ഏപ്രിൽ മാസം അവസാനത്തോടെ സമീപകാലത്തെ പ്രധാന ഗ്രഹമാറ്റങ്ങൾ ഏറെക്കുറെ പൂർണ്ണമാകും. ഗുരുവും ശുക്രനും മീനത്തിലും രവി, സർപ്പൻ മേടത്തിലും
ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തര്‍ ഭദ്രകാളിയെ വിളിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടുംബ ക്ഷേത്രങ്ങള്‍ ഉള്ളത് ഭദ്രകാളിക്കാണ്. അതിനാല്‍ മിക്കവരുടെയും
എത്രയെല്ലാം ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവര്‍ക്കും തൊഴില്‍ സംബന്ധമായി ഒട്ടേറെ ക്ലേശാനുഭവങ്ങള്‍ നേരിടുന്നവർക്ക് ഇവയെ അതിജീവിക്കാനും അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമദ് മന്ത്രമുണ്ട് : ഓം ശ്രീ വജ്രദേഹായ രാമഭക്തായ
ഒരു വ്യക്തിക്ക് സമസ്ത ക്ഷേമവും നൽകാനും അതുപോലെ തന്നെ എല്ലാ ഐശ്വര്യങ്ങളും നശിപ്പിച്ച് ശിക്ഷിക്കാനും നാഗചൈതന്യത്തിന് കഴിയും. ജീവിത വിജയം നേടാൻ നാഗപ്രീതി പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ മാർഗ്ഗമില്ല.
ഏറെ ഐശ്വര്യം നിറഞ്ഞതും പുണ്യദായകവും അക്ഷയവുമായ ദിനമാണ് പത്താമുദയം. വിഷു മുതൽ മേടപ്പത്തു വരെയുള്ള നാളുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. സമൃദ്ധിയും സമ്പത്തും നിറയ്ക്കുന്ന, ഏത് പ്രാർത്ഥനയ്ക്കും അളവറ്റ
അഭീഷ്ടസിദ്ധി ലഭിക്കുന്നതിനും തടസ്സങ്ങൾ, ദുഃഖം, ദുരിതം തുടങ്ങിയവയിൽ നിന്നും മോചനം നേടാനും പത്താമുദയ ദിവസം ജപിക്കേണ്ട 9 മന്ത്രങ്ങൾ പറഞ്ഞു തരാം. അപാരമായ ഫലസിദ്ധിയുള്ള ഈ മന്ത്രങ്ങൾ പത്താമുദയ ദിവസമായ 2022 ഏപ്രിൽ 23
സർവ്വവശ്യം, ധനസമൃദ്ധി, തൊഴിൽ രംഗത്ത് ഉയർച്ച, തൊഴിൽ ലബ്ധി, വ്യാഴ ദോഷപരിഹാരം എന്നിവയ്ക്ക് അത്യുത്തമമാണ് രാജഗോപാലമന്ത്ര ജപം. അത്ഭുത ഫലസിദ്ധിയുള്ള ഈ മന്ത്രത്താൽ ശ്രീകൃഷ്ണ, മഹാവിഷ്ണു ക്ഷേത്രത്തിൽ അർച്ചന
ശ്രീചക്രത്തിന് തുല്യമായി മറ്റൊരു യന്ത്രമില്ല. ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി മറ്റൊരു മന്ത്രമില്ല. ലളിതാംബികയ്ക്ക് തുല്യയായി മറ്റൊരു ദേവതയില്ല, ഈ മൂന്നിന്റെയും ഐക്യം പ്രതിപാദിക്കുന്ന ലളിതാസഹസ്രനാമത്തിന് തുല്യം വൈശിഷ്ട്യമാര്‍ന്ന
ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഉത്തമായ അപൂർവ ദിവസമാണ് കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ഒന്നിച്ചു വരുന്ന അംഗാരക ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ചതുർത്ഥിയാണ് ഗണേശ സങ്കടചതുർത്ഥി.
ഞായറാഴ്ച ജനിച്ചാല്‍ സൂര്യന്റെ സ്വാധീനം വ്യക്തിത്വത്തില്‍ നിറയും. പൊതുവേ അധികാരത്തെ ഇഷ്ടപ്പെടും. പിതൃഭക്തരായിരിക്കും. സര്‍ക്കാറിൽ അല്ലെങ്കിൽ പൊതുമേഖലയില്‍ ജോലി ലഭിക്കാനുള്ള സാധ്യത കൂടും. പുരോഗമന ചിന്ത,