ശിവന് ഏറ്റവും പ്രിയങ്കരമായ വഴിപാടാണ് ധാര. ഇഷ്ടകാര്യസിദ്ധിക്കും പാപമോചനത്തിനും ഭഗവാന് സമർപ്പിക്കാവുന്ന ഏറ്റവും പ്രധാന വഴിപാടുമാണിത്. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തിൽ ജലം പൂജിച്ച് ഒഴിച്ച് കർമ്മി ജലത്തിൽ
ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് അനേകം മന്ത്രങ്ങളുണ്ട്. അവ ശുദ്ധിയോടെ വൃത്തിയോടെ, നിഷ്ഠയോടെ, ഏകാഗ്രതയോടെ ജപിക്കുവർക്ക് ഉത്തമ ഫലം ലഭിക്കും. മഹാസുദർശനമന്ത്രം ഐശ്വര്യത്തിനും മൃത്യുഞ്ജയമന്ത്രം ദീർഘായുസിനും
ഭൂമിയുടെ അവകാശികളാണ് നാഗങ്ങൾ. അത്രയധികം ഉന്നതമായ സ്ഥാനമാണ് നാഗങ്ങൾക്കുള്ളത്. നാഗങ്ങൾ യഥാർത്ഥത്തിൽ മനുഷ്യർക്ക് ഉപദ്രവകാരികളല്ല. മറിച്ച് നമ്മളെ സദാ കാത്തു രക്ഷിക്കുന്നത് നാഗദേവതകളാണ്. നാഗങ്ങള്‍ക്കോ അവരുടെ
കലഹം മാറുന്നതിനും അകന്നു കഴിയുന്ന ദമ്പതികൾ, കമിതാക്കൾ തുടങ്ങിയവരെ ഒന്നിപ്പിക്കുന്നതിനും നല്ലതാണ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി. ആരാണോ ആവശ്യക്കാർ അവരുടെ പേരും നാളും പറഞ്ഞ് ഇത് നടത്തിയാൽ മതി. എന്നാൽ രണ്ടു
അന്നദാനത്തിനും മന്ത്ര ജപത്തിനും സവിശേഷ ഫലം ലഭിക്കുന്ന ശ്രേഷ്ഠ ദിവസമാണ് ദശാവതാരങ്ങളിൽ
രണ്ടാമത്തേതായ കൂർമ്മ ജയന്തി. വൈശാഖത്തിലെ പൗർണ്ണമിയോട് അനുബന്ധമായാണ് കൂർമ്മ ജയന്തി ആഘോഷിക്കുന്നത്. ഇത്തവണ രാജ്യമെമ്പാടും
കൂർമ്മ ജയന്തി 2022 മേയ് 15 നാണ് ആചരിക്കുന്നത്.
ഈശ്വരചൈതന്യം അളവറ്റ തരത്തിൽ നിറഞ്ഞു നിൽക്കുന്ന വൈശാഖ മാസ പൗർണ്ണമി
നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നു വന്ന് തൃശൂർ പൂരത്തിന് വിളംബരം ചെയ്ത്. ചൊവ്വാഴ്ച നടക്കുന്ന പൂരത്തിന്റെ ആദ്യ ചടങ്ങാണ് വടക്കുംനാഥനെ വലംവച്ചുള്ള നെയ്തലക്കാവിലമ്മയുടെ ഈ വരവ്.
വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ
മോഹിനി ഏകാദശി ഭക്തരെ സകല പാപങ്ങളിൽ നിന്നും കരകയറ്റും. പാലാഴി മഥന വേളയിൽ മഹാവിഷ്ണു മോഹിനീ രൂപമെടുത്തത് ഈ ദിനത്തിലായതിനാൽ ഇത് മോഹിനി ഏകാദശിയായി. മേയ് 12 വ്യാഴാഴ്ചയാണ് ഇത്തവണ മോഹിനി ഏകാദശി
ശാപദോഷം, ദൃഷ്ടിദോഷം, മരണ തുല്യമായ യാതന
എന്നിവ കാരണം ദുരിതദു:ഖങ്ങൾ നേരിടുന്നവര്‍ക്ക് അതിൽ നിന്നും മോചനം നേടാൻ ചൊവ്വാഴ്ച വ്രതം ഒരു മഹാനുഗ്രഹമാണ്. ഈ ദിവസം പൂര്‍ണ്ണമായും ഉപവസിച്ച് ഭദ്രകാളിയെ കഴിവിനൊത്ത വിധം സ്തുതിക്കണം.