മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയെ സങ്കല്പിച്ച് പൊങ്കാലയിട്ടാൽ തീർച്ചയായും ആഗ്രഹസാഫല്യം ലഭിക്കുമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ മുൻ മേൽശാന്തി വെള്ളിയോട്ടില്ലം പി. ഈശ്വരൻ
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം അറിയപ്പെടുന്നത്. കുംഭമാസത്തിൽ നടക്കുന്ന ഈ ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ് പൊങ്കാല
നാഗദേവതകളെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസമാണ് കുംഭ മാസത്തിലെ ആയില്യം നാളായ മാർച്ച് 5 ഞായറാഴ്ച. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് അതി വിശേഷമായ ഞായറാഴ്ച വരുന്നതിനാൽ ഈ ആയില്യത്തിന് സവിശേഷ
ലക്ഷക്കണക്കിന് ഭക്തർ സ്വന്തം കൈകളാൽ പാകം ചെയ്ത പൊങ്കാല നിവേദ്യം സമര്‍പ്പിക്കുന്നതിലൂടെ വിശ്വപ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ
വിശേഷപ്പെട്ട വഴിപാടുകളാണ് സാരി സമർപ്പണവും കുങ്കുമാഭിഷേകവും.
ലക്ഷക്കണക്കിന് ഭക്തർ വ്രത്രം നോറ്റ് മനം നിറയെ മന്ത്രങ്ങളുമായി കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് മാർച്ച് 7 ചൊവ്വാഴ്ച കാലത്ത് 10.30 ന് പണ്ടാര അടുപ്പിൽ അഗ്നി പകരും; ഉച്ചയ്ക്ക് 2.30 നാണ് നിവേദ്യം. പൊങ്കാല ഇടുന്നവർ അറിയേണ്ട 21 കാര്യങ്ങൾ:
ഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്നായ ശനി പ്രദോഷം ഈ ശനിയാഴ്ച സമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ
ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടുന്നതിന് എത്ര ദിവസം വ്രതം അനുഷ്ഠിക്കണം, പുലയും വാലായ്മയും എത്ര ദിവസം പാലിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ ഭക്തജനങ്ങൾ സംശയം ചോദിക്കാറുണ്ട്. വ്രതം കാപ്പുകെട്ട് മുതലുള്ള 9 ദിവസമാണ്
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള സുപ്രധാനമായ വഴിപാടുകളിൽ ഒന്നായ കുത്തിയോട്ട വ്രതാരംഭത്തിന് മൂന്നാം ഉത്സവ ദിവസമായ ബുധനാഴ്ച രാവിലെ തുടക്കം കുറിച്ചു. 743 ബാലന്മാരാണ് ഇക്കുറി
ഫാല്‍ഗുനമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. കുംഭ മാസത്തിലെ ഈ ദിവസം ഭഗവാന്‍ ശ്രീമഹാവിഷ്ണു നെല്ലിമരത്തില്‍ നിവസിക്കുന്നു. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം. ഈ ദിവസത്തിലെ വ്രതാനുഷ്ഠാനം
ദാരിദ്ര്യം മാറുന്നതിന് നിത്യവും ജപിക്കാവുന്ന പ്രത്യേക മന്ത്രമാണ് വൈശ്രവണ മഹാമന്ത്രം. ധനത്തിന്റെ അധിപനാണ് കുബേരൻ. സമ്പദ് സമൃദ്ധിയുടെ ഈശ്വരഭാവം. ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തി. ശിവനെ