രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകുന്നേരം മംഗള മൂർത്തി – വൈക്കത്തപ്പന്‍ നിത്യവും ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന മൂന്നു ഭാവങ്ങളാണിത്.
സുബ്രഹ്മണ്യ ഭഗവാന്റെയും ശിവപാർവ്വതിമാരുടെയും കൃപാകടാക്ഷം ഒരുപോലെ ലഭിക്കുന്ന ഷഷ്ഠി വ്രതം 2022 ജൂലൈ 5 ചൊവ്വാഴ്ചയാണ്. സുബ്രഹ്മണ്യപൂജയ്ക്ക് സവിശേഷമായ ചൊവ്വാഴ്ച ദിവസം ഷഷ്ഠിവ്രതം കൂടി വരുന്നതാണ് ഇത്തവണത്തെ (1197
വൈദ്യനാഥനായ ശിവന് കുവളത്തില സമർപ്പിച്ചാൽ മൂന്നു ജന്മങ്ങളിലെയും പാപം അകന്ന് മോക്ഷം ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. മൂന്നിതളുകൾ ചേർന്നതാണ് കുവളത്തിന്റെ ഒരു ഇലഎന്നാണ് സങ്കല്പം. ഈ മൂന്ന് ഇലകളും മഹാദേവന്റെ മൂന്ന്
നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം 418 വർഷത്തിന് ശേഷം കുംഭാഭിഷേകത്തിന് ഒരുങ്ങി. സാക്ഷാൽ ശ്രീപത്മനാഭ സ്വാമിയുടെ ജ്യേഷ്ഠൻ ആദി കേശവപെരുമാളിന്റെ വിഗ്രഹ പുന:പ്രതിഷ്ഠാ ചടങ്ങുകൾ
എല്ലാ സങ്കടങ്ങളും ദോഷ ദുരിതങ്ങളും പരിഹരിക്കാൻ മാസന്തോറും ആയില്യം നാളിൽ ആയില്യ പൂജ നടത്തുക ഉത്തമ മാർഗ്ഗമാണ്. ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന
ധനസ്ഥിതി മെച്ചപ്പെടുന്നതിനും സമ്പത്തും ഐശ്വര്യവും സ്ഥിരമായി നിലനിൽക്കുന്നതിനും പതിവായി ലക്ഷ്മി മന്ത്രം ജപിക്കുന്നത് നല്ലതാണ്. രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി ഗൃഹത്തിൽ നെയ്‌വിളക്ക് കൊളുത്തി വച്ച്
ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ. സന്ധ്യയ്ക്ക് ശേഷം ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഇത് നടത്താറുണ്ട്.
വീടുകളിൽ പൊതുവേ ഗൃഹപ്രവേശത്തോടനുബന്ധിച്ച് രാവിലെ ഗണപതി ഹോമവും
ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന ദിവസമാണ് അമാവാസി. വെളുത്ത പക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിച്ചു പോരുന്നു. ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും
വരുന്ന ഞായറാഴ്ച സന്ധ്യയ്ക്ക് കഴിയുന്നത്ര തവണ പഞ്ചാക്ഷരിയും ശിവാഷ്ടകവും ജപിച്ചാൽ ദുരിത ദോഷങ്ങളകന്ന് സൗഭാഗ്യങ്ങൾ തേടി വരും. ശിവപ്രീതി നേടാൻ
ഏതെങ്കിലും രീതിയിലുള്ള കലഹങ്ങൾ, കേസുകൾ മറ്റ് ദുരിതങ്ങൾ എന്നിവ കാരണം മന: സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിന് നല്ലതാണ്