മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് മുപ്പെട്ടു വെള്ളി. സൂര്യൻ, ചന്ദ്രൻ , ചൊവ്വ തുടങ്ങി എല്ലാ ഗ്രഹങ്ങളും സൗരയൂഥത്തിന്റെ ഭാഗങ്ങളാകയാൽ അവയുടെ രശ്മികൾ സൂര്യരശ്മികളോട് ചേർന്നാണ് ഭൂമിയിലെത്തുക. ഓരോ ദിവസവും
മാതൃകാ പുരുഷോത്തമനായ ശ്രീരാമനെ ഭജിക്കുന്ന സ്തുതികളാൽ സമ്പന്നമായ രാമായണം, അനുദിനം ജീവിതമൂല്യങ്ങൾക്ക് വിലയിടിയുന്ന ഈ കാലത്തിന്
നൽകുന്നത് മഹത്തായ സന്ദേശങ്ങളാണ്. ബന്ധങ്ങളുടെ പ്രാധാന്യം, രാജനീതി,
2022 ജൂലൈ 16 ശനിയാഴ്ച രാത്രി 10 മണി 57 മിനിട്ടിന് കർക്കടക സംക്രമം. സൂര്യദേവൻ കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും വിശിഷ്ടമായ ഈ സംക്രമ മുഹൂർത്തത്തിൽ പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് പുണ്യ പ്രദമാണ്. സംക്രമം
കർക്കടകമാസത്തിലെ ഏറ്റവും പ്രധാന ആചാരമാണ് രാമായണ പാരായണം. എല്ലാ ദുരിതങ്ങളും ദു:ഖങ്ങളും ദുരന്തങ്ങളും തടസ്സങ്ങളും ഇല്ലാതാക്കി ഐശ്വര്യവും സമൃദ്ധിയും സൗഭാഗ്യവും നേടാൻ രാമായണ പാരായണം സഹായിക്കുന്നു.
ശിവപുത്രനും, ശ്രീരാമദാസനും, ഏഴ് ചിരഞ്ജീവികളിൽ ഒരാളുമായ ഹനുമാൻ സ്വാമിയെ പൂജിക്കാൻ പറ്റിയ സമയമായ കർക്കടകം സമാഗതമാകുന്നു. രാമായണ
പുണ്യം നിറയുന്ന കർക്കടകം രാമായണം വായനയ്ക്കും ശ്രീ രാമജയം ജപത്തിനും
പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വേദവിചാരം. ദൈവത്തെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് ഗുരുവാണ്. ഗുരുമുഖത്താണ് ഈശ്വരശക്തി ആവിർഭജിച്ചത്. അതിനാൽ ഗുരു
ശിവപ്രീതി നേടാന്‍ ശേഷ്ഠമായ ദിവസമാണ് കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ പ്രദോഷം. അതില്‍ത്തന്നെ ഏറ്റവും പ്രധാനം
തിങ്കൾ പ്രദോഷവും ശനി പ്രദോഷവുമാണ്. വരുന്ന തിങ്കളാഴ്ച, 2022 ജൂലൈ 11ന് സോമ
ആഷാഢമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ശയനൈക ഏകാദശി. ഭഗവാൻ ശ്രീ മഹാവിഷ്ണു നാലുമാസത്തേക്ക് യോഗനിദ്രയിൽ പ്രവേശിക്കുന്ന ഈ പുണ്യ ദിനത്തെ ദേവശയനി ഏകാദശി, മഹാ ഏകാദശി, പത്മ ഏകാദശി, ഹരി ശയനി ഏകാദശി
സുബ്രഹ്മണ്യ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് കാവടി. വ്രത നിഷ്ഠയോടെയാണ് ഭക്തർ ഭഗവാന് കാവടി എടുക്കുന്നത്. 41 ദിവസം വരെ വ്രതം നോറ്റ് വഴിപാടായി കാവടി എടുക്കുന്നവരുണ്ട്. തൈപ്പൂയ ദിവസം കാവടിയെടുക്കുന്നത്
തിരുവനന്തപുരത്തെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദ്രവ്യകലശാഭിഷേകത്തിന് ഒരുങ്ങി. ദേവന്റെ അനുഗ്രഹ കലകൾക്ക് അടുത്ത അളവിലേക്ക് ശക്തി വർദ്ധനവേകാനുള്ള താന്ത്രികക്രിയയായ മഹാദ്രവ്യ