ദശാവതാരങ്ങളിൽ സുപ്രധാനമാണ് നരസിംഹാവതാരം. യാതൊരുവിധ മുൻ തയ്യാറെടുപ്പുകളും ഇല്ലാതെ പെട്ടെന്ന് ഒരു അടിയന്തരഘട്ടത്തിൽ അശരണനായ സ്വന്തം ഭക്തന്റെ രക്ഷയ്ക്ക് വേണ്ടി മാത്രമായി നിമിഷം നേരം കൊണ്ട് ഭഗവാനെടുക്കേണ്ടി
എല്ലാ തടസങ്ങളും അകറ്റി അനുഗ്രഹം വാരിക്കോരി നൽകുന്ന ഭഗവാനാണ് ഗണപതി. ഗണേശപ്രീതി നേടിയാൽ ജീവിതത്തിൽ ലഭിക്കാത്തതായി ഒന്നുമില്ല. എന്ത് പ്രശ്നത്തിനും പരിഹാരമാണ് ഗണേശപൂജ. ഏതൊരു സംരംഭവും തുടങ്ങും മുൻപ്
സൽസന്താന ഭാഗ്യത്തിനായി അനുഷ്ഠിക്കാവുന്ന വ്രതത്തിൽ ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. ശ്രീമദ്
ദേവി ഭാഗവതത്തിലാണ് ഷഷ്ഠിദേവി സങ്കൽപം ഉള്ളത്.
സുബ്രഹ്മണ്യ സ്വാമിയുടെ ഭാര്യ സങ്കൽപമാണ് ഷഷ്ഠി
ദേവി. മാനസദേവി, ദേവസേന, മംഗള ചണ്ഡിക തുടങ്ങി പല പേരുകളിൽ ഷഷ്ഠി ദേവി അറിയപ്പെടുന്നു.
മൂകാംബിക, ഗുരുവായൂർ, ചോറ്റാനിക്കര തുടങ്ങിയ
ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി ആദിശങ്കരനെ ഐതിഹ്യങ്ങളില്‍ പരാമര്‍ശിക്കുന്നു. കുടജാദ്രിയിലെ തപസിനൊടുവില്‍ പ്രത്യക്ഷയായ മൂകാംബികയെ ചോറ്റാനിക്കരയിലേക്ക് ആനയിച്ചത് ശങ്കരാചാര്യരാണ്
എന്ന് ഐതിഹ്യം. ശിവന്‍റെ അംശാവതാരമായി പ്രകീര്‍ത്തിക്കുന്ന ജഗദ്ഗുരു ജയന്തി ഇത്തവണ 2022 മേയ് 6 വെള്ളിയാഴ്ചയാണ്.
വിഷ്ണു സഹസ്രനാമത്തിലെ ഒരോ നാമവും ഒരോ മന്ത്രമാണ്. ഇതിൽ തന്നെ ചില നാമങ്ങൾ പ്രത്യേക കാര്യസിദ്ധിക്ക് ജപിക്കാൻ ശ്രേഷ്ഠമാണെന്ന് ആചാര്യന്മാർ പറയുന്നു. അതിൽ ഇഷ്ടകാര്യസിദ്ധി, സർവ കാര്യവിജയം, ധനസമൃദ്ധി, ഭയവിമുക്തി, പരീക്ഷാ
വിജയം, ആപത്ത് മോചനം, രോഗശമനം, കലഹമോചനം തുടങ്ങിയവയ്ക്ക് ഉത്തമമായ ചില മന്ത്രങ്ങൾ ഇതാ.
വൈശാഖമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിക്ക് ഗണപതി ഭഗവാനെ പൂജിച്ചാൽ എല്ലാ വിഘ്‌നങ്ങളുമകറ്റി സർവ്വസൗഭാഗ്യവും കൈവരിക്കാം. 2022 മേയ് 5 വ്യാഴാഴ്ചയാണ് വൈശാഖ മാസത്തിലെ വെളുത്തപക്ഷ ഗണേശ ചതുർത്ഥി. പുണ്യമാസമായ വൈശാഖത്തിലെ ആദ്യ ചതുർത്ഥി എന്ന പ്രത്യേകതയും ഇതിനുണ്ട്
വൈശാഖമാസത്തിലെ സുപ്രധാന പുണ്യദിനമായ അക്ഷയതൃതീയ നാൾ ലക്ഷ്മീദേവിയെയും മഹാ വിഷ്ണുവിനെയുമാണ് പ്രധാനമായും ആരാധിക്കേണ്ടത്. ശ്രീശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി സ്വർണ്ണനെല്ലിക്കകൾ വീഴ്ത്തിയ
അക്ഷയതൃതീയ ദിനത്തിലെ പ്രാർത്ഥനകൾക്ക് അളവറ്റ ഫലസിദ്ധിയുണ്ട്.
2022 മേയ് 3 ന് അക്ഷയ തൃതീയ. ഈ ദിനത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇരട്ടിക്കുമെന്നാണ് വിശ്വാസം. സര്‍വൈശ്വര്യത്തിൻ്റെ ദിനമായ അക്ഷയ തൃത്രീയ സ്വർണ്ണം വാങ്ങാനുള്ള ദിനമല്ല. പുണ്യകർമ്മങ്ങളായ ജപം, ധ്യാനം, ദാനധർമ്മാദികൾ,
51 അക്ഷര ദേവിമാരുടെ പ്രതിഷ്ഠയോടെ ലോക പ്രശസ്തമായ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവിൽ മേയ് 6 മുതൽ 16 പൗർണ്ണമി വരെ സൂര്യവംശി അഖാഡ കേരള ഘടകം മഹാകാളികായാഗം
സംഘടിപ്പിക്കുന്നു. ഇതിന്റെ യജ്ഞാചാര്യ സ്ഥാനം വഹിക്കാൻ 1008 മഹാമണ്ഡലേശ്വർ അധിപതി ആചാര്യ കൈലാസപുരി സ്വാമിജി തിരുവനന്തപുരത്തെത്തും.
ഭാരതത്തിന്റെ യജ്ഞ ചരിത്രത്തിൽ ആദ്യമായാണ്
യജ്ഞങ്ങളുടെ ചൂഢാമണിയായ മഹാകാളികായാഗം നടത്തുന്നത്.
അമാവാസി പൊതുവെ ആരും ശുഭകാര്യങ്ങൾക്ക് തിരഞ്ഞെടുക്കാറില്ല. എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിനമായാണ് അമാവാസിയെ കണക്കാക്കുന്നു. എന്നാൽ പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് അത്യുത്തമ ദിനമാണ് അമാവാസി.