Tuesday, 26 Nov 2024
AstroG.in
Category: Specials

രോഗശാന്തി, ആയുര്‍സിദ്ധി, ദുരിതശാന്തി; മൃത്യുഞ്ജയമന്ത്ര ധാരയ്ക്ക് പെട്ടന്ന് ഫലം

ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം കൊണ്ട് ധാര നടത്തുന്നത് ഇഷ്ട കാര്യവിജയത്തിന് ഉത്തമമാണ്. മൃത്യുഞ്ജയമന്ത്രം ജപിച്ച് ശിവലിംഗത്തിൽ ജലം, പാല്‍, കരിക്ക് എന്നിവ കൊണ്ട് ധാര ചെയ്യുന്നതാണ് മൃത്യുഞ്ജയമന്ത്ര ധാരയുടെ രീതി.

ജോലിക്കും ദാമ്പത്യ സൗഖ്യത്തിനും മലയാലപ്പുഴയമ്മയ്ക്ക് തൂണിയരി പായസം

ശ്രീപരാശക്തി അഷ്ടൈശ്വര്യദായിനിയായും ശക്തിസ്വരൂപിണിയായും കുടികൊള്ളുന്ന മലയാലപ്പുഴ ദേവീ ക്ഷേത്രം ഈ വർഷത്തെ തിരു ഉത്സവത്തിന് ഒരുങ്ങി. 2022 മാർച്ച് 12 ശനിയാഴ്ചയാണ് കൊടിയേറ്റും ഇവിടുത്തെ ഏറ്റവും പ്രധാന വിശേഷമായ പൊങ്കാലയും നടക്കുന്നത്. ഈ വർഷവും പൊങ്കാല മഹോത്സവം പണ്ടാര അടുപ്പിൽ പൊങ്കാല ഒരുക്കി ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ് മാത്രമായി ചുരുക്കിയിട്ടുണ്ട്. കുംഭത്തിലെ തിരുവാതിര നാളിൽ കാലത്ത് 8.30 മണിക്ക് പൊങ്കാലയ്ക്ക് ഭദ്രദീപം തെളിയിക്കും. 10 മണി മുതൽ പൊങ്കാല സമർപ്പണം ആരംഭിക്കും. അന്ന് രാത്രി 7:35 നും 8:35 നും മദ്ധ്യേയാണ് കൊടിയേറ്റ് .

ഗണപതിക്ക് മുമ്പിൽ എത്ര തവണ ഏത്തമിടണം?

വിഘ്‌നനിവാരണനായ ഗണപതി ഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടൽ‍. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം

കഠിനദുരിതങ്ങളും ദാരിദ്ര്യവും മാറാൻ കുംഭഭരണിക്ക് ഇത് ജപിച്ചോളൂ

ആദിപരാശക്തിയുടെ രൗദ്രഭാവങ്ങളിൽ ഒന്നായ ശ്രീഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. കടുത്ത ആപത്തും ഭയവും അനുഭവിക്കുന്ന എല്ലാവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് ഭദ്രകാളിപ്പത്ത്

ഗണപതിക്ക് പൂണൂൽ, വിഷ്ണുവിന് ശയ്യ, ശിവന് ആഭരണം; നാഗങ്ങളുമായുളള ദേവതാ ബന്ധം

നമ്മുടെ ആരാധനാ മൂർത്തികളും നാഗങ്ങളും തമ്മിൽ ഉറ്റ ബന്ധമുണ്ട്. പാൽക്കടലിൽ ഭഗവാൻ മഹാവിഷ്ണു ശയിക്കുന്നത് അനന്തന്റെ മുകളിലാണ്. ഭഗവാൻ മഹാദേവന്റെ കണ്ഠാഭരണമാണ് അഷ്ടനാഗങ്ങളിൽ പ്രധാനിയായ വാസുകി. ഭഗവാൻ സുബ്രഹ്മണ്യൻ

ഏറ്റുമാനൂരപ്പൻ സർവാഭീഷ്ടദായകൻ ; ഉൽസവബലി ദർശനം മഹാപുണ്യം

സർവാഭീഷ്ടദായകനായ അഘോരമൂർത്തി തിരു ഏറ്റുമാനൂരപ്പന്റെ ഈ വർഷത്തെ ഉത്സവബലി തുടങ്ങി. വെള്ളിയാഴ്ച മുതൽ എട്ടു ദിവസം തുടർച്ചയായി ഉത്സവബലി ഉണ്ടാകും. ഇതിനിടയിൽ 2022 മാർച്ച് 10 നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം.

സർപ്പപ്രീതി നേടിയാൽ ദുരിതം ഒഴിയും; സന്താനങ്ങൾ രക്ഷപ്പെടും

നാഗങ്ങൾ മനുഷ്യകുലത്തെ സംരക്ഷിക്കും എന്നാണ് വിശ്വാസം. അനാദികാലം മുതൽ മനുഷ്യര്‍ നാഗാരാധന നടത്തുന്നതിന്റെ മുഖ്യ കാരണം ഇതാണ്. കേരളത്തില്‍ എല്ലാ തറവാടുകളിലും സർപ്പക്കാവുകളുണ്ട്. മിക്ക തറവാടുകളിലും സര്‍പ്പക്കാവും വിളക്ക്

മണ്ടയ്ക്കാട്ട് മണ്ടയപ്പം സമർപ്പിച്ചാൽ ദുരിതങ്ങളെല്ലാം അകന്നു മാറും

സ്ത്രീകളുടെ ശബരിമല എന്ന് പ്രസിദ്ധമായ പഴയ തെക്കൻ തിരുവിതാംകൂറിലെ മണ്ടയ്ക്കാട്ടമ്മൻ ക്ഷേത്രത്തിൽ ഈ വർഷത്തെ കൊടൈ മഹോത്സവത്തിന് തുടക്കമായി. എല്ലാ വർഷവും കുംഭത്തിലെ അവസാന ചൊവ്വാഴ്ചയാണ് മണ്ടയ്ക്കാട്ട്

ശിവരാത്രി വ്രതം ജീവിതപങ്കാളിക്കും
ദീര്‍ഘായുസും അഭീഷ്ടസിദ്ധിയും നൽകും

ചൊവ്വാഴ്ച കറുത്തപക്ഷത്തില്‍ ചതുര്‍ദശി തിഥിയില്‍ ആണ്. കുംഭ മാസത്തിലെ കറുത്ത പക്ഷത്തില്‍ സന്ധ്യകഴിഞ്ഞ് ചതുര്‍ദ്ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശി

സർവൈശ്വര്യ സമൃദ്ധിക്ക് ശിവരാത്രി നാൾ ശ്രീകണ്ഠേശ്വരന് 24×7 ഘൃതധാര

ശിവരാത്രി ദിവസം ഭഗവാന് ഭസ്മാഭിഷേകം, ധാര ഇവ നടത്തുന്നത് ഇഷ്ടകാര്യ സിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും പാപശാന്തിക്കും ശ്രേഷ്ഠമാണ്.

error: Content is protected !!