പരിപാവനവും അത്ഭുത ശക്തിയുള്ളതുമാണ് ഷിർദ്ദി സായിബാബയുടെ ഉധി അഥവാ ഭസ്മം. ബാബ തന്നെ അരുളിച്ചെയ്തിട്ടുണ്ട് : എന്റെ ഉധി കൈയ്യിലെടുത്ത് പ്രാർത്ഥിച്ചാൽ
വിജയദശമി ദിവസം വിജയദശമിനക്ഷത്രം ഉദിക്കുന്ന സമയത്ത് ഏതൊരു കാര്യം തുടങ്ങിയാലും അത് പൂർണ്ണവിജയമാകും എന്നാണ് വിശ്വാസം. വിജയദശമി
ഒരോരുത്തരും അവരുടെ ജോലിയുമായി ബന്ധപ്പെട്ട ആയുധങ്ങൾ ദേവിക്ക് സമർപ്പിച്ച് ദേവീചൈതന്യത്താൽ പൂജിച്ച് കർമ്മമേഖലയെ ഐശ്വര്യസമ്പന്നമാക്കുന്ന
പുണ്യകർമ്മമായ ആയുധപൂജ മഹാനവമിക്കാണ് നടത്തുന്നത്. പണിയായുധങ്ങൾ
പൂജവയ്പ്പും വിദ്യാരംഭവും ക്ഷേത്രത്തില്‍ മാത്രമല്ല സ്വന്തം വീട്ടിലും ചെയ്യാവുന്നതാണ്. വീട്ടിൽ പൂജ വയ്ക്കുന്ന രീതി : ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വയ്ക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത്
2022 ഒക്ടോബർ 2 ന് ധനുക്കൂറിൽ മൂലം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ പൂജവയ്പ്പ്, ഗാന്ധിജയന്തി, ദുർഗ്ഗാഷ്ടമി, മഹാനവമി, ആയുധ പൂജ, വിജയദശമി, പാശാങ്കുശ ഏകാദശി വ്രതം, പ്രദോഷ വ്രതം എന്നിവയാണ്. വാരം
ഇത്തവണ സരസ്വതീ പൂജ നാലു ദിവസമാണ്. 2022 ഒക്ടോബർ 2 ന് വൈകിട്ട് പൂജവയ്ക്കണം. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസം വേണം പൂജവയ്പ്പ് എന്ന
പ്രമാണ പ്രകാരമാണിത്. ഈ ദിവസങ്ങളിൽ സരസ്വതി ദേവിയെ പ്രത്യേക മന്ത്രം
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം ക്ഷേത്രങ്ങളിലും വീട്ടിലും വിദ്യാരംഭം നടത്താം. കേരളത്തിൽ 2022 ഒക്ടോബർ 5
രാവിലെ 09.07 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം
സന്ധ്യയ്ക്ക് അഷ്ടമിയുള്ള ദിവസമായ 2022 ഒക്ടോബർ 2 ന് പൂജ വയ്ക്കണം
ദേവീമാഹാത്മ്യം സാധാരണ അർത്ഥത്തിലുള്ള ഒരു പുസ്തകം മാത്രമല്ല. അത് പരമമായ വിദ്യയുടെ മൂർത്തീ രൂപമാണ്; അഥവാ വിദ്യതന്നെയാണ് ; ജഗദംബികയായ സാക്ഷാൽ ശ്രീ മഹാദേവി തന്നെയാണ്. പരാശക്തിയായ ദേവി തന്നെ ആയതിനാൽ
ആദിപരാശക്തിയായ ദേവിതന്നെയാണ് നവരാത്രി കാലത്തെ ഉപാസ്യദേവത. ദേവിക്ക് അനേകമനേകം ഭാവങ്ങളും അവതാരങ്ങളും അംശാവതാരങ്ങളുമുണ്ട്. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനുമായി ദേവി ഇങ്ങനെ അനേകം