ചൈത്രത്തിലെ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ വളരെയധികം വിശിഷ്ടമായ എട്ട് പുണ്യ ദിനങ്ങളാണ്. പതിവായി മേടത്തിൽ വരുന്ന
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ പങ്കുനി ഉത്രം ഉൽസവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. ഉഷ: പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബ ശുദ്ധി ക്രിയയും പൂജകളും നടന്നു.
ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ ഒൻപതാം ദിവസമായ മാർച്ച് 30 വ്യാഴാഴ്ച ശ്രീരാമനവമിയാണ്. രാജ്യം ശ്രീരാമദേവൻ്റെ ജയന്തിയായി ആഘോഷിക്കുന്ന ഈ പുണ്യ ദിനം രാമ മന്ത്രങ്ങൾ ജപിച്ച് ശ്രീരാമ പ്രീതി നേടാൻ അത്യുത്തമമാണ്. ചൈത്രമാസ
ഗൃഹത്തിന്റെയും സ്ഥാപനങ്ങളുടെയും ഐശ്വര്യത്തിന് പ്രധാന ഹാളിൽ ഗണേശ ഭഗവാന്റെ ശുഭ ദൃഷ്ടി ഗണപതി രൂപം സ്ഥാപിക്കുന്നത് നല്ലതാണ്. മുദ്ഗലപുരാണത്തിൽ ഗണേശഭഗവാന്റെ 32 രൂപ ഭാവങ്ങളെപ്പറ്റി പറയുന്നുണ്ട്.
രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിക്കുന്ന ദിവസം ഉമാ മഹേശ്വരന്മാരെ ആരാധിക്കുന്നതും സ്വയംവര പുഷ്പാഞ്ജലി നടത്തുന്നതും മംഗല്യസിദ്ധിക്കും
ദാമ്പത്യസൗഖ്യത്തിനും ഏറ്റവും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ്.
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 27 തിങ്കളാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് നട തുറക്കും. തിങ്കളാഴ്ച രാവിലെ 9:45 കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്
ഗ്രഹ ദോഷങ്ങൾക്ക് ഏറ്റവും ഉത്തമമായ പരിഹാരമാണ് ശിവപൂജ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നവഗ്രഹങ്ങളും ശിവഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകവശാലുള്ള ദശ, അപഹാര, ഛിദ്ര ദോഷങ്ങൾ,
ദേവിചൈതന്യത്തിന്റെ അക്ഷയതീർത്ഥമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മീനഭരണി മഹോത്സവ ഭാഗമായ രേവതി വിളക്കിനൊരുങ്ങി; മാർച്ച് 23 വ്യാഴാഴ്ചയാണ് രേവതിവിളക്ക്. കോടാനുകോടി ജനങ്ങൾക്ക് അഭയമേകുന്ന
ആധിവ്യാധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഭയ സംഭ്രമങ്ങളും കാരണം ക്ലേശങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത് ജപം. പരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിയെ സ്തുതിക്കുന്ന പത്ത്