ശാന്തിയും സമാധാനവും നൽകും ശരഭേശ്വരൻ

ലോകക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവ മഹാദേവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്. പ്രധാനപ്പെട്ട അറുപത്തിനാലിൽ പരം ശിവ ഭാവങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ)

ശത്രുദോഷവും കടവും ഗ്രഹപ്പിഴയും അതിവേഗമകറ്റാൻ ഇതാണ് മാർഗ്ഗം

അതിവേഗം പ്രസാദിക്കുന്ന നരസിംഹഭഗവാനെ ഉപാസിച്ചാൽ എല്ലാ വിധത്തിലുമുള്ള ശത്രുദോഷങ്ങളും ദൃഷ്ടിദോഷങ്ങളും വ്യാഴം, ശനി ഗ്രഹദോഷങ്ങളും അവസാനിക്കും. വിഷ്ണു ഭഗവാന്റെയോ, നരസിംഹ മൂർത്തിയുടെയോ ക്ഷേത്രസന്നിധിയിൽ സുദർശന ഹോമം നടത്തിയാൽ ഗ്രഹദോഷം

error: Content is protected !!