ജീവിതത്തിൽ സർവ്വസൗഭാഗ്യങ്ങളും എല്ലാഭൗതിക സുഖസമൃദ്ധിയും സമ്പത്തും കീർത്തിയും നല്കുന്നത് ഐശ്വര്യദേവതയായ മഹാലക്ഷ്മിയാണ്. പാലാഴിയിൽ നിന്നും സമുദ്ഭൂതയായി വിഷ്ണു ഭഗവാനെ സ്വീകരിച്ച മഹാലക്ഷ്മിയെ ഭക്തിപൂർവ്വം
വൈശാഖ മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയാണ് അപരാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പൂജിക്കണം. (ബലിചക്രവർത്തിയോട് ഭൂമിയും, ആകാശവും
ബാവലിപ്പുഴ തീരത്തെ പുണ്യ ഭൂമിയായ കൊട്ടിയൂർ ക്ഷേത്രം വൈശാഖോത്സവ ലഹരിയിലമർന്നു. ഇടവത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് കൊട്ടിയൂർ പെരുമാളിന്റെ വൈശാഖോത്സവം. കണ്ണൂർ ജില്ലയിലെ സുപ്രസിദ്ധവും ലക്ഷക്കണക്കിന് ശിവ ഭക്തർ പങ്കെടുക്കുന്ന ജനപ്രിയ ഉത്സവവുമായ ഇതിനെ മലബാറിന്റെ മഹോത്സവം എന്ന് തന്നെ വിശേഷിപ്പിക്കാം.
ജാതകത്തിൽ വ്യാഴം അനുകൂല സ്ഥിതിയിൽ അല്ലാത്തവർക്കും അമിതമായ കഷ്ട നഷ്ടങ്ങൾ നേരിടുന്നവർക്കും ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമായ മാർഗ്ഗമാണ് ഏകാദശി വ്രതാചരണം. കുടുംബത്തിന്‍റെ ഐശ്വര്യത്തിന് സ്ത്രീകൾക്കും
ശിവന് ഏറ്റവും പ്രിയങ്കരമായ വഴിപാടാണ് ധാര. ഇഷ്ടകാര്യസിദ്ധിക്കും പാപമോചനത്തിനും ഭഗവാന് സമർപ്പിക്കാവുന്ന ഏറ്റവും പ്രധാന വഴിപാടുമാണിത്. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തിൽ ജലം പൂജിച്ച് ഒഴിച്ച് കർമ്മി ജലത്തിൽ
ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് അനേകം മന്ത്രങ്ങളുണ്ട്. അവ ശുദ്ധിയോടെ വൃത്തിയോടെ, നിഷ്ഠയോടെ, ഏകാഗ്രതയോടെ ജപിക്കുവർക്ക് ഉത്തമ ഫലം ലഭിക്കും. മഹാസുദർശനമന്ത്രം ഐശ്വര്യത്തിനും മൃത്യുഞ്ജയമന്ത്രം ദീർഘായുസിനും
ഭൂമിയുടെ അവകാശികളാണ് നാഗങ്ങൾ. അത്രയധികം ഉന്നതമായ സ്ഥാനമാണ് നാഗങ്ങൾക്കുള്ളത്. നാഗങ്ങൾ യഥാർത്ഥത്തിൽ മനുഷ്യർക്ക് ഉപദ്രവകാരികളല്ല. മറിച്ച് നമ്മളെ സദാ കാത്തു രക്ഷിക്കുന്നത് നാഗദേവതകളാണ്. നാഗങ്ങള്‍ക്കോ അവരുടെ
കലഹം മാറുന്നതിനും അകന്നു കഴിയുന്ന ദമ്പതികൾ, കമിതാക്കൾ തുടങ്ങിയവരെ ഒന്നിപ്പിക്കുന്നതിനും നല്ലതാണ് ഐക്യമത്യസൂക്ത പുഷ്പാഞ്ജലി. ആരാണോ ആവശ്യക്കാർ അവരുടെ പേരും നാളും പറഞ്ഞ് ഇത് നടത്തിയാൽ മതി. എന്നാൽ രണ്ടു
അന്നദാനത്തിനും മന്ത്ര ജപത്തിനും സവിശേഷ ഫലം ലഭിക്കുന്ന ശ്രേഷ്ഠ ദിവസമാണ് ദശാവതാരങ്ങളിൽ
രണ്ടാമത്തേതായ കൂർമ്മ ജയന്തി. വൈശാഖത്തിലെ പൗർണ്ണമിയോട് അനുബന്ധമായാണ് കൂർമ്മ ജയന്തി ആഘോഷിക്കുന്നത്. ഇത്തവണ രാജ്യമെമ്പാടും
കൂർമ്മ ജയന്തി 2022 മേയ് 15 നാണ് ആചരിക്കുന്നത്.