ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ശ്രീ മഹാദേവന്റെ സന്നിധിയിൽ ഭക്തർ സമർപ്പിക്കുന്ന പൂക്കളിൽ പ്രധാനപ്പെട്ടതാണ് എരുക്ക്. ഭക്തർക്ക് എല്ലാ ഐശ്വര്യവും സമ്മാനിക്കുന്ന, എല്ലാവിധ പാപങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന ശിവ ക്ഷേത്രങ്ങളിൽ
മഹോത്സവത്തിന് ഒരുങ്ങി. ഫാൽഗുന (കുംഭം – മീനം) മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ വിജയ ഏകാദശിയാണ് തിരുവില്വാമല ഏകാദശിയായി കൊണ്ടാടുന്നത്. ഈ ഫെബ്രുവരി 17 വെള്ളിയാഴ്ചയാണ് ഇത്തവണ തിരുവില്വാമല
ശിവരാത്രി നാളിൽ ശിവഭഗവാന് ധാര, ഭസ്മാഭിഷേകം തുടങ്ങിയവ നടത്തുന്നത് അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്. പക്ഷേ ചില ശിവ ക്ഷേത്രങ്ങളിൽ ഈ ദിവസം ജലധാര കാണില്ല. ദിവസം
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ അത്യപൂർവ്വ കാഴ്ചയായ ഏഴരപ്പൊന്നാന എഴുന്നള്ളത്ത് 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച നടക്കും.
മകരം രാശിയിൽ നിന്ന് സൂര്യൻ കുംഭം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കുംഭസംക്രമം. 1198 കുംഭം 1-ാം തീയതി (2023 ഫെബ്രുവരി 13) തിങ്കളാഴ്ച രാവിലെ 9 മണി 44 മിനിട്ടിന് വിശാഖം നക്ഷത്രം രണ്ടാം പാദം തുലാക്കൂറിൽ
ഈശ്വരാംശമുള്ള ചെടിയാണ് തുളസി. മുറ്റത്ത് തറയുണ്ടാക്കി തുളസി നട്ടുവളര്‍ത്തി നൂറ്റിയെട്ട് ഗായത്രി ജപിച്ച് തീര്‍ത്ഥം തളിച്ച് തുളസികവചവും തുളസി അഷ്‌ടോത്തരവും ചൊല്ലി തൊഴുത് പ്രാര്‍ത്ഥിക്കണമെന്ന് പത്മപുരാണം
സന്താനഭാഗ്യത്തിന് ഏതൊരാൾക്കും ആശ്രയിക്കാവുന്ന ദേവത ഒന്നേയുള്ളു. സര്‍പ്പദേവത! നാഗദേവതകളെ മനമഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയും യഥാവിധി പൂജ ചെയ്ത് സംതൃപ്തരാക്കുകയും ചെയ്താല്‍ സന്താനഭാഗ്യം കിട്ടും എന്ന കാര്യം ഉറപ്പാണ്. അമ്മ
നിത്യവും ക്ഷേത്രങ്ങളിൽ ആദ്യമായി നടത്തപ്പെടുന്ന സുപ്രധാന ചടങ്ങാണ് നിർമ്മാല്യ ദർശനം. വിഗ്രഹത്തിൽ തലേന്ന് ചാർത്തിയ ഹാരങ്ങളും പുഷ്പങ്ങളും എടുത്തു മാറ്റുന്നതിന് മുന്നേയുള്ള ദർശനമാണിത്. സ്നാനാദികർമ്മങ്ങൾ നിർവ്വഹിച്ച ശേഷം
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം അതായത് ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി. ഈ വർഷം ഫെബ്രുവരി 18, കുംഭമാസം 6 ശനിയാഴ്ചയാണ് മഹാശിവരാത്രി കൊണ്ടാടുന്നത്.
സമൃദ്ധിയും ഐശ്വര്യവും സന്തോഷവും ജീവിതത്തില്‍ നിലനില്‍ക്കണമെന്നും ആരെയും വേദനിപ്പിക്കാതെ ജീവിക്കണമെന്നുമാണ് യഥാർത്ഥ ഈശ്വരവിശ്വാസികള്‍ ആഗ്രഹിക്കുന്നത്. ഇതിനുവേണ്ടി ക്ഷേത്രദര്‍ശനവും വ്രതാനുഷ്ഠാനങ്ങളും